"ഇ. ഇക്കണ്ട വാര്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 4: | വരി 4: | ||
==ജീവിതരേഖ == |
==ജീവിതരേഖ == |
||
കൊല്ലവർഷം 1065 മേടം 22-ന് |
കൊല്ലവർഷം 1065 മേടം 22-ന് [[തൃശ്ശൂർ താലൂക്ക്|തൃശ്ശൂർ താലൂക്കിലെ]] ഇടക്കുന്നിദേശത്ത് ഇടക്കുന്നിവാരിയത്ത് പാർവതിക്കുട്ടിവാരസ്യാരുടെയും കുട്ടനെല്ലൂർ മേലേടത്ത് ശങ്കരൻ നമ്പൂതിരിയുടെയും മകനായാണ് ഇക്കണ്ടവാരിയർ ജനിച്ചത്. ഇരിങ്ങാലക്കുട, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ പ്രാഥമികവിദ്യാഭ്യാസംകഴിഞ്ഞ് എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് ഇന്റർമീഡിയറ്റ് പരീക്ഷ ജയിച്ചു. മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ബി.ഏ.യും മദ്രാസ് ലോ കോളേജിൽനിന്ന് ബി.എഫ്.എൽ.ഉം തിരുവനന്തപുരം ലോ കൊളേജിൽനിന്ന് 1918-ൽ ബി.എൽ ബിരുദവും കരസ്ഥമാക്കി. |
||
1914-ൽ മദ്രാസ് കോളേജിൽ ബി.ഏ. പഠിച്ചുകൊണ്ടിരിക്കെ സ്വാതന്ത്രസമാരത്തിൽ ആകൃഷ്ടനാവുകയും ആ വർഷം മദ്രാസിൽവെച്ചു നടന്ന കോൺഗ്രസ് സമ്മേളനത്തിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു. |
1914-ൽ മദ്രാസ് കോളേജിൽ ബി.ഏ. പഠിച്ചുകൊണ്ടിരിക്കെ സ്വാതന്ത്രസമാരത്തിൽ ആകൃഷ്ടനാവുകയും ആ വർഷം മദ്രാസിൽവെച്ചു നടന്ന കോൺഗ്രസ് സമ്മേളനത്തിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു. |
||
ഗാന്ധിയൻ ആദർശങ്ങൾ ശക്തമായി സ്വാധീനിച്ച ഇക്കണ്ടവാരിയർ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ നിർണ്ണായകപങ്കുവഹിച്ചു. |
ഗാന്ധിയൻ ആദർശങ്ങൾ ശക്തമായി സ്വാധീനിച്ച ഇക്കണ്ടവാരിയർ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ നിർണ്ണായകപങ്കുവഹിച്ചു. |
||
1947-ൽ കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്റെ അദ്ധ്യക്ഷനായ ഇക്കണ്ടവാരിയർ കൊച്ചിയെ രാജഭരണത്തിൽനിന്ന് മോചിപ്പിക്കാൻ തീവ്രമായി പരിശ്രമിച്ചു. 1948-ൽ കൊച്ചിസംസ്ഥാനം സ്വതന്ത്രമാകുകയും കൊച്ചിയുടെ ആദ്യപ്രധാനമന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തു. പിന്നീട് കൊച്ചി തിരുവിതാംകൂറിൽ ലയിക്കുകയും മലബാറുമായിച്ചേർന്ന് 1956-ൽ കേരളസംസ്ഥാനം നിലവിൽ വരികയും ചെയ്തു. |
1947-ൽ കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്റെ അദ്ധ്യക്ഷനായ ഇക്കണ്ടവാരിയർ കൊച്ചിയെ രാജഭരണത്തിൽനിന്ന് മോചിപ്പിക്കാൻ തീവ്രമായി പരിശ്രമിച്ചു. 1948-ൽ കൊച്ചിസംസ്ഥാനം സ്വതന്ത്രമാകുകയും കൊച്ചിയുടെ ആദ്യപ്രധാനമന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തു. പിന്നീട് കൊച്ചി തിരുവിതാംകൂറിൽ ലയിക്കുകയും മലബാറുമായിച്ചേർന്ന് 1956-ൽ കേരളസംസ്ഥാനം നിലവിൽ വരികയും ചെയ്തു. 1977 ജൂൺ 8-നായിരുന്നു ഇക്കണ്ടവാരിയരുടെ മരണം. |
||
1977 ജൂൺ 8-നായിരുന്നു ഇക്കണ്ടവാരിയരുടെ മരണം. |
|||
== അവലംബം == |
== അവലംബം == |
09:55, 16 ഫെബ്രുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്വതന്ത്രകൊച്ചിയുടെ ഏക പ്രധാനമന്ത്രിയായിരുന്നു ഇക്കണ്ടവാരിയർ (1890-ജൂൺ 8 1977). 1948-ലാണ് അദ്ദേഹം ഭരണം എറ്റെറ്റുക്കുന്നത്.
ജീവിതരേഖ
കൊല്ലവർഷം 1065 മേടം 22-ന് തൃശ്ശൂർ താലൂക്കിലെ ഇടക്കുന്നിദേശത്ത് ഇടക്കുന്നിവാരിയത്ത് പാർവതിക്കുട്ടിവാരസ്യാരുടെയും കുട്ടനെല്ലൂർ മേലേടത്ത് ശങ്കരൻ നമ്പൂതിരിയുടെയും മകനായാണ് ഇക്കണ്ടവാരിയർ ജനിച്ചത്. ഇരിങ്ങാലക്കുട, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ പ്രാഥമികവിദ്യാഭ്യാസംകഴിഞ്ഞ് എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് ഇന്റർമീഡിയറ്റ് പരീക്ഷ ജയിച്ചു. മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ബി.ഏ.യും മദ്രാസ് ലോ കോളേജിൽനിന്ന് ബി.എഫ്.എൽ.ഉം തിരുവനന്തപുരം ലോ കൊളേജിൽനിന്ന് 1918-ൽ ബി.എൽ ബിരുദവും കരസ്ഥമാക്കി. 1914-ൽ മദ്രാസ് കോളേജിൽ ബി.ഏ. പഠിച്ചുകൊണ്ടിരിക്കെ സ്വാതന്ത്രസമാരത്തിൽ ആകൃഷ്ടനാവുകയും ആ വർഷം മദ്രാസിൽവെച്ചു നടന്ന കോൺഗ്രസ് സമ്മേളനത്തിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു. ഗാന്ധിയൻ ആദർശങ്ങൾ ശക്തമായി സ്വാധീനിച്ച ഇക്കണ്ടവാരിയർ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ നിർണ്ണായകപങ്കുവഹിച്ചു. 1947-ൽ കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്റെ അദ്ധ്യക്ഷനായ ഇക്കണ്ടവാരിയർ കൊച്ചിയെ രാജഭരണത്തിൽനിന്ന് മോചിപ്പിക്കാൻ തീവ്രമായി പരിശ്രമിച്ചു. 1948-ൽ കൊച്ചിസംസ്ഥാനം സ്വതന്ത്രമാകുകയും കൊച്ചിയുടെ ആദ്യപ്രധാനമന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തു. പിന്നീട് കൊച്ചി തിരുവിതാംകൂറിൽ ലയിക്കുകയും മലബാറുമായിച്ചേർന്ന് 1956-ൽ കേരളസംസ്ഥാനം നിലവിൽ വരികയും ചെയ്തു. 1977 ജൂൺ 8-നായിരുന്നു ഇക്കണ്ടവാരിയരുടെ മരണം.
അവലംബം