"കല്ലിടിൽ കണ്ണമ്മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{Needs Image}} മരണ ശേഷം ദൈവമായി ആരാധിക്കാൻ തുടങ്ങിയ ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

09:42, 31 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മരണ ശേഷം ദൈവമായി ആരാധിക്കാൻ തുടങ്ങിയ ഒരു യോദ്ധാവായിരുന്നു തെയ്യമാണ് കല്ലിടിൽ കണ്ണമ്മാൻ

ഐതിഹ്യം

കല്ലിടിൽ തറവാട്ടിലെ ഒരു യോദ്ധാവായിരുന്നു കണ്ണൻ. കോലത്തിരിക്ക് വേണ്ടി കരിതലക്കൂട്ടത്തിനെതിരേ പടപൊരുതുമ്പോൾ പടയിൽ കണ്ണൻ മരിച്ചു വീണു. വെള്ളാരങ്ങര ഭഗവതി യുടെ അനുഗ്രഹത്തോടെ ഉയർത്തെഴുന്നേറ്റ കണ്ണൻ, കല്ലിടിൽ കണ്ണമ്മാൻ തെയ്യമായി. [1]

അവലംബം

  1. തെയ്യപ്രപഞ്ചം , ആർ.സി. കരിപ്പത്ത് ,
"https://ml.wikipedia.org/w/index.php?title=കല്ലിടിൽ_കണ്ണമ്മാൻ&oldid=2680083" എന്ന താളിൽനിന്ന് ശേഖരിച്ചത്