"ജെ.ബി. കൃപലാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം:മധ്യപ്രദേശിൽ നിന്നുള്ള ലോക്‌സഭാംഗങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്...
വരി 43: വരി 43:
[[വർഗ്ഗം:ഭരണഘടനാ നിർമ്മാണസഭയിലെ അംഗങ്ങൾ]]
[[വർഗ്ഗം:ഭരണഘടനാ നിർമ്മാണസഭയിലെ അംഗങ്ങൾ]]
[[വർഗ്ഗം:മൂന്നാം ലോക്‌സഭയിലെ അംഗങ്ങൾ]]
[[വർഗ്ഗം:മൂന്നാം ലോക്‌സഭയിലെ അംഗങ്ങൾ]]
[[വർഗ്ഗം:മധ്യപ്രദേശിൽ നിന്നുള്ള ലോക്‌സഭാംഗങ്ങൾ]]

17:28, 28 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജീവത്റാം ഭഗവൻദാസ് കൃപലാനി
ജനനം(1888-11-11)നവംബർ 11, 1888
മരണംമാർച്ച് 19, 1982(1982-03-19) (പ്രായം 93)
തൊഴിൽവക്കീൽ
അറിയപ്പെടുന്നത്ഇന്ത്യൻ സ്വാതന്ത്ര്യ സമരം
ജീവിതപങ്കാളി(കൾ)സുചേതാ കൃപലാനി

ആചാര്യ കൃപലാനി എന്നറിയപ്പെടുന്ന ജീവത്റാം ഭഗവൻദാസ് കൃപലാനി (11 നവംബർ 1888 – 19 മാർച്ച് 1982), സ്വാതന്ത്ര്യസമര സേനാനിയും, പ്രശസ്ത രാഷ്ട്രീയ പ്രവർത്തകനുമാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നു. ഭാവി ഇന്ത്യൻ പ്രധാനമന്ത്രിയെ തെരഞ്ഞടുക്കുന്ന വേളയിൽ വല്ലഭ് ഭായ് പട്ടേലിനു ശേഷം ഏറ്റവും കൂടുതൽ വോട്ട് നേടിയത് കൃപലാനിയായിരുന്നു.


"https://ml.wikipedia.org/w/index.php?title=ജെ.ബി._കൃപലാനി&oldid=2678274" എന്ന താളിൽനിന്ന് ശേഖരിച്ചത്