"ട്രീ (ഡാറ്റാ സ്ട്രക്ചർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) ++
വരി 3: വരി 3:
[[പ്രമാണം:Binary tree.svg|നടുവിൽ|ഒരു ബൈനറി ട്രീ]]
[[പ്രമാണം:Binary tree.svg|നടുവിൽ|ഒരു ബൈനറി ട്രീ]]


ട്രീ തന്നെ ചില നിബന്ധനയ്ക്ക് വിധേയമാകുമ്പോൾ മറ്റൊരു പേരിൽ അറിയപ്പെടും. ഹീപ് (ബൈനറി, ബൈനോമിയൽ.. ) സേർച്ച് ട്രീ (AVL, B, B+, റെഡ് - ബ്ലാക്ക്.. ) മുതലായവ ഉദാഹരണങ്ങളാണ്.
ട്രീ പലവിധമുണ്ട്, ഹീപ് (ബൈനറി, ബൈനോമിയൽ.. ) സേർച്ച് ട്രീ (AVL, B, B+, റെഡ് - ബ്ലാക്ക്.. ) ഉദാഹരണങ്ങളാണ്.


[[വർഗ്ഗം:ഡാറ്റാ ടൈപ്പുകൾ]]
[[വർഗ്ഗം:ഡാറ്റാ ടൈപ്പുകൾ]]

06:18, 20 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

കമ്പ്യൂട്ടർ സയൻസിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഡാറ്റാ സ്ട്രക്ചറാണ് ട്രീ. ആരേഖത്തിന്റെ മറ്റൊരു രൂപമായ ട്രീ ഒരു നോഡിൽ നിന്നും (റൂട്ട്) മറ്റ് ഒരു കൂട്ടം നോഡിലേക്ക് (ചിൽഡ്രൻ) കണ്ണി ചേർക്കപ്പെട്ട വിധത്തിലാണു്. കണ്ണിയിൽ ഏറ്റവും താഴത്തായി വരുന്ന നോഡുകളെ ലീഫ് എന്നും റൂട്ടിനും ലീഫിനും ഇടയിൽ വരുന്നവയെ ഇന്റേണൽ നോഡുകൾ എന്നും വിളിക്കുന്നു.

ഒരു ബൈനറി ട്രീ
ഒരു ബൈനറി ട്രീ

ട്രീ പലവിധമുണ്ട്, ഹീപ് (ബൈനറി, ബൈനോമിയൽ.. ) സേർച്ച് ട്രീ (AVL, B, B+, റെഡ് - ബ്ലാക്ക്.. ) ഉദാഹരണങ്ങളാണ്.

"https://ml.wikipedia.org/w/index.php?title=ട്രീ_(ഡാറ്റാ_സ്ട്രക്ചർ)&oldid=2672991" എന്ന താളിൽനിന്ന് ശേഖരിച്ചത്