"നിറ്റോബെ ഇനാസൊ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
ഒരു ജപ്പാനീസ് എഴുത്തുകാരനും നയതന്ത്രജ്ഞനുമായിരുന്നു നിറ്റോബെ ഇനാസൊ .ധാരാളം കൃതികൾ അഡ്ഡേഹം രചിച്ചിട്ടുണ്ട്. കൂടാതെ വിവിധ മാസികകളിലും പത്രങ്ങളിലും ധാരാളം ലേഖനങ്ങളും പ്രസിദ്ധീകരിച്ചു.എങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന ബുഷിഡൊ:ജപ്പാന്റെ ആത്മാവ് (Bushido: The Soul of Japan) എന്ന ഗ്രന്ഥമാണ്.സമുറായ് രീതികളെയും ജപ്പാനീസ് സംസ്കാരത്തെയും ആദ്യമായി പാശ്ചാത്യ വായനക്കാർക്ക് പരിചയപ്പെടുത്തിയ കൃതിയായിര്യ്ന്നു അത്.(പിന്നീട് ഇത് ജപ്പാനീസിലേക്കടക്കം നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.പാശ്ചാത്യരുടെയും ലോകം മുഴുവനും തന്നെയും ജപ്പാനിസ് സംസ്ക്കാരത്തെയും സമുറായികളെയും കുറിച്ച് ഒരു വാർപ്പ് മാതൃക സൃഷ്ടിക്കപ്പെടാൻ കൃതി കാരണമായി.അതിന്റെ പേരിൽ നിറ്റോബെ പലപ്പോഴായി വിമർശിക്കപ്പെട്ടിട്ടുണ്ട്.
{{Infobox person
| name = Nitobe Inazō
| image = Inazo Nitobe (crop).jpg
| caption = Nitobe Inazō
| birth_date = {{birth date|1862|09|01}}
| birth_place = [[Morioka, Iwate]], [[Japan]]
| death_date = {{Death date and age|1933|10|15|1862|09|01}}
| death_place = [[Victoria, British Columbia|Victoria]], [[British Columbia]], [[Canada]]
| occupation = agricultural economist, author, educator, diplomat, politician
| image_size = 200px
}}


വ്യത്യസ്തരീതിയിലാണ് ജപ്പാനിലും പടിഞ്ഞാറൻ രാജ്യങ്ങളിലും ''Bushido: The Soul of Japan'' സ്വീകരിക്കപ്പെട്ടത്. ജപ്പാനിൽ 1980 വരെ പുസ്തകം ഏറെക്കുറെ തിരസ്കരിക്കപ്പെടുകയും വലിയതോതിൽ വിമർശിക്കപ്പെടുകയും ചെയ്തു.80-കളിലാണ് പിന്നീടത് വൻ ജനപ്രീതിനേടിയത്.ക്ഷേ 1904-5 ലെ ജപ്പാൻ-റഷ യുദ്ധത്തെ തുടർന്ന്പ ടിഞ്ഞാറൻ രാജ്യങ്ങളിൽ Bushido വന്വിയജമാകുകയും നിരവധി ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെടുകയും ചെയ്തു.
ഒരു ജപ്പാനീസ് എഴുത്തുകാരനും നയതന്ത്രജ്ഞനുമായിരുന്നു '''നിറ്റോബെ ഇനാസൊ'''.
നിറ്റോബെ ധാരാളം പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ചു. കൂടാതെ വിവിധ മാസികകളിലും പത്രങ്ങളിലും അദ്ദേഹം ധാരാളം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു.  എങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന ''ബുഷിഡൊ:ജപ്പാന്റെ ആത്മാവ്''( ''Bushido: The Soul of Japan'') എന്ന ഗ്രന്ഥമാണ്.  സമുറായ് രീതികളെയും ജപ്പാനീസ് സംസ്കാരത്തെയും ആദ്യമായി പാശ്ചാത്യ വായനക്കാർക്ക് പരിചയപ്പെടുത്തിയ കൃതിയായിര്യ്ന്നു അത്.(പിന്നീട് ഇത് ജപ്പാനീസിലേക്കടക്കം നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.പാശ്ചാത്യരുടെയും ലോകം മുഴുവനും തന്നെയും ജപ്പാനിസ് സംസ്ക്കാരത്തെയും സമുറായികളെയും കുറിച്ച് ഒരു വാർപ്പ് മാതൃക സൃഷ്ടിക്കപ്പെടാൻ  കൃതി കാരണമായി. അതിന്റെ പേരിൽ ഇത് പലപ്പോഴായി വിമർശിക്കപ്പെട്ടിട്ടുണ്ട്.

വ്യത്യസ്തരീതിയിലാണ് ജപ്പാനിലും പടിഞ്ഞാറൻ രാജ്യങ്ങളിലും ''Bushido: The Soul of Japan'' സ്വീകരിക്കപ്പെട്ടത്. ജപ്പാനിൽ1980 വരെ പുസ്തകം ഏറെക്കുറെ തിരസ്കരിക്കപ്പെടുകയും വലിയതോതിൽ വിമർശിക്കപ്പെടുകയും ചെയ്തു.80-കളിലാനണ് അവിടെ വൻ ജനപ്രീതിനേടിയത്. പക്ഷേ 1904-5 ലെ ജപ്പാൻ-റഷ യുദ്ധം പടിഞ്ഞാറൻ രാജ്യങ്ങളിൽ Bushido വന്വിയജമാകുകയും നിരവധി ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെടുകയും ചെയ്തു. <ref>[http://ukcatalogue.oup.com/product/9780198706625.do Oleg Benesch. ''Inventing the Way of the Samurai: Nationalism, Internationalism, and Bushido in Modern Japan''. Oxford: Oxford University Press, 2014.] {{ISBN|0198706626}}, {{ISBN|9780198706625}}</ref>


== ഉദ്ദരണികൾ ==
== ഉദ്ദരണികൾ ==

08:32, 13 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ജപ്പാനീസ് എഴുത്തുകാരനും നയതന്ത്രജ്ഞനുമായിരുന്നു നിറ്റോബെ ഇനാസൊ .ധാരാളം കൃതികൾ അഡ്ഡേഹം രചിച്ചിട്ടുണ്ട്. കൂടാതെ വിവിധ മാസികകളിലും പത്രങ്ങളിലും ധാരാളം ലേഖനങ്ങളും പ്രസിദ്ധീകരിച്ചു.എങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന ബുഷിഡൊ:ജപ്പാന്റെ ആത്മാവ് (Bushido: The Soul of Japan) എന്ന ഗ്രന്ഥമാണ്.സമുറായ് രീതികളെയും ജപ്പാനീസ് സംസ്കാരത്തെയും ആദ്യമായി പാശ്ചാത്യ വായനക്കാർക്ക് പരിചയപ്പെടുത്തിയ കൃതിയായിര്യ്ന്നു അത്.(പിന്നീട് ഇത് ജപ്പാനീസിലേക്കടക്കം നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.പാശ്ചാത്യരുടെയും ലോകം മുഴുവനും തന്നെയും ജപ്പാനിസ് സംസ്ക്കാരത്തെയും സമുറായികളെയും കുറിച്ച് ഒരു വാർപ്പ് മാതൃക സൃഷ്ടിക്കപ്പെടാൻ ഈ കൃതി കാരണമായി.അതിന്റെ പേരിൽ നിറ്റോബെ പലപ്പോഴായി വിമർശിക്കപ്പെട്ടിട്ടുണ്ട്.

വ്യത്യസ്തരീതിയിലാണ് ജപ്പാനിലും പടിഞ്ഞാറൻ രാജ്യങ്ങളിലും Bushido: The Soul of Japan സ്വീകരിക്കപ്പെട്ടത്. ജപ്പാനിൽ 1980 വരെ പുസ്തകം ഏറെക്കുറെ തിരസ്കരിക്കപ്പെടുകയും വലിയതോതിൽ വിമർശിക്കപ്പെടുകയും ചെയ്തു.80-കളിലാണ് പിന്നീടത് വൻ ജനപ്രീതിനേടിയത്.ക്ഷേ 1904-5 ലെ ജപ്പാൻ-റഷ യുദ്ധത്തെ തുടർന്ന്പ ടിഞ്ഞാറൻ രാജ്യങ്ങളിൽ Bushido വന്വിയജമാകുകയും നിരവധി ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെടുകയും ചെയ്തു.

ഉദ്ദരണികൾ

അവലംബങ്ങൾ

"https://ml.wikipedia.org/w/index.php?title=നിറ്റോബെ_ഇനാസൊ&oldid=2669262" എന്ന താളിൽനിന്ന് ശേഖരിച്ചത്