"നിറ്റോബെ ഇനാസൊ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
"Nitobe Inazō" എന്ന താൾ പരിഭാഷപ്പെടുത്തിയത്.

No edit summary
വരി 9: വരി 9:
| occupation = agricultural economist, author, educator, diplomat, politician

| image_size = 200px
| image_size = 200px

}}{{Nihongo|'''Nitobe Inazō'''|新渡戸 稲造|4=September 1, 1862 – October 15, 1933|extra=September 1, 1862 – October 15, 1933}} (新渡戸 稲造[[സഹായം:Installing Japanese character sets|?]], September 1, 1862 – October 15, 1933)
{{Nihongo|'''Nitobe Inazō'''|新渡戸 稲造|4=September 1, 1862 – October 15, 1933|extra=September 1, 1862 – October 15, 1933}} (新渡戸 稲造[[സഹായം:Installing Japanese character sets|?]], September 1, 1862 – October 15, 1933)
[[വർഗ്ഗം:Articles containing Japanese language text]]

ഒരു ജപ്പാനീസ് എഴുത്തുകാരനും നയതന്ത്രജ്ഞനുമായിരുന്നു നിറ്റോബെ ഇനാസൊ.

== ആദ്യകാല ജീവിതം ==

== Legacy ==
[[പ്രമാണം:Houghton_Hearn_92.40.10_-_Bushido_title.jpg|ഇടത്ത്‌|ലഘുചിത്രം|Title page of ''Bushido: The Soul of Japan'' (1900)]]
നിറ്റോബെ ധാരാളം പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ചു. കൂടാതെവിവിധ മാസികകളിലും പത്രങ്ങളിലും അദ്ദേഹം ധാരാളം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു.  എങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന ബുഷിഡൊ:ജപ്പാന്റെ ആത്മാവ് എന്ന ഗ്രന്ധമാണ്.  സമുറായ് രീതികളെയും ജപ്പാനീസ് സംകാരത്തെയും ആദ്യമായി പാശ്ചാത്യ വായനക്കാർക്ക് പരിചയപ്പെടുത്തിയ കൃതിയായിര്യ്ന്നു അത്.(പിന്നീട് ഇത് ജപ്പാനീസിലേക്കടക്കം നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു). പാശ്ചാത്യരുടെയും ലോകം മുഴുവനും തന്നെയും ജപ്പാനിസ് സംസ്ക്കാരത്തെയും സമുറായികളെയും കുറിച്ച് ഒരു വാർപ്പ് മാതൃക സൃഷ്ടിക്കപ്പെടാൻ ഈ കൃതി കാരണമായി.അതിന്റെ പേരിൽ ഇത് പലപ്പോഴായി വിമർശിക്കപ്പെടാറുണ്ട്.

08:08, 13 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

Nitobe Inazō
Nitobe Inazō
ജനനം(1862-09-01)സെപ്റ്റംബർ 1, 1862
മരണംഒക്ടോബർ 15, 1933(1933-10-15) (പ്രായം 71)
തൊഴിൽagricultural economist, author, educator, diplomat, politician

Nitobe Inazō (新渡戸 稲造?, September 1, 1862 – October 15, 1933) (新渡戸 稲造?, September 1, 1862 – October 15, 1933) ഒരു ജപ്പാനീസ് എഴുത്തുകാരനും നയതന്ത്രജ്ഞനുമായിരുന്നു നിറ്റോബെ ഇനാസൊ.

നിറ്റോബെ ധാരാളം പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ചു. കൂടാതെവിവിധ മാസികകളിലും പത്രങ്ങളിലും അദ്ദേഹം ധാരാളം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു.  എങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന ബുഷിഡൊ:ജപ്പാന്റെ ആത്മാവ് എന്ന ഗ്രന്ധമാണ്.  സമുറായ് രീതികളെയും ജപ്പാനീസ് സംകാരത്തെയും ആദ്യമായി പാശ്ചാത്യ വായനക്കാർക്ക് പരിചയപ്പെടുത്തിയ കൃതിയായിര്യ്ന്നു അത്.(പിന്നീട് ഇത് ജപ്പാനീസിലേക്കടക്കം നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു). പാശ്ചാത്യരുടെയും ലോകം മുഴുവനും തന്നെയും ജപ്പാനിസ് സംസ്ക്കാരത്തെയും സമുറായികളെയും കുറിച്ച് ഒരു വാർപ്പ് മാതൃക സൃഷ്ടിക്കപ്പെടാൻ ഈ കൃതി കാരണമായി.അതിന്റെ പേരിൽ ഇത് പലപ്പോഴായി വിമർശിക്കപ്പെടാറുണ്ട്.

വ്യത്യസ്തരീതിയിലാണ് ജപ്പാനിലും പടിഞ്ഞാറൻ രാജ്യങ്ങളിലും Bushido: The Soul of Japan സ്വീകരിക്കപ്പെട്ടത്. ജപ്പാനിൽ 1980 വരെ പുസ്തകം ഏറെക്കുറെ തിരസ്കരിക്കപ്പെടുകയും വലിയതോതിൽ വിമർശിക്കപ്പെടുകയും ചെയ്തു.80-കളിലാനണ് അവിടെ വൻ ജനപ്രീതിനേടിയത്. പക്ഷേ 1904-5 ലെ ജപ്പാൻ-റഷ യുദ്ധം പടിഞ്ഞാറൻ രാജ്യങ്ങളിൽ Bushido വന്വിയജമാകുകയും നിരവധി ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെടുകയും ചെയ്തു. [1]

ഉദ്ദരണികൾ

അവലംബങ്ങൾ

1. Oleg Benesch. Inventing the Way of the Samurai: Nationalism, Internationalism, and Bushido in Modern Japan. Oxford: Oxford University Press, 2014. ISBN 0198706626, ISBN 9780198706625
"https://ml.wikipedia.org/w/index.php?title=നിറ്റോബെ_ഇനാസൊ&oldid=2669244" എന്ന താളിൽനിന്ന് ശേഖരിച്ചത്