"നോഡ്.ജെഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
++
++
വരി 26: വരി 26:


==പായ്ക്കേജ് സംവിധാനം==
==പായ്ക്കേജ് സംവിധാനം==
എൻപിഎം(npm) ആണ് നോഡ്.ജെഎസ് ഉപയോഗിക്കുന്ന പായ്ക്കേജ് സംവിധാനം. ഇതിൽ എൻപിഎം(npm) എന്നു തന്നെ വിളിക്കുന്ന ഒരു കമാൻഡ് സോഫ്റ്റ്‌വെയറും കൂടാതെ ഒരു ഓൺലൈൻ സോഫ്റ്റ്‌വെയർ ശേഖരവും ഉണ്ട്.


==അവലംബം==
==അവലംബം==

05:49, 13 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

Node.js
Node.js logo
Original author(s)Ryan Lienhart Dahl
വികസിപ്പിച്ചത്Node.js Developers, Joyent
ആദ്യപതിപ്പ്മേയ് 27, 2009 (2009-05-27)[1]
Stable release
0.12.7 / ജൂലൈ 9 2015 (2015-07-09), 3186 ദിവസങ്ങൾ മുമ്പ്[2]
Preview release
0.11.3 / ജൂൺ 26 2013 (2013-06-26), 3929 ദിവസങ്ങൾ മുമ്പ്
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC++, ജാവാസ്ക്രിപ്റ്റ്
ഓപ്പറേറ്റിങ് സിസ്റ്റംMac OS X, Linux, Solaris, FreeBSD, OpenBSD, Windows (older versions require Cygwin), webOS
തരംഇവന്റ് ഡ്രിവൺ നെറ്റ്‌വർക്കിങ്ങ്
അനുമതിപത്രംഎം.ഐ.ടി അനുമതി
വെബ്‌സൈറ്റ്nodejs.org

ക്രോം വി 8 ജാവാസ്ക്രിപ്റ്റ് എഞ്ചിൻ അടിസ്ഥാനമായുള്ള ഒരു ജാവാസ്ക്രിപ്റ്റ് റൺടൈമാണ് നോഡ്.ജെഎസ്(Node.js). നോഡ് ജെഎസിന്റെ പായ്ക്കേജ് സംവിധാനമായ എൻപിഎം(npm) ജാവാസ്ക്രിപ്റ്റ് ഓപ്പൺ സോർസ് സോഫറ്റ്‌വെയറുകളുടെ ഒരു വലിയ ശേഖരം കൂടിയാണ്.

ചരിത്രം

പായ്ക്കേജ് സംവിധാനം

എൻപിഎം(npm) ആണ് നോഡ്.ജെഎസ് ഉപയോഗിക്കുന്ന പായ്ക്കേജ് സംവിധാനം. ഇതിൽ എൻപിഎം(npm) എന്നു തന്നെ വിളിക്കുന്ന ഒരു കമാൻഡ് സോഫ്റ്റ്‌വെയറും കൂടാതെ ഒരു ഓൺലൈൻ സോഫ്റ്റ്‌വെയർ ശേഖരവും ഉണ്ട്.

അവലംബം

  1. "Release v0.0.1: 2009.05.27, Version 0.0.1". Retrieved 2 August 2014.
  2. "Release v0.12.7: 2015.07.09, Version 0.12.7 (Stable)". Retrieved 17 July 2015.
"https://ml.wikipedia.org/w/index.php?title=നോഡ്.ജെഎസ്&oldid=2669173" എന്ന താളിൽനിന്ന് ശേഖരിച്ചത്