"സൊലാനോ കൗണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Malikaveedu എന്ന ഉപയോക്താവ് സൊലാനോ എന്ന താൾ സൊലാനോ കൗണ്ടി എന്നാക്കി മാറ്റിയിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:29, 5 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

സൊലാനോ കൗണ്ടി, കാലിഫോർണിയ
County of Solano
Images, from top down, left to right: The Solano County Government Center in Downtown Fairfield, Benicia Capitol State Historic Park, Suisun City Marina, Military C-5 Aircraft takes off from Travis Air Force Base, Vacaville Hills
Official seal of സൊലാനോ കൗണ്ടി, കാലിഫോർണിയ
Seal
Location in the state of California
Location in the state of California
California's location in the United States
California's location in the United States
Country അമേരിക്കൻ ഐക്യനാടുകൾ
State California
RegionSan Francisco Bay Area
IncorporatedFebruary 18, 1850[1]
നാമഹേതുChief Solano of the Suisun people
County seatFairfield
Largest cityVallejo (population)
Fairfield (area)
വിസ്തീർണ്ണം
 • ആകെ906 ച മൈ (2,350 ച.കി.മീ.)
 • ഭൂമി822 ച മൈ (2,130 ച.കി.മീ.)
 • ജലം84 ച മൈ (220 ച.കി.മീ.)
ഉയരത്തിലുള്ള സ്ഥലം2,822 അടി (860 മീ)
ജനസംഖ്യ
 • ആകെ4,13,344
 • കണക്ക് 
(2016)[4]
4,40,207
 • ജനസാന്ദ്രത460/ച മൈ (180/ച.കി.മീ.)
സമയമേഖലUTC-8 (Pacific Time Zone)
 • Summer (DST)UTC-7 (Pacific Daylight Time)
Area code707
FIPS code06-095
GNIS feature ID277312
വെബ്സൈറ്റ്www.solanocounty.com

സൊലാനോ കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഒരു കൗണ്ടിയാണ്. 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഈ കൗണ്ടിയിലെ ആകെ ജനസംഖ്യ 413,344 ആയിരുന്നു.[3] ഫെയർഫീൽഡ് നഗരത്തിലാണ് ഈ കൗണ്ടിയുടെ ആസ്ഥാനം.[5]

സൊലാനോ കൗണ്ടി, വല്ലെജോ-ഫെയർഫീൽഡ്, CA മെട്രോപ്പോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഉൾപ്പെട്ടിരിക്കുന്നു. ഇതു മുഴുവനായിത്തന്നെ സാൻ ജോസ്-സാൻഫ്രാൻസിസ്കോ-ഓക്ലാൻഡ്, CA കമ്പൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഏരിയിൽ ഉൾപ്പെടുന്നു. സൊലാനോ കൗണ്ടി, സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ ഏരിയയിലെ ഒമ്പതു കൗണ്ടികളിലൊന്നും വടക്കുകിഴക്കൻ ദിശയിൽ സ്ഥിതിചെയ്യുന്ന കൗണ്ടിയുമാണ്. കാലിഫോർണിയ സർവകലാശാലയിലെ ദക്ഷിണ ക്യാമ്പസിൻറെ ഒരു ഭാഗമായ ഡേവിസ്, സോളാനോ കൗണ്ടിയിലാണ് സ്ഥിതിചെയ്യുന്നത്.

അവലംബം

  1. "Chronology". California State Association of Counties. Retrieved February 6, 2015.
  2. "Mount Vaca". Peakbagger.com. Retrieved April 8, 2015.
  3. 3.0 3.1 "State & County QuickFacts". United States Census Bureau. Retrieved April 6, 2016.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "Find a County". National Association of Counties. Retrieved 2011-06-07.
"https://ml.wikipedia.org/w/index.php?title=സൊലാനോ_കൗണ്ടി&oldid=2664764" എന്ന താളിൽനിന്ന് ശേഖരിച്ചത്