"ലൂവ്രേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:പാരീസ് ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
(ചെ.) വർഗ്ഗം:പാരീസ് നീക്കം ചെയ്തു; വർഗ്ഗം:പാരിസ് ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ... |
||
വരി 47: | വരി 47: | ||
[[വർഗ്ഗം:മ്യൂസിയങ്ങൾ]] |
[[വർഗ്ഗം:മ്യൂസിയങ്ങൾ]] |
||
[[വർഗ്ഗം: |
[[വർഗ്ഗം:പാരിസ്]] |
13:04, 5 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്ഥാപിതം | 1793 |
---|---|
സ്ഥാനം | Palais Royal, Musée du Louvre, 75001 Paris, France |
Type | Art museum, Design/Textile Museum, Historic site |
Visitors | 8.3 million (2007)[1] 8.5 million (2008)[2] 8.5 million (2009)[പ്രവർത്തിക്കാത്ത കണ്ണി][3]
|
Director | Henri Loyrette |
Curator | Marie-Laure de Rochebrune |
Public transit access | |
വെബ്വിലാസം | www.louvre.fr |
പാരീസ് നഗരത്തിലെ വിഖ്യാത കലാമ്യൂസിയം ആണു ലൂവ്രേ മ്യൂസിയം. ഫ്രഞ്ച് രാജാക്കന്മാരുടെ മുൻ കൊട്ടാരം ആണിത്. ഭൂരിഭാഗവും ലൂയി പതിനാലാമൻ രാജാവിന്റെ വാഴ്ചക്കാലത്തു പണിചെയ്തു.ലോകത്തിലെ ഏറ്റവും വലുതും,കൂടുതൽ ആളുകൾ സന്ദർശിക്കുന്നതും ആയ മ്യുസിയമാണിത്.
വിശ്വപ്രസിദ്ധ സ്യഷ്ടികൾ
റെംബ്രാന്റ്, റൂബെൻസ്, ടിഷ്യൻ, ലിയനാർഡോ ഡാ വിഞ്ചി തുടങ്ങിയവരുടെ കൃതികൾ ഇവിടത്തെ ശേഖരത്തിൽപെടുന്നു. ഡാവിൻചിയുടെ മോണാലിസ സൂക്ഷിച്ചിട്ടുള്ളത് ഈ മ്യൂസിയത്തിലാണ്. വിസിലേഴ്സ് മദർ എന്ന ചിത്രവും പ്രശസ്ത ഗ്രീക്കുപ്രതിമകളായ വീനസ് ദെ മിലോ, വിങ്ഡ് വിക്റ്ററി, ഒഫ് സാമോത്രേസ് എന്നിവയും ഇവിടെ കാണാം.
വിഭാഗങ്ങൾ
പ്രാചീനം, പൗരസ്ത്യം, ഈജിപ്ഷ്യൻ, പെയിന്റിങ്, പ്രയുക്തകല, ശില്പകല, രേഖാചിത്രണം എന്നീ ഏഴുവിഭാഗങ്ങൾ മ്യൂസിയത്തിനു്. ലിയനാഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ "മോണാലിസ" ഈ മ്യുസിയത്തിലാണ് സൂക്ഷിച്ചിരികുന്നത്.
അവലംബം
- ↑ Sandler, Linda (25 February 2008). "Louvre's 8.3 million Visitors Make It No. 1 Museum Worldwide". Bloomberg. Retrieved 17 April 2008.
- ↑ "Fréquentation record en 2008 pour le musée du Louvre contrairement au Musée d'Orsay". La Tribune. France. 9 January 2009. Retrieved 1 February 2009.
- ↑ "Exhibition and museum attendance figures 2009" (PDF). London: The Art Newspaper. April 2010. Retrieved 20 May 2010.
പുറംകണ്ണികൾ
- Official site of the Louvre Museum (in English)
- Virtual reality gallery with fullscreen panoramas of the Louvre
- "A Closer Look" series – multimedia features focusing on masterpieces from the Louvre (Louvre official web site)
Wikimedia Commons has media related to Louvre.