"മൊറോക്കൻ ദിർഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 41 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q200192 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 18: വരി 18:




ഏകദേശം 5.99 [[ഇന്ത്യൻ രൂപ|ഇന്ത്യൻ രൂപയ്ക്കും]] <ref>http://finance.yahoo.com/currency-converter?amt=1&from=INR&to=AED&submit=Convert</ref>0.1164 [[യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ|യു.എസ്. ഡോളറിനു]] <ref>http://finance.yahoo.com/currency-converter?amt=1&from=USD&to=MAD&submit=Convert#from=USD;to=MAD;amt=1</ref>(2009 മാർച്ചിലെ വിനിമയനിരക്കുപ്രകാരം) തുല്യമാണ് ഒരു മൊറോക്കൻ ദിർഹം.
ഏകദേശം 6.83 [[ഇന്ത്യൻ രൂപ|ഇന്ത്യൻ രൂപയ്ക്കും]] <ref>http://finance.yahoo.com/currency-converter?amt=1&from=INR&to=AED&submit=Convert</ref>0.11 [[യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ|യു.എസ്. ഡോളറിനും]] <ref>http://finance.yahoo.com/currency-converter?amt=1&from=USD&to=MAD&submit=Convert#from=USD;to=MAD;amt=1</ref>(2017 ഡിസംബറിലെ വിനിമയനിരക്കുപ്രകാരം) തുല്യമാണ് ഒരു മൊറോക്കൻ ദിർഹം.


== ചരിത്രം ==
== ചരിത്രം ==

14:32, 6 ഡിസംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

മൊറോക്കൻ ദിർഹം
درهم مغربي (Arabic ഭാഷയിൽ)
ISO 4217 Code MAD
User(s) മൊറോക്കൊ
Inflation 2%
Source The World Factbook, 2007 est.
Subunit
1/100 സാന്റിം
Symbol د.م.
Coins 1, 5, 10, 20 സാന്റിമാറ്റ്, ½, 1, 2, 5, and 10 ദിർഹം
Banknotes 10, 20, 50, 100, 200 ദിർഹം
Central bank Bank Al-Maghrib
Website www.bkam.ma

മൊറോക്കൊയിലെ നാണയമാണ്‌ മൊറോക്കൻ ദിർഹം (അറബിക്: درهم)


ഏകദേശം 6.83 ഇന്ത്യൻ രൂപയ്ക്കും [1]0.11 യു.എസ്. ഡോളറിനും [2](2017 ഡിസംബറിലെ വിനിമയനിരക്കുപ്രകാരം) തുല്യമാണ് ഒരു മൊറോക്കൻ ദിർഹം.

ചരിത്രം

1882-ൽ ആധുനികനാണയങ്ങൾ നിലവിൽ വരുന്നതിനു മുൻപേ മൊറോക്കൊയിൽ ഫാലസ് എന്ന ചെമ്പുനാണയങ്ങളും, ദിർഹം എന്ന വെള്ളിനാണയങ്ങളും ബെൻഡുക്കി എന്ന സ്വർണ്ണനാണയങ്ങളുമായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. 1882-ൽ ദിർഹം മൊറോക്കൻ റിയാലിന്റെ പത്തിലൊന്ന് മൂല്യമുള്ള നാണയമായി.


അവലംബം

  1. http://finance.yahoo.com/currency-converter?amt=1&from=INR&to=AED&submit=Convert
  2. http://finance.yahoo.com/currency-converter?amt=1&from=USD&to=MAD&submit=Convert#from=USD;to=MAD;amt=1
"https://ml.wikipedia.org/w/index.php?title=മൊറോക്കൻ_ദിർഹം&oldid=2648883" എന്ന താളിൽനിന്ന് ശേഖരിച്ചത്