"വില്ലൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട...
വരി 63: വരി 63:


[[വർഗ്ഗം:ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങൾ]]

19:22, 3 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

വില്ലൻ
പ്രമാണം:Villain 2017 film poster.jpg
Theatrical release poster
സംവിധാനംബി. ഉണ്ണികൃഷ്ണൻ
നിർമ്മാണംറോക്ക് ലൈൻ വെങ്കടേഷ്
തിരക്കഥബി. ഉണ്ണികൃഷ്ണൻ
അഭിനേതാക്കൾ
സംഗീതം
  • 4 മ്യൂസിക്സ്
  • സുശിൻ ശ്യാം (score)
ഛായാഗ്രഹണം
  • മനോജ് പരമഹംസ
  • എൻ.കെ.ഏകാംബരം
ചിത്രസംയോജനംഷമീർ മുഹമ്മദ്
സ്റ്റുഡിയോറോക്ക് ലൈൻ എന്റർടെയ്ന്മെന്റ്സ്
വിതരണം
  • മാക്സ് ലാബ് സിനിമാസ്


റിലീസിങ് തീയതി
  • 27 ഒക്ടോബർ 2017 (2017-10-27) (ഇന്ത്യ)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം144 മിനിറ്റ്[1]

ബി. ഉണ്ണികൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത്, 2017ൽ പുറത്തിറങ്ങിയ ഒരു കുറ്റാന്വേഷണ ചിത്രമാണ് വില്ലൻ. മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പികുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് റോക്ക് ലൈൻ വെങ്കടേഷ് ആണ്.വിശാൽ, മഞ്ജു വാര്യർ, ഹൻസിക, സിദ്ധിഖ്, രാശി ഖന്ന, ശ്രീകാന്ത് തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. 8കെ ദൃശ്യമികവിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചലച്ചിത്രമാണ് വില്ലൻ. 2017 ഒക്ടോബർ 27ന് വില്ലൻ പ്രദർശനത്തിനെത്തി[2]. മാത്യൂ മാഞ്ഞൂരാൻ എന്ന വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെയാണ് മോഹൻലാൽ വില്ലനിൽ അവതരിപ്പിക്കുന്നത്.

അഭിനേതാക്കൾ

അവലംബം

  1. Pillai, Sreedhar (14 October 2017). "#Villain @Mohanlal #Vishal thriller censored - U. Run Time 2 hours 23 minutes. Release Oct 27. Cheers". Twitter. Retrieved 22 October 2017.
  2. ടോണി, മാത്യു (27 ഒക്ടോബർ 2017). "ഇതുവരെ കാണാത്ത വില്ലൻ; റിവ്യു". മലയാള മനോരമ. Retrieved 03 നവംബർ 2017. {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=വില്ലൻ_(ചലച്ചിത്രം)&oldid=2618032" എന്ന താളിൽനിന്ന് ശേഖരിച്ചത്