"സോഫിയ (റോബോട്ട്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{Use mdy dates|date=October 2017}} |
{{Use mdy dates|date=October 2017}} |
||
[[File:Sophia (robot).jpg|thumb|290px|Sophia speaking at the AI for GOOD Global Summit, [[International Telecommunication Union]], [[Geneva]] in June 2017]] |
[[File:Sophia (robot).jpg|thumb|290px|Sophia speaking at the AI for GOOD Global Summit, [[International Telecommunication Union]], [[Geneva]] in June 2017]] |
||
കൃത്രിമബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിർമിച്ച യന്ത്രമനുഷ്യനാണ് '''സോഫിയ'''. സംസാരിക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിവുള്ള ഹ്യൂമനോയ്ഡ് റോബോട്ടാണ് ഇത്. [[ഹാൻസൺ റോബോട്ടിക്സ്|ഹാൻസൺ റോബോട്ടിക്സാണ്]] സോഫിയയുടെ നിർമാതാക്കൾ<ref name=cnbc>{{cite news|url=https://www.cnbc.com/2016/03/16/could-you-fall-in-love-with-this-robot.html|title=Could you fall in love with this robot?|work=CNBC|date=March 16, 2016}}</ref>. ഒരു രാജ്യം പൗരത്വം നൽകുന്ന ആദ്യത്തെ റോബോട്ടാണ് സോഫിയ <ref name=tc>{{cite news|url=https://techcrunch.com/2017/10/26/saudi-arabia-robot-citizen-sophia/|title=Saudi Arabia bestows citizenship on a robot named Sophia|work=TechCrunch|date=October 26, 2017|accessdate=October 26, 2017}}</ref>. സൗദിയിൽ നടക്കുന്ന ഭാവിനിക്ഷേപസംരംഭ സമ്മേളനത്തിൽ വച്ച് 2017 ഒക്ടോബർ 25 നാണ് സൗദി സർക്കാർ സോഫിയക്ക് പൗരത്വം നൽകിയത്<ref>{{cite web |url=https://www.avclub.com/saudi-arabia-takes-terrifying-step-to-the-future-by-gra-1819888111 |title=Saudi Arabia takes terrifying step to the future by granting a robot citizenship |work=AV Club |date=October 26, 2017 |accessdate=October 28, 2017}}</ref>. |
[[കൃത്രിമബുദ്ധി]] (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിർമിച്ച [[യന്ത്രമനുഷ്യൻ|യന്ത്രമനുഷ്യനാണ്]] '''സോഫിയ'''. സംസാരിക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിവുള്ള ഹ്യൂമനോയ്ഡ് റോബോട്ടാണ് ഇത്. [[ഹാൻസൺ റോബോട്ടിക്സ്|ഹാൻസൺ റോബോട്ടിക്സാണ്]] സോഫിയയുടെ നിർമാതാക്കൾ<ref name=cnbc>{{cite news|url=https://www.cnbc.com/2016/03/16/could-you-fall-in-love-with-this-robot.html|title=Could you fall in love with this robot?|work=CNBC|date=March 16, 2016}}</ref>. ഒരു രാജ്യം [[പൗരത്വം]] നൽകുന്ന ആദ്യത്തെ റോബോട്ടാണ് സോഫിയ <ref name=tc>{{cite news|url=https://techcrunch.com/2017/10/26/saudi-arabia-robot-citizen-sophia/|title=Saudi Arabia bestows citizenship on a robot named Sophia|work=TechCrunch|date=October 26, 2017|accessdate=October 26, 2017}}</ref>. സൗദിയിൽ നടക്കുന്ന ഭാവിനിക്ഷേപസംരംഭ സമ്മേളനത്തിൽ വച്ച് 2017 ഒക്ടോബർ 25 നാണ് [[സൗദി]] സർക്കാർ സോഫിയക്ക് പൗരത്വം നൽകിയത്<ref>{{cite web |url=https://www.avclub.com/saudi-arabia-takes-terrifying-step-to-the-future-by-gra-1819888111 |title=Saudi Arabia takes terrifying step to the future by granting a robot citizenship |work=AV Club |date=October 26, 2017 |accessdate=October 28, 2017}}</ref>. |
||
==ചരിത്രം== |
==ചരിത്രം== |
||
2015 ഏപ്രിൽ 15 നാണ് സോഫിയ പ്രവർത്തനക്ഷമമായത്<ref name=cnbc>{{cite news|url=https://www.cnbc.com/2016/03/16/could-you-fall-in-love-with-this-robot.html|title=Could you fall in love with this robot?|work=CNBC|date=March 16, 2016}}</ref>. പ്രസസ്ത നടി |
2015 ഏപ്രിൽ 15 നാണ് സോഫിയ പ്രവർത്തനക്ഷമമായത്<ref name=cnbc>{{cite news|url=https://www.cnbc.com/2016/03/16/could-you-fall-in-love-with-this-robot.html|title=Could you fall in love with this robot?|work=CNBC|date=March 16, 2016}}</ref>. പ്രസസ്ത നടി [[ഓഡ്രി ഹെപ്ബേൺ|ഓഡ്രി ഹെപ്ബേണിനെ]] മാതൃകയാക്കിയാണ് സോഫിയയെ രൂപകൽപന ചെയ്തത്<ref name=tc/>. |
||
==സവിശേഷതകൾ== |
==സവിശേഷതകൾ== |
||
നിർമ്മാതാക്കളുടെ അറിയിപ്പനുസരിച്ച്, സോഫിയയ്ക്ക് കൃത്രിമബുദ്ധിയുണ്ട്. വിവരവിശകലനത്തിനും മുഖഭാവം തിരിച്ചറിയുന്നതിനുമുള്ള കഴിവുമുണ്ട്. മനുഷ്യരുടെ അംഗചേഷ്ഠകൾ അനുകരിക്കാനും ചില ചോദ്യങ്ങൾക്ക് മറുപടി നൽകാനും സാധിക്കുന്നു <ref>{{cite web|url=http://www.hansonrobotics.com/news/|title=Hanson Robotics in the news|work=Hanson Robotics}}</ref> |
നിർമ്മാതാക്കളുടെ അറിയിപ്പനുസരിച്ച്, സോഫിയയ്ക്ക് കൃത്രിമബുദ്ധിയുണ്ട്. വിവരവിശകലനത്തിനും മുഖഭാവം തിരിച്ചറിയുന്നതിനുമുള്ള കഴിവുമുണ്ട്. മനുഷ്യരുടെ അംഗചേഷ്ഠകൾ അനുകരിക്കാനും ചില ചോദ്യങ്ങൾക്ക് മറുപടി നൽകാനും സാധിക്കുന്നു <ref>{{cite web|url=http://www.hansonrobotics.com/news/|title=Hanson Robotics in the news|work=Hanson Robotics}}</ref> |
06:56, 30 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
കൃത്രിമബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിർമിച്ച യന്ത്രമനുഷ്യനാണ് സോഫിയ. സംസാരിക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിവുള്ള ഹ്യൂമനോയ്ഡ് റോബോട്ടാണ് ഇത്. ഹാൻസൺ റോബോട്ടിക്സാണ് സോഫിയയുടെ നിർമാതാക്കൾ[1]. ഒരു രാജ്യം പൗരത്വം നൽകുന്ന ആദ്യത്തെ റോബോട്ടാണ് സോഫിയ [2]. സൗദിയിൽ നടക്കുന്ന ഭാവിനിക്ഷേപസംരംഭ സമ്മേളനത്തിൽ വച്ച് 2017 ഒക്ടോബർ 25 നാണ് സൗദി സർക്കാർ സോഫിയക്ക് പൗരത്വം നൽകിയത്[3].
ചരിത്രം
2015 ഏപ്രിൽ 15 നാണ് സോഫിയ പ്രവർത്തനക്ഷമമായത്[1]. പ്രസസ്ത നടി ഓഡ്രി ഹെപ്ബേണിനെ മാതൃകയാക്കിയാണ് സോഫിയയെ രൂപകൽപന ചെയ്തത്[2].
സവിശേഷതകൾ
നിർമ്മാതാക്കളുടെ അറിയിപ്പനുസരിച്ച്, സോഫിയയ്ക്ക് കൃത്രിമബുദ്ധിയുണ്ട്. വിവരവിശകലനത്തിനും മുഖഭാവം തിരിച്ചറിയുന്നതിനുമുള്ള കഴിവുമുണ്ട്. മനുഷ്യരുടെ അംഗചേഷ്ഠകൾ അനുകരിക്കാനും ചില ചോദ്യങ്ങൾക്ക് മറുപടി നൽകാനും സാധിക്കുന്നു [4]
അവലംബം
- ↑ 1.0 1.1 "Could you fall in love with this robot?". CNBC. മാർച്ച് 16, 2016.
- ↑ 2.0 2.1 "Saudi Arabia bestows citizenship on a robot named Sophia". TechCrunch. ഒക്ടോബർ 26, 2017. Retrieved ഒക്ടോബർ 26, 2017.
- ↑ "Saudi Arabia takes terrifying step to the future by granting a robot citizenship". AV Club. ഒക്ടോബർ 26, 2017. Retrieved ഒക്ടോബർ 28, 2017.
- ↑ "Hanson Robotics in the news". Hanson Robotics.