"ജി.എച്ച്.എസ്.എസ്, ആദുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
Removed a link, it is not proper
വരി 1: വരി 1:
[[കാസർഗോഡ് ജില്ല|കാസർഗോഡ് ജില്ലയിലെ]], [[കാസർഗോഡ്]] നഗരത്തിൽ നിന്നും 18 കിലോമീറ്റർ ദൂരത്തായി [[കുമ്പള ദേശം|കുമ്പള]]യിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''''ജി.എച്ച്.എസ്.എസ്, ആദുർ.'''''<ref>{{cite web|title =GOVT HSS, KUMBLA| date =|url =http://www.themoderneducation.com/Kerala/Higher-Secondary-Schools/govt-hss-kumbla-Schools-in-Kumbla-s10111.html}}</ref> 1901-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. 1964-ൽ ഹയർ സെക്കന്ററി തുടങ്ങി.
[[കാസർഗോഡ് ജില്ല|കാസർഗോഡ് ജില്ലയിലെ]] [[കാറഡുക്ക ഗ്രാമപഞ്ചായത്ത്|കാറഡുക്ക ഗ്രാമപഞ്ചായത്തിൽ]] ഉൾപ്പെട്ട [[ആദൂർ|ആദൂറിൽ]] സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''''ജി.എച്ച്.എസ്.എസ്, ആദുർ.'''''<ref>{{cite web|title =List of Higher Secondary Schools (HSS) in Kasargode District| date =|url =https://www.mala.co.in/article/list-of-higher-secondary-schools-hss-in-kasargode-district-with-codes-contacts-courses-and}}</ref> 1901-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. 1964-ൽ ഹയർ സെക്കന്ററി തുടങ്ങി.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
വരി 19: വരി 19:
==പുറത്തേക്കുള്ള കണ്ണികൾ==
==പുറത്തേക്കുള്ള കണ്ണികൾ==
* [http://11042ghssadhur.blogspot.com/ Official Website]
* [http://11042ghssadhur.blogspot.com/ Official Website]
* [https://www.mala.co.in/article/list-of-higher-secondary-schools-hss-in-kasargode-district-with-codes-contacts-courses-and List of Higher Secondary Schools (HSS) in Kasargode District]


[[വർഗ്ഗം:കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ]]

18:44, 25 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കാസർഗോഡ് ജില്ലയിലെ കാറഡുക്ക ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ആദൂറിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്, ആദുർ.[1] 1901-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. 1964-ൽ ഹയർ സെക്കന്ററി തുടങ്ങി.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഇന്റർനെറ്റ് സൗകര്യമടക്കം രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • ബാന്റ് ട്രൂപ്പ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അവലംബം

  1. "List of Higher Secondary Schools (HSS) in Kasargode District".

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ജി.എച്ച്.എസ്.എസ്,_ആദുർ&oldid=2615408" എന്ന താളിൽനിന്ന് ശേഖരിച്ചത്