"എമിലിയ ക്ലാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
വരി 11: വരി 11:
| years_active = 2009–തുടരുന്നു
| years_active = 2009–തുടരുന്നു
}}
}}
ഒരു ബ്രിട്ടീഷ് ചലച്ചിത്ര നടിയായ '''എമിലിയ ക്ലാർക്ക് (Emilia Clarke)''' 1986 ഒക്ടോബർ 23 ന് ലണ്ടനിൽ ജനിച്ചു. [[എച്ച് ബി ഒ]] സീരിയൽ ആയ ''[[ഗെയിം ഓഫ് ത്രോൺസ്]]'' ലെ ഡൈനേറിസ് ടാർഗേറിയൻ (Daenerys Targaryen) എന്ന കഥാപാത്രത്തിലൂടെയാണ് കൂടുതൽ അറിയപ്പെടുന്നത്. ഇതിലെ അഭിനയത്തിന് 2013, 2015 2016 ആണ്ടുകളിൽ മികച്ച സഹനടിയ്ക്കുള്ള എമ്മി അവാർഡ് നോമിനേഷനുകൾക്ക് അർഹയായി. 2015 ൽ പുറത്തിറങ്ങിയ ''ടെർമിനേറ്റർ ജെനസിസ്'' എന്ന ചിത്രത്തിലെ സേറ കോണർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് എമിലിയ ആണ്. 2016 ലെ കാല്പനിക പ്രണയകാവ്യമായ ''Me Before You'' എന്ന ചിത്രത്തിലും നായിക എമിലിയ ആയിരുന്നു. Jojo Moyes ന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഈ ചിത്രം. ചിത്രത്തിലെ Louisa എന്ന കഥാപാത്രത്തെ എമിലിയ അനശ്വരമാക്കി.
ഒരു ബ്രിട്ടീഷ് ചലച്ചിത്ര നടിയായ '''എമിലിയ ക്ലാർക്ക് (Emilia Clarke)''' 1986 ഒക്ടോബർ 23 ന് ലണ്ടനിൽ ജനിച്ചു. [[എച്ച് ബി ഒ]] ടെലിവിഷൻ പരമ്പരയായ ''[[ഗെയിം ഓഫ് ത്രോൺസ്]]'' ലെ ഡെനേറിസ് ടാർഗേറിയൻ എന്ന കഥാപാത്രം എമിലിയയെ ലോകപ്രശസ്തയാക്കി. ഇതിലെ അഭിനയത്തിന് 2013, 2015 2016 ആണ്ടുകളിൽ മികച്ച സഹനടിയ്ക്കുള്ള എമ്മി അവാർഡ് നോമിനേഷനുകൾക്ക് അർഹയായി. 2015 ൽ പുറത്തിറങ്ങിയ ''ടെർമിനേറ്റർ ജെനസിസ്'' എന്ന ചിത്രത്തിലെ സേറ കോണർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് എമിലിയ ആണ്. 2016ൽ പുറത്തിറങ്ങിയ കാല്പനിക പ്രണയചിത്രമായ ''മി ബിഫോർ യു'' എന്ന ചിത്രത്തിലെ നായികാ കഥാപാത്രമായ ലൂയിസയെ എമിലിയ അവതരിപ്പിച്ചു. ജോജോ മോയസിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഈ ചിത്രം.


==സിനിമാരംഗം==
==സിനിമാരംഗം==

14:29, 16 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എമിലിയ ക്ലാർക്ക്
പ്രമാണം:Emilia Clarke 2013 (Straighten Colors 2).jpg
ക്ലാർക്ക് 2013ൽ
ജനനം
എമിലിയ ഇസബെല്ലെ യൂഫേമിയ റോസ് ക്ലാർക്ക്

(1986-10-23) 23 ഒക്ടോബർ 1986  (37 വയസ്സ്)
കലാലയംഡ്രാമ സെന്റർ ലണ്ടൻ
തൊഴിൽനടി
സജീവ കാലം2009–തുടരുന്നു

ഒരു ബ്രിട്ടീഷ് ചലച്ചിത്ര നടിയായ എമിലിയ ക്ലാർക്ക് (Emilia Clarke) 1986 ഒക്ടോബർ 23 ന് ലണ്ടനിൽ ജനിച്ചു. എച്ച് ബി ഒ ടെലിവിഷൻ പരമ്പരയായ ഗെയിം ഓഫ് ത്രോൺസ് ലെ ഡെനേറിസ് ടാർഗേറിയൻ എന്ന കഥാപാത്രം എമിലിയയെ ലോകപ്രശസ്തയാക്കി. ഇതിലെ അഭിനയത്തിന് 2013, 2015 2016 ആണ്ടുകളിൽ മികച്ച സഹനടിയ്ക്കുള്ള എമ്മി അവാർഡ് നോമിനേഷനുകൾക്ക് അർഹയായി. 2015 ൽ പുറത്തിറങ്ങിയ ടെർമിനേറ്റർ ജെനസിസ് എന്ന ചിത്രത്തിലെ സേറ കോണർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് എമിലിയ ആണ്. 2016ൽ പുറത്തിറങ്ങിയ കാല്പനിക പ്രണയചിത്രമായ മി ബിഫോർ യു എന്ന ചിത്രത്തിലെ നായികാ കഥാപാത്രമായ ലൂയിസയെ എമിലിയ അവതരിപ്പിച്ചു. ജോജോ മോയസിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഈ ചിത്രം.

സിനിമാരംഗം

അഭിനയിച്ച സിനിമകൾ

Year Title Role Notes
2012 Spike Island Sally Harris
2012 Shackled Malu Short film
2013 Dom Hemingway Evelyn Hemingway
2015 Terminator Genisys Sarah Connor
2016 Me Before You Louisa (Lou) Clark
2016 Voice from the Stone Verena Completed
2017 Above Suspicion Susan Smith Filming

ടെലിവിഷൻ

Year Title Role Notes
2009 Doctors Saskia Mayer Episode: "Empty Nest"
2010 Triassic Attack Savannah Roundtree Movie
2011–present ഗെയിം ഓഫ് ത്രോൺസ് Daenerys Targaryen Main role
2013 Futurama Marianne (voice) Episode: "Stench and Stenchibility"
2016 Robot Chicken Bridget (voice) Episode: "Joel Hurwitz Returns"
"https://ml.wikipedia.org/w/index.php?title=എമിലിയ_ക്ലാർക്ക്&oldid=2612529" എന്ന താളിൽനിന്ന് ശേഖരിച്ചത്