"പൂഞ്ഞാർ നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 5: വരി 5:
|+ തിരഞ്ഞെടുപ്പുകൾ <ref> http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html </ref>
|+ തിരഞ്ഞെടുപ്പുകൾ <ref> http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html </ref>
|വർഷം||വിജയിച്ച സ്ഥാനാർത്ഥി||പാർട്ടിയും മുന്നണിയും||പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി ||പാർട്ടിയും മുന്നണിയും
|വർഷം||വിജയിച്ച സ്ഥാനാർത്ഥി||പാർട്ടിയും മുന്നണിയും||പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി ||പാർട്ടിയും മുന്നണിയും
|-
|2016|| [[പി.സി. ജോർജ്ജ്]]|| [[സ്വതന്ത്രൻ]] ||ജോർജുകുട്ടി ആഗസ്തി ||കേരള കോൺഗ്രസ് (എം.)
|-
|-
|2011|| [[പി.സി. ജോർജ്ജ്]]|| [[കേരള കോൺഗ്രസ് (എം.)]] || ||
|2011|| [[പി.സി. ജോർജ്ജ്]]|| [[കേരള കോൺഗ്രസ് (എം.)]] || ||

13:19, 15 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് പൂഞ്ഞാർ നിയമസഭാമണ്ഡലം. കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി, മുണ്ടക്കയം, പാറത്തോട്, കൂട്ടിക്കൽ,കോരുത്തോട് എന്നീ പഞ്ചായത്തുകളും, മീനച്ചിൽ താലൂക്കിൽ ഉൾപ്പെടുന്ന ഈരാറ്റുപേട്ട, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തിടനാട് എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് പൂഞ്ഞാർ നിയമസഭാമണ്ഡലം.[1].

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [2]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 പി.സി. ജോർജ്ജ് സ്വതന്ത്രൻ ജോർജുകുട്ടി ആഗസ്തി കേരള കോൺഗ്രസ് (എം.)
2011 പി.സി. ജോർജ്ജ് കേരള കോൺഗ്രസ് (എം.)
2006 പി.സി. ജോർജ്ജ് കേരള കോൺഗ്രസ് (സെക്യുലർ)
2001 പി.സി. ജോർജ്ജ്
1996 പി.സി. ജോർജ്ജ്
1987 പി.സി. ജോർജ്ജ്
1982 പി.സി. ജോർജ്ജ്
1980 പി.സി. ജോർജ്ജ്

അവലംബം

  1. District/Constituencies-Kottayam District
  2. http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
"https://ml.wikipedia.org/w/index.php?title=പൂഞ്ഞാർ_നിയമസഭാമണ്ഡലം&oldid=2612209" എന്ന താളിൽനിന്ന് ശേഖരിച്ചത്