"പ്രൈയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 1: വരി 1:
'''പ്രൈയ''', [[സെനെഗൽ|സെനഗലിനു]] പടിഞ്ഞാറ് [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്‍ലാൻറിക് മഹാസമുദ്രത്തിൽ]] സ്ഥിതിചെയ്യുന്ന ദ്വീപ് രാഷ്ട്രമായ കേപ്പ് വെർഡെയുടെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ്. [[സൊറ്റവെൻറോ ദ്വീപ സമൂഹം|സൊറ്റവെൻറോ ദ്വീപ സമൂഹത്തിൽ]] സാ[[ൻറിയാഗോ ദ്വീപ്|ൻറിയാഗോ ദ്വീപിൻറെ]] തെക്കൻ തീരത്താണിതു സ്ഥിതിചെയ്യുന്നത്.

[[വർഗ്ഗം:ആഫ്രിക്കയിലെ തലസ്ഥാനങ്ങൾ]]

21:32, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

പ്രൈയ, സെനഗലിനു പടിഞ്ഞാറ് അറ്റ്‍ലാൻറിക് മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ദ്വീപ് രാഷ്ട്രമായ കേപ്പ് വെർഡെയുടെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ്. സൊറ്റവെൻറോ ദ്വീപ സമൂഹത്തിൽ സാൻറിയാഗോ ദ്വീപിൻറെ തെക്കൻ തീരത്താണിതു സ്ഥിതിചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=പ്രൈയ&oldid=2606665" എന്ന താളിൽനിന്ന് ശേഖരിച്ചത്