"അസിമാ ചാറ്റർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
59.90.80.83 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2603260 നീക്കം ചെയ്യുന്നു
വരി 33: വരി 33:
[[വർഗ്ഗം:സ്ത്രീ ശാസ്ത്രജ്ഞർ]]
[[വർഗ്ഗം:സ്ത്രീ ശാസ്ത്രജ്ഞർ]]
[[വർഗ്ഗം:വനിതാ രസതന്ത്രജ്ഞർ]]
[[വർഗ്ഗം:വനിതാ രസതന്ത്രജ്ഞർ]]
[[വർഗ്ഗം:രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടവർ]]
[[വർഗ്ഗം:രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ]]
[[വർഗ്ഗം:പത്മഭൂഷൺ ലഭിച്ചവർ]]
[[വർഗ്ഗം:പത്മഭൂഷൺ ലഭിച്ചവർ]]
[[വർഗ്ഗം:ഇന്ത്യൻ രസതന്ത്രജ്ഞർ]]
[[വർഗ്ഗം:ഇന്ത്യൻ രസതന്ത്രജ്ഞർ]]

11:16, 23 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

Asima Chatterjee
അസിമാ ചാറ്റർജി
അസിമാ ചാറ്റർജി
ജനനം(1917-09-23)23 സെപ്റ്റംബർ 1917
മരണംError: Need valid birth date (second date): year, month, day
ദേശീയതഇന്ത്യൻ
കലാലയംകൊൽക്കത്താ യൂണിവേഴ്സിറ്റി
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഓർഗാനിക്ക് കെമിസ്ട്രി, phytomedicine
സ്ഥാപനങ്ങൾകൊൽക്കത്താ യൂണിവേഴ്സിറ്റി

ഒരു ഇന്ത്യൻ രസതന്ത്രജ്ഞയാണ് അസിമാ ചാറ്റർജി. സസ്യരസതന്ത്രത്തിനും ഓർഗാനിക രസതന്ത്രത്തിനും അവർ വലിയ സംഭാവന നൽകി.[1] വിങ്കാഅൽകലോയ്ഡുകളെക്കുറിച്ചുള്ള പഠനവും മലേറിയയ്ക്കും അപസ്മാരത്തിനും ഫലപ്രദമായ ഔഷധങ്ങൾ വികസിപ്പിച്ചെടുത്തതും എടുത്തുപറയാവുന്ന നേട്ടങ്ങളാണ്.ഔഷധ സസ്യങ്ങളെക്കുറിച്ച് ധാരാളം പുസ്തകങ്ങളും അവർ എഴുതിയിട്ടുണ്ട്.

ജീവചരിത്രം

1917 സെപ്തംബർ 23ന് കൊൽക്കത്തയിലാണ് ആസിമ ജനിച്ചത്.കൊൽക്കത്താ സർവകലാശാലയിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. പ്രഫുല്ല ചന്ദ്ര റായ്‌യെയും സത്യേന്ദ്രനാഥ് ബോസിനെയും പോലുള്ള ലോകോത്തര ശാസ്ത്രജ്ഞർ അക്കാലത്ത് അവിടെയുണ്ടായിരുന്നു. നോബൽ സമ്മാനജേതാവായ പോൾ കോറെയുടെ കീഴിലാണ് അസിമ ഉപരിപഠനം നടത്തിയത്.

അവലംബം

  1. The Shaping of Indian Science. p. 1036. Indian Science Congress Association, Presidential Addresses By Indian Science Congress Association. Published by Orient Blackswan, 2003. ISBN 978-81-7371-433-7
"https://ml.wikipedia.org/w/index.php?title=അസിമാ_ചാറ്റർജി&oldid=2603261" എന്ന താളിൽനിന്ന് ശേഖരിച്ചത്