"സൂചിത്തുമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) infobox edited |
Elaborated |
||
വരി 1: | വരി 1: | ||
{{Prettyurl|Damselfly}} |
|||
{{taxobox |
{{taxobox |
||
| name = Damselfly <br/>സൂചിത്തുമ്പി |
| name = Damselfly <br/>സൂചിത്തുമ്പി |
||
വരി 40: | വരി 39: | ||
}} |
}} |
||
സൂചിപോലെ നേർത്ത ഉടലോടു കൂടിയ ഇനം [[തുമ്പി|തുമ്പികളാണ്]] '''സൂചിത്തുമ്പികൾ''' (''സൈഗോപ്റ്റെറ'') - (''Zygoptera'') - '''Damselfly |
സൂചിപോലെ നേർത്ത ഉടലോടു കൂടിയ ഇനം [[തുമ്പി|തുമ്പികളാണ്]] '''സൂചിത്തുമ്പികൾ''' (''സൈഗോപ്റ്റെറ'') - (''Zygoptera'') - '''Damselfly'''. ഒഡോനേറ്റ എന്ന ഓർഡറിനു കീഴിൽ സൈഗോപ്റ്റെറ എന്ന സബ് ഓർഡറിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. തുമ്പികളുടേതിന് സമാനമായ ശരീരപ്രകൃതിയാണെങ്കിലും ഇവയുടെ ശരീരം വളെരെ നേർത്തതാണ്. ഈ നേർത്ത ഉടലിനെ വാൽ ആയിട്ടാണ് പല സൂചിതുമ്പികളുടെയും പേരിനൊപ്പം ചേർത്തിരിക്കുന്നത് (ഉദാ: [[കനൽവാലൻ ചതുപ്പൻ]] - Orange-tailed Marsh Dart). മറ്റു തുമ്പികളിൽനിന്നും വ്യത്യസ്തമായി സൂചിത്തുമ്പികൾ ഇരിക്കുമ്പോൾ ചിറകുകൾ ഉടലിനോട് ചേർത്തുവെക്കുന്നതായി കാണാം (എന്നാൽ സൂചിത്തുമ്പികളിൽ ലെസ്റ്റിഡേ എന്ന കുടുംബത്തിൽ ഉൾപ്പെടുന്നവ ഇരിക്കുമ്പോൾ ചിറകുകൾ വിടർത്തിത്തന്നെയാണ് വിശ്രമിക്കുക; അതുകൊണ്ട് തന്നെ ഇവ സ്പ്രെഡ്വിങ്സ് എന്ന പേരിലാണ് അറിയപ്പെടുന്നത് ഉദാ: [[ചേരാചിറകൻ]]). പരിണാമപരമായി വളരെ പുരാതനമായ ഈ ജീവിവർഗ്ഗം [[അന്റാർട്ടിക്ക]] ഒഴിച്ചുള്ള എല്ലാ ഭൂഖണ്ടങ്ങളിലും കാണപ്പെടുന്നു. |
||
==പുറത്തേക്കുള്ള കണ്ണികൾ== |
==പുറത്തേക്കുള്ള കണ്ണികൾ== |
16:30, 19 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
Damselfly സൂചിത്തുമ്പി | |
---|---|
A male bluetail damselfly (Ischnura heterosticta) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | Zygoptera Selys, 1854
|
Families | |
|
സൂചിപോലെ നേർത്ത ഉടലോടു കൂടിയ ഇനം തുമ്പികളാണ് സൂചിത്തുമ്പികൾ (സൈഗോപ്റ്റെറ) - (Zygoptera) - Damselfly. ഒഡോനേറ്റ എന്ന ഓർഡറിനു കീഴിൽ സൈഗോപ്റ്റെറ എന്ന സബ് ഓർഡറിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. തുമ്പികളുടേതിന് സമാനമായ ശരീരപ്രകൃതിയാണെങ്കിലും ഇവയുടെ ശരീരം വളെരെ നേർത്തതാണ്. ഈ നേർത്ത ഉടലിനെ വാൽ ആയിട്ടാണ് പല സൂചിതുമ്പികളുടെയും പേരിനൊപ്പം ചേർത്തിരിക്കുന്നത് (ഉദാ: കനൽവാലൻ ചതുപ്പൻ - Orange-tailed Marsh Dart). മറ്റു തുമ്പികളിൽനിന്നും വ്യത്യസ്തമായി സൂചിത്തുമ്പികൾ ഇരിക്കുമ്പോൾ ചിറകുകൾ ഉടലിനോട് ചേർത്തുവെക്കുന്നതായി കാണാം (എന്നാൽ സൂചിത്തുമ്പികളിൽ ലെസ്റ്റിഡേ എന്ന കുടുംബത്തിൽ ഉൾപ്പെടുന്നവ ഇരിക്കുമ്പോൾ ചിറകുകൾ വിടർത്തിത്തന്നെയാണ് വിശ്രമിക്കുക; അതുകൊണ്ട് തന്നെ ഇവ സ്പ്രെഡ്വിങ്സ് എന്ന പേരിലാണ് അറിയപ്പെടുന്നത് ഉദാ: ചേരാചിറകൻ). പരിണാമപരമായി വളരെ പുരാതനമായ ഈ ജീവിവർഗ്ഗം അന്റാർട്ടിക്ക ഒഴിച്ചുള്ള എല്ലാ ഭൂഖണ്ടങ്ങളിലും കാണപ്പെടുന്നു.
പുറത്തേക്കുള്ള കണ്ണികൾ
- Zygoptera എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Zygoptera എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- dragonflies and damselflies on the UF / IFAS Featured Creatures Web site