"ഗവ. യു.പി.എസ്. പുതുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:കേരളത്തിലെ അപ്പർ പ്രൈമറി സ്കൂളുകൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്റ...
വരി 14: വരി 14:
[[വർഗ്ഗം:കേരളത്തിലെ എൽ. പി. സ്കൂളുകൾ]]
[[വർഗ്ഗം:കേരളത്തിലെ എൽ. പി. സ്കൂളുകൾ]]
[[വർഗ്ഗം:കേരളത്തിലെ യൂ.പി. സ്കൂളുകൾ]]
[[വർഗ്ഗം:കേരളത്തിലെ യൂ.പി. സ്കൂളുകൾ]]
[[വർഗ്ഗം:കേരളത്തിലെ അപ്പർ പ്രൈമറി സ്കൂളുകൾ]]

11:52, 17 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണൂർ ജില്ലയിലെ, തലശ്ശേരി താലുക്കിലുള്ള കരിയാട്‌ പുതുശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. യു.പി.എസ്. പുതുശ്ശേരി.[1] 1910-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.

ചരിത്രം

പറമ്പത്ത് അബ്ദു സീതി സാഹിബ് തന്റെ സ്ഥലത്ത് സ്ഥാപിച്ചതായിരുന്നു ഈ സ്കൂൾ. തുടക്കത്തിൽ ഒരു ഓത്ത് പള്ളിക്കുടമായിട്ടാണ് തുടങ്ങിയത്. പിന്നീട്, മത പഠനത്തോടപ്പം മുസ്ലിം മത വിഭാഗത്തിൽ പെടുന്നവർക്ക് പൊതു വിദ്യാഭ്യാസം കൂടി ലഭ്യമാക്കണമെന്ന ലക്‌ഷ്യം കൂടി കൈവന്നു. മലബാർ ഡിസ്ട്രിക് ബോർഡ് രൂപികൃതമായപ്പോൾ സ്‌കൂളിന്റെ അന്നത്തെ ഉടമസ്ഥൻ പറമ്പത്ത് അബ്ദു മാസ്റ്റർ സ്കൂൾ മലബാർ ഡിസ്ട്രിക് ബോർഡിൻ കൈമാറി.

അവലംബം

  1. "GUPS PUTHUSSERY".
"https://ml.wikipedia.org/w/index.php?title=ഗവ._യു.പി.എസ്._പുതുശ്ശേരി&oldid=2601861" എന്ന താളിൽനിന്ന് ശേഖരിച്ചത്