"ഗവ. എച്ച്.എസ്.എസ്, ചാവക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം:തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്...
No edit summary
വരി 35: വരി 35:
[[വർഗ്ഗം:തൃശ്ശൂരിലെ ഹയർ സെക്കന്ററി സ്കൂളുകൾ]]
[[വർഗ്ഗം:തൃശ്ശൂരിലെ ഹയർ സെക്കന്ററി സ്കൂളുകൾ]]
[[വർഗ്ഗം:തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]

{{Edu-stub}}

14:39, 16 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ മണത്തലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച്.എസ്.എസ്, ചാവക്കാട്.[1] 1918-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.

ചരിത്രം

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന ചാവക്കാട് തീരദേശ മേഖലയിൽ താമസിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് മദിരാസി ഗവണ്മെന്റിന്റെ അംഗീകാരത്തോടെ നിലവിൽ വന്ന മലബാർ ഡിസ്ട്രിക്ട് ബോർഡാണ് ഈ സ്കൂൾ തുടങ്ങിയത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 15 കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സൗകര്യവും ഉള്ള കമ്പ്യൂട്ടർ ലാബുണ്ട്.[2]

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • എൻ.സി.സി
  • ബാന്റ് ട്രൂപ്പ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.കെ.എന്.പണിക്കര് കാലടി യൂണിവേഴ്സററി മുന് വൈസ്ചാന്സിലര്.
  • ജസ്ററിസ് പി.കെ.ഷംസുദ്ദീന്
  • പി.ടി.കു‍‍‍ഞ്ഞുമുഹമ്മദ് മുന്എം എന്.എ സിനിമാസംവിദായകന്
  • N.S.വിദ്യാസാഗര് നാസയില് ശാസ്ത്രജ്ഞന്
  • N.ഹരിഭാസ്കര് I A S മുന്തമിഴ്നാട് മുന് ചീഫ് െസക്രട്ടരി

അവലംബം

  1. "മണത്തല സ്കൂളില് പുതിയ പ്ലസ്ടു കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ".
  2. "ജില്ലയിലെ 29 സ്കൂളുകള്ക്ക് പരിഗണന".

പുറത്തേക്കുള്ള കണ്ണികൾ