"സ്കോളർഷിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 1: വരി 1:
തുടർ വിദ്യാഭ്യാസത്തിനായി ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്ന സാമ്പത്തിക സഹായമാണ് സ്കോളർഷിപ്പ് (scholraship). വിവിധ മാനദണ്ഡങ്ങൾക്കും  നിബന്ധനങ്ങൾക്കും വിധേയമായാണ്  സകോളർഷിപ്പുകൾ നൽകപ്പെടാറുളത്. സ്കോളർഷിപ്പ് ദാതാക്കളുടെ ആദർശങ്ങളേയും , ഉദ്ദേശങ്ങളേയും മൂല്യങ്ങളേയും പ്രതിഫലിപ്പിക്കുന്നവയാണ് മിക്ക സ്കോളർഷിപ്പുകളും. തിരിച്ചടയ്ക്കേണ്ടുന്ന ഒരു വായ്പ്പയല്ല സ്കോളർഷിപ്പുകൾ.<ref>{{Cite web|url=http://www.fastweb.com/financial-aid/articles/815-financial-aid-glossary?page=5|title=Financial Aid Glossary|access-date=28 May 2012|last=Peterson|first=Kay|date=4 September 2008|publisher=fastweb}}</ref>
തുടർ വിദ്യാഭ്യാസത്തിനായി ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്ന സാമ്പത്തിക സഹായമാണ് സ്കോളർഷിപ്പ് (scholraship). വിവിധ മാനദണ്ഡങ്ങൾക്കും  നിബന്ധനങ്ങൾക്കും വിധേയമായാണ്  സകോളർഷിപ്പുകൾ നൽകപ്പെടാറുള്ളത്. സ്കോളർഷിപ്പ് ദാതാക്കളുടെ ആദർശങ്ങളേയും , ഉദ്ദേശങ്ങളേയും മൂല്യങ്ങളേയും പ്രതിഫലിപ്പിക്കുന്നവയാണ് മിക്ക സ്കോളർഷിപ്പുകളും. തിരിച്ചടയ്ക്കേണ്ടുന്ന ഒരു വായ്പ്പയല്ല സ്കോളർഷിപ്പുകൾ.<ref>{{Cite web|url=http://www.fastweb.com/financial-aid/articles/815-financial-aid-glossary?page=5|title=Financial Aid Glossary|access-date=28 May 2012|last=Peterson|first=Kay|date=4 September 2008|publisher=fastweb}}</ref>

== സ്കോളർഷിപ്പ്/ഗ്രാന്റ് ==
== സ്കോളർഷിപ്പ്/ഗ്രാന്റ് ==
പരസ്പര ഭേദമില്ലാതെയാണ് ഈ രണ്ട് പദങ്ങളും പൊതുവെ ഉപയോഗിക്കപ്പെട്ട് വരുന്നതെങ്കിലും സാങ്കേതികമായി ഇവ വ്യത്യസ്തങ്ങളാണ്. 
പരസ്പര ഭേദമില്ലാതെയാണ് ഈ രണ്ട് പദങ്ങളും പൊതുവെ ഉപയോഗിക്കപ്പെട്ട് വരുന്നതെങ്കിലും സാങ്കേതികമായി ഇവ വ്യത്യസ്തങ്ങളാണ്. 
സ്കോളർഷിപ്പുകൾക്ക് സാമ്പത്തിക പരാധീനത മാത്രമല്ല മാനദണ്ഡം. ജാതി,മതം, ലിംഗം. പ്രാദേശികത തുടങ്ങിയ നിരവധി ഉപാധികളോടെയായിരിക്കാം സ്കോളർഷിപ്പ് ലഭ്യമാവുന്നത്. കായിക സ്കോളർഷിപ്പ് ലഭിക്കുന്നത് കായിക മികവിന്റെ മാത്രം അടിസ്ഥാനത്തിലായിരിക്കും.

എന്നാൽ ഗ്രാന്റുകൾ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർത്ഥികൾക്കുള്ള പഠനസഹായമാണ്.
എന്നാൽ ഗ്രാന്റുകൾ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർത്ഥികൾക്കുള്ള പഠനസഹായമാണ്.

വരി 15: വരി 13:
* '''സ്ഥാപന അധിഷ്ഠിതം-''' മികച്ച വിദ്യാർത്ഥികൾക്ക് കോളേജുകളും സർവ്വകലാശാലകളും നേരിട്ട് നൽകുന്ന ഇത്തരം സ്കോളർഷിപ്പുകൾ പഠനാനന്തര തൊഴിൽ ഉപാധികൾ കാണാറുണ്ട്. മാതൃ സ്ഥാപനത്തിൽ നിശ്ചിതക്കാലം ജോലിചെയ്യണമെന്ന ഉപാധി പലപ്പോഴും സ്കോളർഷിപ്പിന്റെ ഭാഗമായിരിക്കും .<ref>{{cite news|last1=Teng|first1=Amelia|title=Many slam A*Star scientist's protest against her scholarship bond|url=http://www.stcommunities.sg/education/many-slam-astar-scientists-protest-against-her-scholarship-bond|accessdate=15 December 2014|agency=ST}}</ref>

* '''കായിക സ്കോളർഷിപ്പ്-''' വിവിധ കായിക ഇനങ്ങളിലും കളികളിലും മികവ് പുലർത്തുവർക്ക് നൽകുന്ന് ഈ സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികൾ അതാത് സ്ഥാപനത്തിന്റെ കായിക ടീമിൽ അംഗകങ്ങളായിരിക്കണം എന്ന് നിഷ്കർഷിക്കപ്പെടും. പല രാജ്യങ്ങളിലെ സർക്കാരുകൾ കായിക താരങ്ങൾക്ക് സ്കോളർഷിപ്പ് നൽകുന്നതിനോടൊപ്പം വിദേശ രാജ്യങ്ങളിൽ കായിക പരിശീലനവും ഏർപ്പാടാക്കുന്നു.

* '''ബ്രാൻഡ് അടിസ്ഥിതം: വിവിധ ഉല്പന്നങളുടെയോ, സേവനങ്ങളുടെയോ പ്രചരണാർഥം നൽകപ്പെടുന്ന സ്കോളർഷിപ്പ്. മിസ് അമേരിക്ക (Miss America) സൗന്ദര്യ റാണി മൽസരം ഇത്തരത്തിലുള്ള സ്കോളർഷിപ്പിന്റെ ഏറ്റവും പ്രശസ്ത ഉദാഹരണമാണ്.'''<ref>Scholarshipfellow (March 24, 2017). "[http://scholarshipfellow.com/countrywise-scholarships/contest-scholarships/ Contest Scholarships]", Retrieved March 24, 2017.</ref>
* '''ബ്രാൻഡ് അധിഷ്ഠിതം:''' വിവിധ ഉല്പന്നങളുടെയോ, സേവനങ്ങളുടെയോ പ്രചരണാർഥം നൽകപ്പെടുന്ന സ്കോളർഷിപ്പ്. മിസ് അമേരിക്ക (Miss America) സൗന്ദര്യ റാണി മൽസരം ഇത്തരത്തിലുള്ള സ്കോളർഷിപ്പിന്റെ ഏറ്റവും പ്രശസ്ത ഉദാഹരണമാണ്.'''<ref>Scholarshipfellow (March 24, 2017). "[http://scholarshipfellow.com/countrywise-scholarships/contest-scholarships/ Contest Scholarships]", Retrieved March 24, 2017.</ref>
* ആശയ ആവിഷ്കാര സ്കോളർഷിപ്പ്; നൂതനവും ക്രിയാത്മകവും ആയ ആശയങ്ങൾ മുന്നോട്ട് വെയ്ക്കുക വഴി നേടുന്ന പഠന സഹായം.
* ആശയ ആവിഷ്കാര സ്കോളർഷിപ്പ്:''' നൂതനവും ക്രിയാത്മകവും ആയ ആശയങ്ങൾ മുന്നോട്ട് വെയ്ക്കുക വഴി നേടുന്ന പഠന സഹായം.

·        ''' '''

·==അവലംബം==<br>
·==അവലംബം==<br>

16:51, 5 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

തുടർ വിദ്യാഭ്യാസത്തിനായി ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്ന സാമ്പത്തിക സഹായമാണ് സ്കോളർഷിപ്പ് (scholraship). വിവിധ മാനദണ്ഡങ്ങൾക്കും  നിബന്ധനങ്ങൾക്കും വിധേയമായാണ്  സകോളർഷിപ്പുകൾ നൽകപ്പെടാറുള്ളത്. സ്കോളർഷിപ്പ് ദാതാക്കളുടെ ആദർശങ്ങളേയും , ഉദ്ദേശങ്ങളേയും മൂല്യങ്ങളേയും പ്രതിഫലിപ്പിക്കുന്നവയാണ് മിക്ക സ്കോളർഷിപ്പുകളും. തിരിച്ചടയ്ക്കേണ്ടുന്ന ഒരു വായ്പ്പയല്ല സ്കോളർഷിപ്പുകൾ.[1]

സ്കോളർഷിപ്പ്/ഗ്രാന്റ്

പരസ്പര ഭേദമില്ലാതെയാണ് ഈ രണ്ട് പദങ്ങളും പൊതുവെ ഉപയോഗിക്കപ്പെട്ട് വരുന്നതെങ്കിലും സാങ്കേതികമായി ഇവ വ്യത്യസ്തങ്ങളാണ്.  സ്കോളർഷിപ്പുകൾക്ക് സാമ്പത്തിക പരാധീനത മാത്രമല്ല മാനദണ്ഡം. ജാതി,മതം, ലിംഗം. പ്രാദേശികത തുടങ്ങിയ നിരവധി ഉപാധികളോടെയായിരിക്കാം സ്കോളർഷിപ്പ് ലഭ്യമാവുന്നത്. കായിക സ്കോളർഷിപ്പ് ലഭിക്കുന്നത് കായിക മികവിന്റെ മാത്രം അടിസ്ഥാനത്തിലായിരിക്കും. എന്നാൽ ഗ്രാന്റുകൾ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർത്ഥികൾക്കുള്ള പഠനസഹായമാണ്.

വിവിധ തരം സ്കോളർഷിപ്പുകൾ

പ്രധാന ഇനം സ്കോളർഷിപ്പുകൾ ഇവയാണ്.

  • മെറിറ്റ് അധിഷ്ഠിതം.പാഠ്യ/പാഠ്യേതര വിഷയങ്ങളിൽ പ്രകടിപ്പിക്കുന്ന മികവിന്റെ അടിസ്ഥാനത്തിൽ നൽകപെടുന്നവ. വൈജ്ഞാനികം/കായികം/കല/സാമൂഹ്യ സേവനം  തുടങ്ങിയ ഇനങ്ങളിലുള്ള മികവുകൾക്ക് സ്കോളർഷിപ്പുകൾ നൽകാറുണ്ട്. വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനം തന്നെ പലപ്പോഴും സ്കോളർഷിപ്പും നൽകുന്നു. പല മെറിറ്റ് സ്കോളർഷിപ്പുകളും വ്യക്തികളോ മറ്റ് സ്ഥാപനങ്ങളോ നൽകുന്നതായിരിക്കും [2]
  • വ്യക്തി അധിഷ്ഠിതം: ജാതി/മതം/വംശം/ അനാരോഗ്യം/അംഗവൈകല്യം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ നൽകുന്നവ. ഇന്ത്യയിൽ വിവിധ പിന്നോക്ക വിഭാഗങ്ങളിൽ പെട്ടവർക്കും ഏക മകൾ / അംഗവൈകല്യ വിഭാഗം ഇതിന്റെ ഉദാഹരണങ്ങൾ. അമേരിക്കയിലെ കറുത്തവർഗ്ഗക്കാർക്ക് ലഭിക്കുന്ന സ്കോളർഷിപ്പുകൽ  മറ്റൊരു ഉദാഹരണം.[3]
  • തൊഴിലധിഷ്ഠിതം : സമൂഹത്തിന്റെ ആവശ്യമനുസരിച്ച് വിവിധ തുറകളിൽ വൈദഗ്ധ്യം സിദ്ധിച്ചവരെ ഉണ്ടാക്കുന്നതിനായി നൽകുന്ന സ്കോളർഷിപ്പ്. ഡോക്ടർ/നഴ്സ് ലഭ്യത തീരെ കുറഞ്ഞ ഇടങ്ങളിൽ നിന്നുള്ളവർക്ക് ഇത്തരം സ്കോളർഷിപ്പുകൾ ലഭ്യമാക്കപ്പെടുന്നു.
  • സ്ഥാപന അധിഷ്ഠിതം- മികച്ച വിദ്യാർത്ഥികൾക്ക് കോളേജുകളും സർവ്വകലാശാലകളും നേരിട്ട് നൽകുന്ന ഇത്തരം സ്കോളർഷിപ്പുകൾ പഠനാനന്തര തൊഴിൽ ഉപാധികൾ കാണാറുണ്ട്. മാതൃ സ്ഥാപനത്തിൽ നിശ്ചിതക്കാലം ജോലിചെയ്യണമെന്ന ഉപാധി പലപ്പോഴും സ്കോളർഷിപ്പിന്റെ ഭാഗമായിരിക്കും .[4]
  • കായിക സ്കോളർഷിപ്പ്- വിവിധ കായിക ഇനങ്ങളിലും കളികളിലും മികവ് പുലർത്തുവർക്ക് നൽകുന്ന് ഈ സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികൾ അതാത് സ്ഥാപനത്തിന്റെ കായിക ടീമിൽ അംഗകങ്ങളായിരിക്കണം എന്ന് നിഷ്കർഷിക്കപ്പെടും. പല രാജ്യങ്ങളിലെ സർക്കാരുകൾ കായിക താരങ്ങൾക്ക് സ്കോളർഷിപ്പ് നൽകുന്നതിനോടൊപ്പം വിദേശ രാജ്യങ്ങളിൽ കായിക പരിശീലനവും ഏർപ്പാടാക്കുന്നു.
  • ബ്രാൻഡ് അധിഷ്ഠിതം: വിവിധ ഉല്പന്നങളുടെയോ, സേവനങ്ങളുടെയോ പ്രചരണാർഥം നൽകപ്പെടുന്ന സ്കോളർഷിപ്പ്. മിസ് അമേരിക്ക (Miss America) സൗന്ദര്യ റാണി മൽസരം ഇത്തരത്തിലുള്ള സ്കോളർഷിപ്പിന്റെ ഏറ്റവും പ്രശസ്ത ഉദാഹരണമാണ്.[5]
  • ആശയ ആവിഷ്കാര സ്കോളർഷിപ്പ്: നൂതനവും ക്രിയാത്മകവും ആയ ആശയങ്ങൾ മുന്നോട്ട് വെയ്ക്കുക വഴി നേടുന്ന പഠന സഹായം.

·==അവലംബം==

  1. Peterson, Kay (4 September 2008). "Financial Aid Glossary". fastweb. Retrieved 28 May 2012.
  2. "College Scholarship". School Grants Guide. Retrieved 28 May 2012.
  3. https://www.nerdwallet.com/blog/loans/student-loans/grants-for-college/
  4. Teng, Amelia. "Many slam A*Star scientist's protest against her scholarship bond". ST. Retrieved 15 December 2014.
  5. Scholarshipfellow (March 24, 2017). "Contest Scholarships", Retrieved March 24, 2017.
"https://ml.wikipedia.org/w/index.php?title=സ്കോളർഷിപ്പ്&oldid=2599255" എന്ന താളിൽനിന്ന് ശേഖരിച്ചത്