"നീഡ് ഫോർ സ്പീഡ് 2014" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
"Need for Speed (film)" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

13:00, 28 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

Need for Speed
പ്രമാണം:Need For Speed poster.jpg
Theatrical release poster
സംവിധാനംScott Waugh
നിർമ്മാണം
കഥ
  • George Gatins * John Gatins
തിരക്കഥGeorge Gatins
ആസ്പദമാക്കിയത്Need for Speed
by Electronic Arts
അഭിനേതാക്കൾ
സംഗീതംNathan Furst
ഛായാഗ്രഹണംShane Hurlbut
ചിത്രസംയോജനം
സ്റ്റുഡിയോ
വിതരണംWalt Disney Studios
Motion Pictures
റിലീസിങ് തീയതി
  • മാർച്ച് 7, 2014 (2014-03-07) (TCL Chinese Theatre)
  • മാർച്ച് 14, 2014 (2014-03-14) (United States)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$66 million[1]
സമയദൈർഘ്യം130 minutes[2]
ആകെ$203.3 million[1]

നീഡ് ഫോർ സ്പീഡ് 2014 ൽ പുറത്തിറങ്ങിയ അമേരിക്കൻ ആക്ഷൻ ഫിലിമാണ്. ഇലക്ട്രോണിക് ആർട്ട്സിന്റെ വീഡിയോ ഗെയിം പരമ്പരയാണ് ഈ ചിത്രത്തിനു അടിസ്ഥാനം. സ്‌കോട്ട് വോ സംവിധാനം, നിർവഹിച്ചു. ജോർജ് ഗാറ്റിൻസും,ജോൺ ഗറ്റിനും, ഡ്രീംവാർക്സ്, ഇന്ത്യൻ കമ്പനിയായ റിലയൻസ് എന്റർടൈൻമെന്റും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ആരോൺ പോൾ ആണ് നായകൻ. സ്ട്രൈറ്റ് റസ്സർ ടുബെയ് മാർഷൽ, റേസ് ക്രോസറുമായി ചേർന്ന് തന്റെ സുഹൃത്തിന്റെ മരണത്തിനു പ്രതികാരം ചെയ്യുന്നതാണ് കഥയുടെ ഉള്ളടക്കം.

References

  1. 1.0 1.1 "Need for Speed (2014)". Box Office Mojo. Retrieved May 7, 2014.
  2. "Need for Speed (12A)". Entertainment One. British Board of Film Classification. February 11, 2014. Retrieved February 27, 2014.
"https://ml.wikipedia.org/w/index.php?title=നീഡ്_ഫോർ_സ്പീഡ്_2014&oldid=2597455" എന്ന താളിൽനിന്ന് ശേഖരിച്ചത്