"പഴയ ഇന്ത്യൻ പാർലമെൻ്റ് മന്ദിരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 10: വരി 10:
== ചിത്രശാല ==
== ചിത്രശാല ==
<gallery mode="packed" heights="120">
<gallery mode="packed" heights="120">
പ്രമാണം:Lord Mountbatten addressing the Chamber of Princes.jpg|[[Louis Mountbatten, 1st Earl Mountbatten of Burma|Lord Mountbatten]] addressing the [[Chamber of Princes]] as [[Viceroy of India|Viceroy]] in 1947.
പ്രമാണം:Lord Mountbatten addressing the Chamber of Princes.jpg|1947-ൽ പർലമെന്റ് ഹൗസിൽ വെച്ച് [[Chamber of Princes|ചേംബർ ഒഫ് പ്രിൻസസ്സിനെ]] അഭിസംബോധന ചെയ്യുന്ന അന്നത്തെ [[Viceroy of India|വൈസ്രോയ്]] [[Louis Mountbatten, 1st Earl Mountbatten of Burma|മൗണ്ട്ബാറ്റൺ]]
പ്രമാണം:A Constituent Assembly of India meeting in 1950.jpg|[[Constituent Assembly of India]]
പ്രമാണം:A Constituent Assembly of India meeting in 1950.jpg|[[Constituent Assembly of India|ഇന്ത്യൻ ഭരണഘടനാ സഭ]]
പ്രമാണം:Jawaharlal Nehru addressing the constituent assembly in 1946.jpg|1946-ൽ [[Jawaharlal Nehru|പണ്ഡിറ്റ് ജവഹർലാൽ നെഹ്രു]] നിയമസഭയെ അഭിസംബോധന ചെയ്യുന്നു
പ്രമാണം:Jawaharlal Nehru addressing the constituent assembly in 1946.jpg|1946-ൽ [[Jawaharlal Nehru|പണ്ഡിറ്റ് ജവഹർലാൽ നെഹ്രു]] നിയമസഭയെ അഭിസംബോധന ചെയ്യുന്നു
പ്രമാണം:Indian Prime Minister Morarji Desai listens to Jimmy Carter as he addresses the Indian Parliament House. - NARA - 177385.tif|Indian Prime Minister [[Morarji Desai]] listens to [[President of the United States|U.S President]] [[Jimmy Carter]] as he addresses the Indian Parliament House.
പ്രമാണം:Indian Prime Minister Morarji Desai listens to Jimmy Carter as he addresses the Indian Parliament House. - NARA - 177385.tif|ഇന്ത്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന അമേരിക്കൻ പ്രസിഡന്റ് [[Jimmy Carter|ജിമ്മി കാർട്ടർ]], വേദിയിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന [[മൊറർജി ദേശായി]].
പ്രമാണം:Barack Obama at Parliament of India in New Delhi addressing Joint session of both houses 2010.jpg|2010-ൽ, ഇന്ത്യ സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ് [[ബറാക്ക് ഒബാമ]], സഭാംഗങ്ങളെ അഭിസംബോധന ചെയ്യുന്നു
പ്രമാണം:Barack Obama at Parliament of India in New Delhi addressing Joint session of both houses 2010.jpg|2010-ൽ, ഇന്ത്യ സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ് [[ബറാക്ക് ഒബാമ]], സഭാംഗങ്ങളെ അഭിസംബോധന ചെയ്യുന്നു
</gallery>
</gallery>

05:40, 15 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

സൻസദ് ഭവൻ
പാർലമെന്റ് മന്ദിരം
രാജ് പഥിൽ നിന്നുള്ള പാർലമെന്റ് മന്ദിരത്തിന്റെ ദൃശ്യം
പഴയ ഇന്ത്യൻ പാർലമെൻ്റ് മന്ദിരം is located in Delhi
പഴയ ഇന്ത്യൻ പാർലമെൻ്റ് മന്ദിരം
അടിസ്ഥാന വിവരങ്ങൾ
നിലവിലെ സ്ഥിതിപ്രവർത്തിക്കുന്നു
വാസ്തുശൈലിഇൻഡോ സാർസെനിക്
നഗരംന്യൂ ഡെൽഹി
രാജ്യം India
നിർദ്ദേശാങ്കം28°37′02″N 77°12′29″E / 28.617189°N 77.208084°E / 28.617189; 77.208084
നിർമ്മാണം ആരംഭിച്ച ദിവസം1921
Opened1927
ഉടമസ്ഥതഭാരത സർക്കാർ
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിഎഡ്വിൻ ല്യൂട്ടിൻസ്, ഹെർബെർട്ട് ബേക്കർ

ഇന്ത്യയുടെ പാർലമെന്റ് മന്ദിരമാണ് സൻസദ് ഭവൻ. ന്യൂഡെൽഹിയിലെ സൻസദ് മാർഗ്ഗിലാണ് സൻസദ് ഭവൻ സ്ഥിതിചെയ്യുന്നത്.

ചരിത്രം

ഹൗസ് ഒഫ് പാർളമെന്റ് എന്നാണ് സൻസദ് ഭവൻ ആദ്യം അറിയപ്പെട്ടിരുന്നത്. 1912-1913 കാലയളവിൽ ബ്രിട്ടീഷ് വാസ്തുശില്പികളായിരുന്ന എഡ്വിൻ ല്യുട്ടിൻസും ഹെർബെർട്ട് ബേക്കറും ചേർന്നാണ് ഈ മന്ദിരത്തിന്റെ രൂപകല്പന നിർവഹിച്ചത്. 1921-ൽ നിർമ്മാണം ആരംഭിച്ച് 1927-ൽ പൂർത്തിയാക്കി. ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം 1927 ജനുവരി 18ന് അന്നത്തെ വൈസ്രോയ് ആയിരുന്ന ഇർവിൻ നിർവഹിച്ചു.[1]

സൻസദ് ഭവനോട് ചേർന്ന് 2006ൽ പാർലമെന്റ് മ്യൂസിയവും പ്രവർത്തം ആരംഭിച്ചു.

ചിത്രശാല

അവലംബം

  1. "History of the Parliament of Delhi". delhiassembly.nic.in. Retrieved 13 December 2013.