"മരുഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ സോർട്ട്കീ വർഗ്ഗം:മരുഭൂമികൾ: " " ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 83: വരി 83:
{{Geo-term-stub}}
{{Geo-term-stub}}


[[വർഗ്ഗം:മരുഭൂമികൾ]]
[[വർഗ്ഗം:മരുഭൂമികൾ| ]]

07:36, 6 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

താർ മരുഭൂമി, രാജസ്ഥാൻ
അറ്റക്കാമ മരുഭൂമി

മഴ വളരെക്കുറച്ച് മാത്രം ലഭിക്കുന്നഊഷരപ്രദേശങ്ങളെയാണ്‌ മരുഭൂമി എന്ന് വിളിക്കുന്നത്. വാർഷിക വർഷപാതം 250 മില്ലീമീറ്ററിൽ കുറവുള്ള ഭൂവിഭാഗങ്ങളെ മരുഭൂമിയായി കണക്കാക്കപ്പെടുന്നു.[1] കോപ്പൻ കാലാവസ്ഥാനിർണ്ണയ സമ്പ്രദായപ്രകാരം മരുഭൂമികളെ വരണ്ട മരുഭൂമികളെന്നും ഉഷ്ണമേഖലാ മരുഭൂമികളെന്നുംരണ്ടായിതരംതിരിച്ചിരിക്കുന്നു. ഭുമിയിലെ മൊത്തം കരയുടെ 20 ശതമാനം മരുഭൂമി ആണ് .ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി അൻറാർട്ടിക്ക മരുഭൂമിയാണ് .ഏറ്റവും ചെറിയ മരുഭൂമി കാർക്രോസ് ആണ്.2.6 ചതുരശ്ര കിലോ മീറ്ററാണ് ഈ മരുഭൂമിയുടെ വലിപ്പം.

വളരുന്ന മരുഭൂമി

ദിനം പ്രതി മരുഭൂമികൾ വളർന്ന് കൊണ്ടിരിക്കുകയാണെന്നാണ് ഗവേഷകരുടെ വാദം.ഏകദേശം രണ്ടടിയാണ് ഈ വളർച്ച

ഭുമിയിലെ പത്തു വലിയ മരുഭൂമികൾ

ഭുമിയിലെ പത്തു വലിയ മരുഭൂമികൾ
സ്ഥാനം മരുഭൂമി വിസ്തീർണ്ണം (km²) വിസ്തീർണ്ണം (mi²)
1 അന്റാർട്ടിക്ക മരുഭൂമി (അന്റാർട്ടിക്ക) 13,829,430 5,339,573
2 സഹാറ മരുഭൂമി (ആഫ്രിക്ക) 9,100,000+ 3,320,000+
3 ആർട്ടിക് മരുഭൂമി (ആർട്ടിക്) 2,600,000+ 1,003,600+
4 അറേബ്യൻ മരുഭൂമി (മദ്ധ്യപൂർവേഷ്യ) 2,330,000 900,000
5 ഗോബി മരുഭൂമി (ഏഷ്യ) 1,300,000 500,000
6 കൽഹാരി മരുഭൂമി (ആഫ്രിക്ക) 900,000 360,000
7 പാറ്റഗോണിയൻ മരുഭൂമി (തെക്കേ അമേരിക്ക) 670,000 260,000
8 ഗ്രേറ്റ്‌ വിക്ടോറിയ മരുഭൂമി (ഓസ്ട്രേലിയ (ഭൂഖണ്ഡം)) 647,000 250,000
9 സിറിയൻ മരുഭൂമി (മദ്ധ്യപൂർവേഷ്യ) 520,000 200,000
10 ഗ്രേറ്റ്‌ ബൈസിൻ മരുഭൂമി (വടക്കേ അമേരിക്ക) 492,000 190,000


ഏറ്റവും വലിയ ഉഷ്ണമേഖലാ മരുഭൂമിയായ സഹാറ മരുഭൂമി - ഉപഗ്രഹചിത്രം

അവലംബം

  1. "What is a desert?". Pubs.usgs.gov. Retrieved 2010-10-16.

പുറത്തേക്കുള്ള കണ്ണികൾ

Wiktionary
Wiktionary
മരുഭൂമി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=മരുഭൂമി&oldid=2590502" എന്ന താളിൽനിന്ന് ശേഖരിച്ചത്