"വിക്കിപീഡിയ:പഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 696: വരി 696:
{{അനുകൂലം}} -- [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 06:39, 26 ജൂലൈ 2017 (UTC)
{{അനുകൂലം}} -- [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 06:39, 26 ജൂലൈ 2017 (UTC)
{{അനുകൂലം}} --[[ഉപയോക്താവ്:Mujeebcpy|Mujeebcpy]] ([[ഉപയോക്താവിന്റെ സംവാദം:Mujeebcpy|സംവാദം]]) 08:34, 26 ജൂലൈ 2017 (UTC)
{{അനുകൂലം}} --[[ഉപയോക്താവ്:Mujeebcpy|Mujeebcpy]] ([[ഉപയോക്താവിന്റെ സംവാദം:Mujeebcpy|സംവാദം]]) 08:34, 26 ജൂലൈ 2017 (UTC)
{{അനുകൂലം}} -- [[ഉപയോക്താവ്:Noblevmy|noble]] ([[ഉപയോക്താവിന്റെ സംവാദം:Noblevmy|സംവാദം]]) 09:04, 26 ജൂലൈ 2017 (UTC)


== CIS-A2K Technical Wishes 2017 Announcement ==
== CIS-A2K Technical Wishes 2017 Announcement ==

09:05, 26 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

വിക്കിപീഡിയ പഞ്ചായത്തിലേക്കു സ്വാഗതം
വിക്കിപീഡിയയുടെ പ്രവർത്തനങ്ങളെക്കുറിച്ചും നയങ്ങളെക്കുറിച്ചും സാങ്കേതിക കാര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്യാനുള്ള വേദിയാണ് വിക്കിപീഡിയ പഞ്ചായത്ത്. കൂടുതൽ സൗകര്യാർത്ഥം പഞ്ചായത്തിനെ ആറു ഗ്രാമസഭകളായി തിരിച്ചിട്ടുണ്ട്. താങ്കളുടെ സംശയങ്ങളും അഭിപ്രായങ്ങളും ഏതു വിഭാഗത്തിൽപെടുന്നുവെന്നു പരിശോധിച്ച് താഴെക്കാണുന്ന പട്ടികയിൽ നിന്നും അനുയോജ്യമായ സഭ തിരഞ്ഞെടുക്കുക. ഗ്രാമസഭകളിലെ ചർച്ചകളിൽ ഒപ്പുവയ്ക്കാൻ മറക്കരുത്.
വിക്കിപീഡിയ പഞ്ചായത്തിലെ സഭകൾ
വാർത്തകൾ
ചർച്ച തുടങ്ങുക | ശ്രദ്ധിക്കുക | തിരയുക

വിക്കിപീഡിയയുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കുവയ്ക്കാനുള്ള സഭ

നയരൂപീകരണം
ചർച്ച തുടങ്ങുക | ശ്രദ്ധിക്കുക | തിരയുക

നിലവിലുള്ള നയങ്ങളും കീഴ്‌വഴക്കങ്ങളും ഈ മേഖലയിൽ വേണ്ട പരിഷ്കാരങ്ങളും ചർച്ച ചെയ്യുന്ന സഭ

സാങ്കേതികം
ചർച്ച തുടങ്ങുക | ശ്രദ്ധിക്കുക | തിരയുക

സാങ്കേതിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന സഭ

നിർദ്ദേശങ്ങൾ
ചർച്ച തുടങ്ങുക | ശ്രദ്ധിക്കുക | തിരയുക

പുതിയ പദ്ധതികളും ആശയങ്ങളും പങ്കുവയ്ക്കാനുള്ള സഭ.

സഹായം
ചർച്ച തുടങ്ങുക | ശ്രദ്ധിക്കുക | തിരയുക

വിക്കി എഡിറ്റിങ്ങിനും മറ്റുമുള്ള സഹായങ്ങൾ അഭ്യർത്ഥിക്കാനുള്ള സ്ഥലം

പലവക
ചർച്ച തുടങ്ങുക | ശ്രദ്ധിക്കുക | തിരയുക

ഇതര വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള സഭ

കൂടുതൽ
എല്ലാ സഭകളും ഒരുമിച്ച് കാണുവാൻ എല്ലാ സഭകളും
പഞ്ചായത്ത് മുഴുവൻ തിരയുവാൻ തിരച്ചിൽ
വിക്കിപീഡിയയെ പറ്റിയുള്ള സ്ഥിരം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും സ്ഥിരം ചോദ്യങ്ങൾ
വിക്കിപീഡിയ ഉപയോഗിക്കുന്നതിന് ആവശ്യമായ സഹായത്തിന് സഹായമേശ
ചിത്രങ്ങളുടെ പകർപ്പവകാശത്തെ പറ്റിയുള്ള സംശയനിവാരണത്തിന് പകർപ്പവകാശത്തെ പറ്റിയുള്ള ചോദ്യങ്ങൾ
മറ്റു വിക്കിപീഡിയരുമായി തത്സമയസംവാദം നടത്തുവാൻ irc://irc.freenode.net/wikipedia-ml
മലയാളം വിക്കിപീഡിയയുടെ മെയിലിങ്ങ് ലിസ്റ്റിന്റെ വിലാസം wikiml-l@lists.wikimedia.org


Catalan Culture Challenge

I apologize if this message is not in your language. Please help translate it.

The Catalan-speaking world... Want to find out more? From March 16 to April 15 we will organise the Catalan Culture Challenge, a Wikipedia editing contest in which victory will go to those who start and improve the greatest number of articles about 50 key figures of Catalan culture. You can take part by creating or expanding articles on these people in your native language (or any other one you speak). It would be lovely to have you on board. :-)

We look forward to seeing you!

Amical Wikimedia--Kippelboy (സംവാദം) 05:47, 16 മാർച്ച് 2014 (UTC)[മറുപടി]

Community consultation for future of Wikimedia movement in India

Hi, Wikimedia foundation is organizing a community consultation to brainstorm the future of Wikimedia movement in India. Each language community is welcome to send it's representative for this event. It would be ideal to nominate few people who can reflect Malayalam community's view well based on a sound understanding of the movement's history in India for the last few years. You can also discuss and chart a vision on behalf of the community here and ask your representative to present it in the meeting. Please nominate your representatives as soon as possible at here. I will appreciate if someone can translate this message in Malayalam Thanks--Ravidreams (സംവാദം) 07:11, 25 ഓഗസ്റ്റ് 2014 (UTC)[മറുപടി]

സുപ്രധാനമായ അറിയിപ്പു്

മുകളിൽ Ravidreams ചേർത്തിട്ടുള്ള ഈ പ്രധാനപ്പെട്ട സന്ദേശം ദയവായി ശ്രദ്ധിക്കുക. അതോടൊപ്പം ഈ താളും വായിച്ചുനോക്കുക.

മലയാളം വിക്കിസമൂഹത്തിൽ നിന്നും നമ്മളും നാലോ അഞ്ചോ പ്രതിനിധികളെ തെരഞ്ഞെടുക്കേണ്ടതാണു്. വിക്കിപീഡിയ പഞ്ചായത്തിൽതന്നെ ചർച്ച ചെയ്തു് (ആവശ്യമെങ്കിൽ വോട്ടെടുപ്പോടെ) പ്രതിനിധികളെ തീരുമാനിക്കുന്നതായിരിക്കും ഏറ്റവും ശരി. അങ്ങനെ നിർദ്ദേശിക്കപ്പെട്ടവരുടെ പേരുകൾ ഇവിടെ ചേർക്കാം. പൊതുവായ കമ്യൂണിറ്റി അഭിപ്രായമാണു വേണ്ടതു്. അതിനാൽ അങ്ങനെ തെരഞ്ഞെടുക്കുന്നവർ തന്നെയാണു് നമ്മുടെ പ്രതിനിധികളാവേണ്ടതു്.)

ഇന്ത്യയിലെ വിക്കിസമൂഹത്തിനു പൊതുവേയും അതോടൊപ്പം തന്നെ മലയാളം വിക്കിസമൂഹത്തിനും ഭാവിപരിപാടികൾ കൂടുതൽ ഫലപ്രദമായി ആസൂത്രണം ചെയ്യുന്നതിൽ ഈ ദ്വിദിനക്യാമ്പ് പരിപാടിക്കു് അതിപ്രധാനമായ പങ്കുണ്ടെന്നു മനസ്സിലാക്കുമല്ലോ. നമ്മുടെ അഭിപ്രായങ്ങൾ എന്തുതന്നെയായാലും അതെല്ലാം പ്രകടിപ്പിക്കാനും പിടിച്ചുപറ്റാനുമുള്ള ഒരവസരം കൂടിയാണിതു്. ബാംഗളൂരോ മുംബായിലോ വെച്ചായിരിക്കും രണ്ടു ദിവസത്തെ ഈ പരിപാടി നടക്കുക. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ യാത്ര, താമസം, ഭക്ഷണം തുടങ്ങിയ ചെലവുകളെല്ലാം വിക്കിമീഡിയ ഫൗണ്ടേഷൻ വഹിക്കും. വിശ്വപ്രഭViswaPrabhaസംവാദം 04:21, 26 ഓഗസ്റ്റ് 2014 (UTC) [മറുപടി]

അവസാനതീയതി

ഇന്നു് സെപ്തംബർ 10 ആണു് WMFന്റെ നേതൃത്വത്തിൽ നടക്കുവാൻ പോകുന്ന മേൽപ്പറഞ്ഞ ചർച്ചയിൽ പങ്കെടുക്കാൻ പ്രതിനിധികലുടെ പേരു നിർദ്ദേശിക്കേണ്ട അവസാന ദിവസം. മലയാളം വിക്കിസമൂഹത്തിനേയും ഇന്ത്യൻ വിക്കിമീഡിയാ സംരംഭങ്ങളേയും വ്യാപകമായി ബാധിക്കാൻ പോകുന്ന പല നയപരിപാടികളേയും കുറിച്ചുള്ള ആസൂത്രണവും തീരുമാനങ്ങളും ലക്ഷ്യമാക്കിയിട്ടുള്ള ഈ ചർച്ച നമ്മുടെ നിർദ്ദേശങ്ങളും ആവശ്യങ്ങളും തുറന്നുപറയാൻ കൂടിയുള്ള വേദിയാണു്.

നാളിത്രയായിട്ടും ഒരു കാര്യനിർവ്വാഹകനോ ഉപയോക്താവോ പോലും ഇക്കാര്യത്തിൽ ഇവിടെയോ മറ്റെവിടെയെങ്കിലുമോ പ്രതികരിച്ചിട്ടില്ല. ഇനിയെങ്കിലും, ഇന്നെങ്കിലും നോമിനേഷനുകൾ നൽകണമെന്നു് അഭ്യർത്ഥിക്കുന്നു. വിശ്വപ്രഭViswaPrabhaസംവാദം 01:29, 10 സെപ്റ്റംബർ 2014 (UTC) [മറുപടി]

നാമനിർദ്ദേശം

എനിക്കു പങ്കെടുക്കാൻ താല്പര്യമുണ്ട്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 04:55, 10 സെപ്റ്റംബർ 2014 (UTC)[മറുപടി]

പിന്തുണയ്ക്കുന്നു.വിശ്വപ്രഭ
പിന്തുണയ്ക്കുന്നു. ഇർവിൻ കാലിക്കറ്റ്‌
പിന്തുണയ്ക്കുന്നു.ബിപിൻ


സുജിത്ത് വക്കീൽ

പിന്തുണയ്ക്കുന്നു: വിശ്വപ്രഭ
പിന്തുണയ്ക്കുന്നു. ഇർവിൻ കാലിക്കറ്റ്‌
പിന്തുണയ്ക്കുന്നു.ബിപിൻ
പിന്തുണയ്ക്കുന്നു.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:33, 10 സെപ്റ്റംബർ 2014 (UTC)[മറുപടി]

രമേഷ് എൻ. ജി.

പിന്തുണയ്ക്കുന്നു: വിശ്വപ്രഭ
പിന്തുണയ്ക്കുന്നു. ഇർവിൻ കാലിക്കറ്റ്‌
പിന്തുണയ്ക്കുന്നു.ബിപിൻ
പിന്തുണയ്ക്കുന്നു.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:33, 10 സെപ്റ്റംബർ 2014 (UTC)[മറുപടി]

ഷിജു അലക്സ്

പിന്തുണയ്ക്കുന്നു: വിശ്വപ്രഭ
പിന്തുണയ്ക്കുന്നു. ഇർവിൻ കാലിക്കറ്റ്‌
പിന്തുണയ്ക്കുന്നു.ബിപിൻ
പിന്തുണയ്ക്കുന്നു.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:33, 10 സെപ്റ്റംബർ 2014 (UTC)[മറുപടി]

കണ്ണൻ ഷണ്മുഖം

പിന്തുണയ്ക്കുന്നു: വിശ്വപ്രഭ
പിന്തുണയ്ക്കുന്നു. ഇർവിൻ കാലിക്കറ്റ്‌
പിന്തുണയ്ക്കുന്നു.ബിപിൻ
പിന്തുണയ്ക്കുന്നു.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:33, 10 സെപ്റ്റംബർ 2014 (UTC)[മറുപടി]

വിശ്വപ്രഭ

പിന്തുണയ്ക്കുന്നു. ഇർവിൻ കാലിക്കറ്റ്‌
പിന്തുണയ്ക്കുന്നു.ബിപിൻ
പിന്തുണയ്ക്കുന്നു.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:33, 10 സെപ്റ്റംബർ 2014 (UTC)[മറുപടി]

ഇർഫാൻ

പിന്തുണയ്ക്കുന്നു: വിശ്വപ്രഭ
പിന്തുണയ്ക്കുന്നു.ബിപിൻ

മലയാളത്തിന്റെ നിർദ്ദേശങ്ങൾ

Questions / pointers for each community:

  1. Brief history [growth phases, successful outreach strategies]
  2. Current situation [steady or decline or growing]
  3. SWOT analysis [counting socio-economic and political factors, ecosystem of similar movements and knowledge resource online]
  4. Where do we want to go? What do we lack? Who shall do what and how?

ICC 2014 മീറ്റ് ദിവസം അടുത്തിരിക്കുന്നു, മലയാളം വിക്കിമീഡിയർ എല്ലാവരും പുറം തിരിഞ്ഞിരിക്കുന്നു

മറ്റന്നാളും നാലാം നാളുമാണു് ഇന്ത്യാ കമ്യൂണിറ്റി കൺസൾട്ടേഷൻ മീറ്റ്. ഇന്ത്യയിലെ മറ്റു സജീവ സമൂഹങ്ങളെല്ലാം വ്യക്തികളായോ കൂട്ടായോ രൂപപ്പെടുത്തിയ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ഇതിനകം സന്നദ്ധമായിക്കഴിഞ്ഞു. നമ്മുടെ പ്രതിനിധികളായി മീറ്റിൽ പങ്കെടുക്കാൻ മനു മാത്രമേ ഉള്ളൂ. എന്തെങ്കിലുമൊക്കെ കാരണങ്ങൾ കൊണ്ടു്, ക്ഷണിക്കപ്പെട്ട മറ്റാരും തന്നെ ഈ മീറ്റിൽ പങ്കെടുക്കാൻ തയ്യാറായിട്ടില്ല. ഞാനും മീറ്റിൽ പങ്കെടുക്കുന്നുണ്ടെങ്കിലും ഇന്ത്യാ ചാപ്ടറിന്റേയും എന്റെ വ്യക്തിപരമായുമുള്ള അനുമാനങ്ങളും അഭിപ്രായങ്ങളുമാണു് എനിക്കു പങ്കുവെക്കാനാവുക. അതല്ല, മലയാളം സമൂഹത്തിന്റെ കൂട്ടായ ശബ്ദം ഞാനും മനുവും കൂടി പ്രതിനിധീകരിക്കണമെങ്കിൽത്തന്നെ, ഇവിടെയോ മറ്റേതെങ്കിലും വിക്കിതാളിലോ മെയിൽ ലിസ്റ്റിലോ നാം ഇക്കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ടു്.

സമയം ഇനിയും വൈകിയിട്ടില്ല. മലയാളം വിക്കിപീഡിയയുടെ നിലനിൽപ്പിനും വികാസത്തിനും വേണ്ടി നാം വിക്കിമീഡിയാ ഫൗണ്ടേഷനിൽ നിന്നും മറ്റു സ്ഥാപനങ്ങളിൽ നിന്നും ആഗ്രഹിക്കുന്നതോ പ്രതീക്ഷിക്കുന്നതോ അനുമാനിക്കുന്നതോ ആയ കാര്യങ്ങളെപ്പറ്റി നാം പ്രസ്തുത മീറ്റിൽ അവതരിപ്പിക്കേണ്ടതുണ്ടു്. വിക്കിമീഡിയ പദ്ധതികളെക്കുറിച്ചും, പ്രത്യേകിച്ച് ഇൻഡ്യൻ വിക്കിമീഡിയ പദ്ധതികളെക്കുറിച്ചും, അതിലെല്ലാമുപരി മലയാളം വിക്കിമീഡിയാ പദ്ധതികളെക്കുറിച്ചുമുള്ള നമ്മുടെ വീക്ഷണകോണുകളും നിരൂപണവാദങ്ങളും നയങ്ങളും എല്ലാം തന്നെ ഈ മീറ്റിന്റെ വിഷയങ്ങളാണു്. അതിനാൽ, എത്രയും പെട്ടെന്നു് ഇവിടെയോ, കൂടുതൽ യോജിച്ചതെന്നുതോന്നുന്ന മറ്റേതെങ്കിലും സ്പേസിലോ ഈ ചർച്ച ദയവായി തുടങ്ങിവെക്കുക. വിശ്വപ്രഭViswaPrabhaസംവാദം 05:59, 2 ഒക്ടോബർ 2014 (UTC) [മറുപടി]

അവസാനദിവസം ഞാൻ സ്വയം നാമനിർദ്ദേശം ചെയ്യുകയും Hrishikeshനെ നിർദ്ദേശിക്കുകയും ചെയ്തതാണ്. അരും വിളിക്കുകയും ചെയ്തില്ല എന്താണ് അതിൽ സംഭവിച്ചതെന്നും പറഞ്ഞില്ല. പുറംതിരിഞ്ഞ് നിൽക്കുന്നത് പരിപാടി സംഘടിപ്പിക്കുന്നവരാണെന്നാണ് തോന്നുന്നത്.

ഇവിടെ പല സ്വതന്ത്രസോഫ്റ്റ്വെയർ അധിഷ്ഠിത ഇന്റിക്ക് കമ്പ്യൂട്ടിങ്ങ് പ്രൊജക്റ്റുകളിൽ പല പ്രൊജക്റ്റുകളുടെ പ്ലാനിങ്ങും മുന്നോട്ട് പോകലും നടക്കുന്നുണ്ട്. പല കാര്യങ്ങളും കൊളാബ്രേറ്റ് ചെയ്യാനുള്ളവയുണ്ടാകുമെന്ന് വിചാരിക്കുന്നു. കഴിഞ്ഞ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരത്തിന്റെ സമ്മാനവിതരണപരിപാടിയ്ക്കും വനിതാതിരുത്തൽ യത്നത്തിന്റെ ഒരു ശില്പശാലയ്ക്കുമായി ഞാനും നതയും ചേർന്ന് സമർപ്പിച്ച ഗ്രാന്റ് റിക്വസ്റ്റ് ചാപ്റ്റർ പ്രതിനിധികൾ തിരിഞ്ഞുപോലും നോക്കിയില്ല എന്നൊരു പരാതിയുണ്ട്. അവസാനം സ്പോൺസർഷിപ്പിന്റെ എല്ലാ വഴികളും അടഞ്ഞപ്പോൾ വിശ്വേട്ടന്റെ തന്നെ സഹായത്തോടെയാണ് CISൽ നിന്ന് പരിപാടിക്കും മറ്റും ആവശ്യമായ സോഴ്സ് കണ്ടെത്തിയത്. http://wiki.wikimedia.in/Grants/Wikiwomen%27s_Edit-a-thon_%26_Wikisource_Digitization_Contest,_2014 --‌മനോജ്‌ .കെ (സംവാദം) 07:09, 2 ഒക്ടോബർ 2014 (UTC)[മറുപടി]

എന്റെ പരിപാടികളൊക്കെ അടിയന്തിരമായി മാറ്റിവച്ച് ഈ മീറ്റപ്പിന് പങ്കെടുക്കുന്നുണ്ട്. --മനോജ്‌ .കെ (സംവാദം) 16:05, 2 ഒക്ടോബർ 2014 (UTC)[മറുപടി]
ICC അജണ്ടകളും ഈഥർപാഡ് റിയൽ ടൈം മീറ്റിങ് ഡോക്യുമെന്റേഷനും ഇവിടെ കാണാം https://etherpad.wikimedia.org/p/Indiacommunityconsultation-Day1 . പങ്കെടുക്കണമെന്ന് താല്പര്യമുള്ളവർക്ക് ഓൺലൈനായും ഇടപെടാം. കുറച്ച് സീരിയസ്സ് ആണ് കാര്യങ്ങൾ.. എന്തായാലും കുറച്ച് സമയമുണ്ടാക്കി ഇടപെടാൻ ശ്രമിക്കുക. --മനോജ്‌ .കെ (സംവാദം) 04:18, 5 ഒക്ടോബർ 2014 (UTC)[മറുപടി]

Translation request

Hello, everyone. I apologize for not being able to write in Malayalam, and I hope this is the right "village pump" to put this request:

My name is Asaf Bartov, and I work for the Wikimedia Foundation. We are about to launch a significant user and editor survey that will help us make better plans in the coming years. Could I ask for your help in translating this survey into Malayalam? Thank you very much. Ijon (സംവാദം) 23:37, 24 സെപ്റ്റംബർ 2014 (UTC)[മറുപടി]

Hello, Dear wikipedians. I invite you to edit and improve this article and to add information about your and other country.--Kaiyr (സംവാദം) 12:40, 31 ഒക്ടോബർ 2014 (UTC)[മറുപടി]

CIS-A2K PO Selection

Dear Wikipedians,
CIS-A2K is seeking applications for the post of Programme Officer (Institutional Partnerships). The position will be based in its Bangalore office. Programme Officer will collaboratively work with the A2K Team and would report to the Programme Director, Interested applicants are encouraged to deeply engage with the CIS-A2K Work Plan before making the application. The last date of submitting applications is November 14, 2014. You can also find the job posting on our website (http://cis-india.org/jobs/programme-officer-institutional-partnership).
Thank you
രഹ്മാനുദ്ദീൻ ഷേക് (സംവാദം)
Program officer, CIS-A2K

Invitation to Bengali Wikipedia 10th Anniversary Celebration Conference 2015


Hi Community members,

Bengali Wikipedia community is organizing its 10th Anniversary Celebration Conference at Kolkata on 9 & 10 January 2015.
You can see our Official event page and the Facebook event page.

We are planning to invite our friends and well-wishers from different language wiki communities in India to this most auspicious occasion hosted by Bengali Wikimedia community! We are also planning to arrange few 30 scholarships for non-Bengali Indic Wikimedians who are interested in participating in this event. Please select your Five (5) scholarship [1] delegates from your community member for this conference and announce it here before 10th December 2014.


We look forward to see you at Kolkata on 9 & 10 January 2015

1) Scholarship included with Travel reimbursement upto 2000/- + dormitory or shared accommodation + meals during the conference hours

On behalf of Bengali Wikipedia Community

(Sorry for writing in English)|}

Wikimania 2015 - India Booth

Hi Wikimedians,

Apologies for posting this text in English.

As you people might be aware, Wikimania 2015 which is going to be held in Mexico from July 14th to 19th. We, the Indian attendees at Wikimania, would like to represent Wiki Indic Community booth in the same. We are creating Leaflets and Posters for the community village at Wikimania 2015 to display in Wikimania 2015. We would like to invite you to gather the content and design(optional) for posters (Sample) and leaflets (Sample) about the Indic language project of your choice. We will take care of printing and displaying the posters/leaflets.

The maximum dimensions for your poster are 36 x 48 in (91.44 x 121.92 cm). We suggest using the A0 paper size, which is 33.11 x 46.81 in (~84 x 118 cm). The contents of the poster has to be in English. Posters and leaflets based on all Indic language Wikimedia projects are welcome. The design should be a media file uploaded to Wikimedia Commons. Please post the link to your content/design file on http://wiki.wikimedia.in/Wikimania_2015/Booth/Posters_Leaflets before 25th of June. In case if you face any issues please reachout to Dineshkumar Ponnusamy or Netha Hussain.

For guidelines regarding creating posters, please have a look at this link : https://meta.wikimedia.org/wiki/Grants:Learning_patterns/Posters_that_work

We look forward to receiving your posters/leaflets and displaying them while at Wikimania 2015!
Note: This is not a competition or contest, we expect at most 1 poster and 1 leaflet from each Community.

Thanks,
Indian Wikimania 2015 Participants

Help for translate

Hello and sorry for writing in English. Can anyone help me translate a small article (2 paragraphs) from English to Malayalam? Please, fell free to answer in my talk page in your wiki. Xaris333 (സംവാദം) 02:05, 24 ഓഗസ്റ്റ് 2015 (UTC)[മറുപടി]


ഇന്ത്യൻ വിക്കിസമ്മേളനം - 2016

നമസ്കാരം,

ആദ്യത്തെ ഇന്ത്യൻ വിക്കി സമ്മേളനം 2011 ലാണ് നടന്നത്. വിക്കിമീഡിയയുടെ പതിനാല് വർഷത്തെ ചരിത്രത്തിൽ നടന്ന ഏക ഇന്ത്യൻ വിക്കി സമ്മേളനമായിരുന്നു ഇത്.

ഇന്ത്യൻ വിക്കിസമ്മേളനം 2016 (WCI 2016) എന്ന ആശയം വിക്കിമാനിയ 2015 ൽ നടന്ന ഇന്റിക്ക് അനൗപചാരിക ഒത്തുചേരലിലെ ചർച്ചകളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. വിക്കിമാനിയ 2019-ന് ഇന്ത്യയ്ക്കു വേണ്ടി അപേക്ഷിക്കുക എന്ന ലക്ഷ്യത്തിനു മുന്നോടിയായാണ് ഇന്ത്യൻ വിക്കിസമ്മേളനം നടത്തുന്നത്. വിക്കിമാനിയ വിജയകരമായി നടത്തുവാനായി, ഇന്ത്യയിലെ എല്ലാ ഭാഷയിലും പെട്ട വിക്കിമീഡിയ് സമൂഹങ്ങൾ ഒരുമിച്ച് ഉണർന്നു പ്രവർത്തിക്കേണ്ട സമയമായി. ഈ ലക്ഷ്യത്തിന്റെ പൂർത്തീകരണത്തിനായി ആദ്യം ഒരു ഇന്ത്യൻ വിക്കിസമ്മേളനം നടത്തുക എന്നതാണ് ഏറ്റവും നല്ല തുടക്കം. ഇതു നമ്മുടെ ശക്തിയും ബലഹീനതകളും തിരിച്ചറിയാനും, വിക്കിമാനിയ 2019-നു വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ നടത്താനും നമ്മെ സജ്ജമാക്കൂം. ഈ സമ്മേളനം നമ്മുടെ വൈവിധ്യങ്ങളിലെ എകത പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണ് :) അതിനാൽ എല്ലാ ഇന്റിക്ക് ഭാഷാ സമൂഹങ്ങളും അവയുടെ പ്രസരിപ്പും, ശക്തിയും, ഒരുമയും തെളിയിക്കുവാനുള്ള അവസരമായി ഈ സമ്മേളനത്തെ കണക്കാക്കി ദയവായി സന്നദ്ധപ്രവർത്തനത്തിനായി ഇവിടെ പങ്കചേരുക.

ആദരവോടെ,

ഇന്ത്യൻ വിക്കിസമ്മേളനം 2016 സന്നദ്ധപ്രവർത്തകർ

--നത (സംവാദം) 20:09, 15 സെപ്റ്റംബർ 2015 (UTC)[മറുപടി]

UPDATE: 2015 Global Congress on Intellectual Property and the Public Interest

Hello,
Apologies for writing in English, please feel free to translate this message to your language. Earlier, we announced in the mailing lists informing you all about the 2015 Global Congress on Intellectual Property and the Public Interest that is going to be held between 15 and 17 December at National Law University, Delhi. 10 Wikimedians from various Indian language Wikimedia communities and Indian English Wikipedia/Wikimedia community will be selected to attend this event where the event is aimed at helping them to work on various policy level works for their respective communities.

So far, from your community we have got one nomination. We would like more applications from your community from which you would be selecting only one participant by endorsing. Please edit the subsections below and endorse the applicant you think should be representing your community in the event. We also encourage more applicants, especially more female applicants, to apply and share their application with other fellow Wikimedians in your language community for endorsements. Though we understand it is quite difficult to assess one’s contribution on the basis of endorsements

Last date of nomination/endorsement is: 15 November 2015, 23:59 (IST) Tito Dutta (Talk) 12:56, 9 നവംബർ 2015 (UTC)[മറുപടി]

User:Viswaprabha

Endorsements

Highlight or Discuss your community issues in CIS-A2K's policy handbook

Hello,
Currently at CIS-A2K, we are working on a handbook called "Indic Wikipedia Policies and Guidelines Handbook" where we are discussing a number of things such as: Creating new policies, Modifying existing ones; and to explain these we had to discuss Village Pump, Consensus etc. The book is in English, but we hope to translate and print the book in a few Indian languages.

Now,

a) We are eager to add your frequently asked questions on policies and guidelines, and discuss the difficulties you are facing to manage, enforce or deal with any policy on your Wikipedia.

For this reason, we are inviting you to ask questions or discuss things related to your Wikipedia's policies and guidelines.

Selected questions or discussions will be published in our handbook and askers/participants will be given credits in the book.

and/or

b) We are also inviting you to preview the handbook and give your feedback to improve it.

Please fill this form and let us know if you want to join this survey

Regards. --Tito Dutta (Talk) 09:34, 17 നവംബർ 2015 (UTC)[മറുപടി]

CIS-A2K Newsletter 2016 March

Hello,
CIS-A2K has published their March 2016 newsletter. The edition includes details about these topics:

  1. CIS-A2K's work-plan for the year 2016-2017
  2. National-level Wikipedia Education Program review workshop conducted in Bangalore in mid-January;
  3. BHASHA-Indian Languages Digital Festival event and CIS-A2K's participation;
  4. A learning pattern describing the importance of storytelling over demonstration in a Wikipedia outreach;

Please read the complete newsletter here.
If you want to subscribe/unsubscibe this newsletter, click here. --MediaWiki message delivery (സംവാദം) 12:58, 13 ഏപ്രിൽ 2016 (UTC)[മറുപടി]

WikiConference India 2016 Update

Hi,

After an elaborate community participation process, we are planning to host Wikiconference India 2016 in Chandigarh during August 5, 6 and 7.

Please help us by

We will be calling applications for travel scholarship and paper presentations soon.

We look forward to your contribution in making this conference successful. Please sign up to our mailing list and follow the discussion in Meta for updates.

Thanks.

--Ravidreams (സംവാദം) 20:48, 27 ഏപ്രിൽ 2016 (UTC)[മറുപടി]

WikiConference India 2016 team.

As a stakeholder of the Wikimedia India community in India, please express your support and comments regarding the selection of host city, date and other aspects of this conference planning.

Support

Neutral

Oppose

Comments

Train-the-Trainer and MediaWiki Training: Capacity building initiatives for the Wikimedia community

Like the previous years [1][2] CIS-A2K is planning for a capacity building activity for the Indic-language Wikimedia communities this year. This 3-4 day event, that is planned to be organized in Bengaluru, will include several parallel training sessions. The general sessions will broadly include:

  • How to conduct Wikimedia outreach (workshops, GLAM activities, edit-a-thons)
  • Ways to groom new contributors
  • Advanced Wikipedia editing and Wikipedia policy and guidelines

Similarly, the MediaWiki training will include:

  • MediaWiki - installation, analysis, understanding
  • Working with MediaWiki
  • How bots work on Wikimedia projects with an emphasis on pywikibot
  • Bug triage, bug life cycle, raising a bug, fixing a bug
  • General overview of FOSS, Openness, social media, Copyright, Creative Commons

We are looking forward to nominate yourself or nominate any other member of your community to participate in this event. We will be selecting the participants based on the community recommendation. We are looking forward to hearing your inputs on the program design and anything in particular that you would like to see.

Please note that the Wikimedians who have not attended the previous iterations of this training will be given more preference.
You can learn more about the event here.

Footnotes

  1. Train-the-Trainer
  2. MediaWiki Training

Thanks. -- CIS-A2K (sent using MediaWiki message delivery (സംവാദം) 05:59, 30 ഏപ്രിൽ 2016 (UTC))[മറുപടി]

Apply for WikiConference India 2016 scholarships

Hi,

You are requested to translate this message into your local language.

WikiConference India 2016 is being organized in Chandigarh during August 5, 6 and 7.

Scholarship Applications for WCI2016 are open from now till 31st May 2016.

You can check this link for more information regarding selection process and criteria.

You can fill the application form by clicking on this link.

Thanks.

--Satdeep Gill (സംവാദം) 18:33, 11 മേയ് 2016 (UTC)[മറുപടി]

WikiConference India 2016 team.

CIS-A2K April 2016 Newsletter

Hello,
CIS-A2K has published their April 2016 newsletter. The edition includes details about these topics:

  1. Edit-a-thon organised at Christ University, Bangalore to celebrate Women’s Day;
  2. Celebrating the 13th anniversary of Kannada Wikipedia;
  3. Odia-language Women’s History Month edit-a-thons;
  4. Upcoming 14th birth anniversary of Odia Wikipedia;

Please read the complete newsletter here.
If you want to subscribe/unsubscibe this newsletter, click here. --MediaWiki message delivery (സംവാദം) 12:41, 23 മേയ് 2016 (UTC)[മറുപടി]

Train-the-Trainer 2016: Event details and invitation to apply

Greetings from CIS-A2K,

It gives us great pleasure to inform that the Train-the-Trainer 2016 programme organised by CIS-A2K is going to be held from 15-17 June, Bangalore.

Train-the-Trainer programme was conceptualised in order to bridge the gap between wiki volunteers/enthusiasts who would like to conduct off reach activities and have been discouraged due to non availability of resources and support. The three day residential event will include presentations by the participants regarding a plan to improve their wiki-projects, expert sessions about conducting effective outreach activities, best practices from the global wiki communities, revised grant structure of WMF, activities to understand WMF strategy and vision, understanding global metrics and coming up with a concrete plan by participants in association with A2K to improve their wiki-projects.

A2K invites Wikimedians to apply for this programme. Participants will be selected based on their on wiki and off wiki activities and their responses to the questions asked in the Google form. Selected participants are required to finish pre-work assigned to them without fail. Please fill the Google form given below and write to us at tanveer@cis-india.org, tito@cis-india.org and rahim@cis-india.org for more details.

Regards, --MediaWiki message delivery (സംവാദം) 18:37, 23 മേയ് 2016 (UTC)[മറുപടി]

  • Apologies, the dates for Train-the-Trainer 2016 have slightly been changed (we have made changes in the message above), the event will be held on 15-17 June 2016 in Bangalore.
CIS-A2K would like to groom new leadership and sustain existing initiatives in the community. In order to fulfil this objectives, preference will be given to Wikimedians who are applying for the first time.Please fill this form if you have not done yet. Please keep on checking the event page for further updates or contact tanveer@cis-india.org, rahim@cis-india.org or me at tito@cis-india.org --Tito Dutta (Talk) 09:35, 25 മേയ് 2016 (UTC)[മറുപടി]

JavaScript

Hi. I can see that this project has old JavaScript that needs to be updated. I would happily make the required updates myself, but I would have to – at least temporarily – become an admin here to do that (because the relevant pages are in the MediaWiki namespace). I have already made these updates on a number of other projects, so it would be very easy for me to do this. If no one does anything, some JavaScript-related tools will break later this year. If you want me to make these updates, you can grant me admin rights and I will make the updates as soon as I can. Nirmos (സംവാദം) 05:26, 4 ജൂൺ 2016 (UTC)[മറുപടി]

Train-the-Trainer 2016 updates

​​Greetings from CIS-A2K,
List of selected participants for Train-the-Trainer 2016 has been published here.
Following criteria were followed while making the selection:

  1. On Wiki and Off Wiki participation and contribution.
  2. Not more than two participants from a language community.
  3. Application form
  4. First time participants were given preference over Wikimedians who have already participated.

Due to the incredibly large number of applications that we received it would be difficult for us to write to all applicants individually. Please write to us if there are any queries. --MediaWiki message delivery (സംവാദം) 12:25, 5 ജൂൺ 2016 (UTC)[മറുപടി]

Wiki Loves Earth India 2016

Greetings from Wikimedia India
Wiki Loves Earth (WLE) is an international photography competition on Wikimedia Commons for use on Wikipedia and other project websites of the Wikimedia Foundation. Wikimedia India is running this competition in India. We are delighted to share our early success, within 15 days we have received more than 15000 images, averaging a thousand images per-day. Some of the images received have helped us improve the picture quality of India’s flora and fauna, which are then being shared on Wikipedia and its sister projects.

India’s natural diversity remains incredible your support and suggestions would help us record images of India’s unique eco-systems. We seek your support to make this event reach new heights. India has a vibrant photography community and we hope to significantly increase Indian Natural heritage related photographs on Commons through this contest campaign.

We seek your community support in spreading awareness about this competition amongst your family and friends who aren’t Wikimedia’s, contribution yourself and at last using images for your respective languages to build Wikipedia and its sister projects richer and exemplified.

Please find more details on this link: Wiki Loves Earth 2016 in India.

For any doubts, please feel free to email us at wikilovesearth2016@gmail.com and you may follow us on Facebook here. -- User:Abhinav619 via MediaWiki message delivery (സംവാദം) 11:34, 18 ജൂൺ 2016 (UTC)[മറുപടി]

WikiConference India 2016 - Call for papers/abstracts

Hello,
Here is an important update from WikiConference India 2016. The call for abstracts/proposals for WikiConference India opens today. If you are interested to submit your paper, please do so. To know more details please check this page. If you have question(s), please ask us here. Thanks and regards. -- WikiConference India 2016 organizing team sent using MediaWiki message delivery (സംവാദം) 18:49, 22 ജൂൺ 2016 (UTC)[മറുപടി]

Punjab Edit-a-thon : WikiConference India 2016

Hello
Greetings from WikiConference India team.

An edit-a-thon is being conducted with an aim to create or improve articles related to Punjab. This edit-a-thon is a part of WikiConference India 2016. You and your community are cordially invited to join this edit-a-thon as participants or co-ordinators. This will be our gift for the Chandigarh team which is hosting us for the conference. The community that adds most number of words or bytes to the articles will be awarded a trophy during the conference!

Participate or learn more here.

Thank you. -- WikiConference India team (Discuss) sent using MediaWiki message delivery (സംവാദം) 09:15, 2 ജൂലൈ 2016 (UTC)[മറുപടി]

CIS-A2K Newsletter : May and June

Hello,
CIS-A2K has published their consolidated newsletter for the months of May and June, 2016. The edition includes details about these topics:

  • Train-the-trainer and MediaWiki training for Indian language Wikimedians
  • Wikimedia Community celebrates birthdays of Odia Wikipedia, Odia Wiktionary and Punjabi Wikipedia
  • Programme reports of outreach, education programmes and community engagement programmes
  • Event announcements and press releases
  • Upcoming events (WikiConference India 2016)
  • Articles and blogs, and media coverage

Please read the complete newsletter here.
If you want to subscribe/unsubscribe this newsletter, click here. -- CIS-A2K (talk) sent using MediaWiki message delivery (സംവാദം) 04:37, 14 ജൂലൈ 2016 (UTC)[മറുപടി]

Olympics Edit-a-ton

Dear Friends & Wikipedians, Celebrate the world's biggest sporting festival on Wikipedia. The Rio Olympics Edit-a-Ton aims to pay tribute to Indian athletes and sportsperson who represent India at Olympics. Please find more details here. Looking forward to your participation. Thank you Abhinav619 sent using MediaWiki message delivery (സംവാദം) 04:28, 29 ജൂലൈ 2016 (UTC)[മറുപടി]

Why Rio Olympics 2016 Matters for India

While India struggled to win medals, ending its tally with just two medals, there had been some spectacular performances. Abhinav Bindra, Jitu Rai were only marginally short at conceiving medals, while Saina-Bopana reached till the Bronze medal match, Depika Kumari lost to the world's best. At the most, Indian Hockey contingent reached the knock-out stage after so many years.

Let us keep doing our bit, Tokoyo 2020 Olympics would definitely bring more medals to India. The India At Rio Olympics 2016 is still in progress. Let's keep building it. Thank You. --Abhinav619 (sent using MediaWiki message delivery (സംവാദം) 15:57, 23 ഓഗസ്റ്റ് 2016 (UTC))[മറുപടി]

CIS-A2K Newsletter: July 2016

Hello,
CIS-A2K has published their newsletter for the months of July 2016. The edition includes details about these topics:

  • Event announcement: Tools orientation session for Telugu Wikimedians of Hyderabad
  • Programme reports of outreach, education programmes and community engagement programmes
  • Ongoing event: India at Rio Olympics 2016 edit-a-thon.
  • Program reports: Edit-a-thon to improve Kannada-language science-related Wikipedia articles, Training-the-trainer programme and MediaWiki training at Pune
  • Articles and blogs, and media coverage

Please read the complete newsletter here.
If you want to subscribe/unsubscibe this newsletter, click here. MediaWiki message delivery (സംവാദം) 20:47, 24 ഓഗസ്റ്റ് 2016 (UTC)[മറുപടി]

Wiki Loves Monuments 2016 in India

Greetings from Wikimedia India! Wiki Loves Monuments in India is an upcoming photo competition, part of the bigger Wiki Loves Monuments 2016. We welcome you all to be part of it, as participants and as volunteers. The aim of the contest is to ask the general public—readers and users of Wikipedia, photographers, hobbyists, etc.—to take pictures of cultural heritage monuments and upload them to Wikimedia Commons for use on Wikipedia and its sister projects. This in turn would lead to creation of new articles along with development of new articles in Indian languages.

We seek your support to make this event a grand success ! Please sign up here -- Abhinav619 (sent using MediaWiki message delivery (സംവാദം) 18:49, 27 ഓഗസ്റ്റ് 2016 (UTC))[മറുപടി]

ഓണം വിക്കിമീഡിയയെ സ്നേഹിക്കുന്നു

ഓണം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്നൊരു പരിപാടി തുടങ്ങാനായി ആലോചിക്കുന്നു. ഓണവും കേരളത്തിന്റെ സാംസ്കാരിക വൈവിദ്ധ്യവും ഉള്ള ചിത്രങ്ങൾ കോമൺസിലെത്തിക്കുക എന്നതാണ് ഈ അപ്ലോഡ് യജ്ഞത്തിന്റെ ഉദ്ദേശം. അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. കോമൺസിൽ കാമ്പയിൻ ഉണ്ടാക്കണം. അതിനായി അവിടെ കാര്യനിർവാഹകരായുള്ളവരുടെ സഹായം തേടുന്നു--രൺജിത്ത് സിജി {Ranjithsiji} 03:27, 1 സെപ്റ്റംബർ 2016 (UTC)[മറുപടി]

WP:Onam_loves_Wikimedia എന്ന പേജ് തുടങ്ങിയിട്ടുണ്ട്

CIS-A2K Newsletter August 2016

Hello,
CIS-A2K has published their newsletter for the months of August 2016. The edition includes details about these topics:

  • Event announcement: Tools orientation session for Telugu Wikimedians of Hyderabad
  • Programme reports of outreach, education programmes and community engagement programmes
  • Ongoing event: India at Rio Olympics 2016 edit-a-thon.
  • Program reports: Edit-a-thon to improve Kannada-language science-related Wikipedia articles, Training-the-trainer programme and MediaWiki training at Pune
  • Articles and blogs, and media coverage

Please read the complete newsletter here. --MediaWiki message delivery (സംവാദം) 08:24, 29 സെപ്റ്റംബർ 2016 (UTC)[മറുപടി]
If you want to subscribe/unsubscibe this newsletter, click here.

CIS-A2K Newsletter September 2016

Hello,
CIS-A2K has published their newsletter for the months of September 2016. The edition includes details about these topics:

  • Gender gap study: Another 5 Years: What Have We Learned about the Wikipedia Gender Gap and What Has Been Done?
  • Program report: Wikiwomen’s Meetup at St. Agnes College Explores Potentials and Plans of Women Editors in Mangalore, Karnataka
  • Program report: A workshop to improve Telugu Wikipedia articles on Nobel laureates
  • Article: ସଫ୍ଟଓଏର ସ୍ୱାଧୀନତା ଦିବସ: ଆମ ହାତେ ଆମ କୋଡ଼ ଲେଖିବା

Please read the complete newsletter here. --MediaWiki message delivery (സംവാദം) 06:15, 19 ഒക്ടോബർ 2016 (UTC)[മറുപടി]
If you want to subscribe/unsubscribe this newsletter, click here.

CIS-A2K Newsletter October 2016

Hello,
CIS-A2K has published their newsletter for the months of October 2016. The edition includes details about these topics:

  • Blog post Wikipedia Asian Month — 2016 iteration starts on 1 November — a revisit
  • Program report: Impact Report form for the Annual Program Grant
  • Program report: Kannada Wikipedia Education Program at Christ university: Work so far
  • Article: What Indian Language Wikipedias can do for Greater Open Access in India
  • Article: What Indian Language Wikipedias can do for Greater Open Access in India
  • . . . and more

Please read the complete newsletter here. --MediaWiki message delivery (സംവാദം) 05:18, 21 നവംബർ 2016 (UTC)[മറുപടി]
If you want to subscribe/unsubscribe this newsletter, click here.

Wiki Speaks Your Language

Hello all and sorry for writing this message in English. It is my pleasure to inform you about the launch of the Wiki Speaks Your Language initiative with the goal of enriching the Wikimedia projects with freely licenced audio (and video) files documenting spoken examples of every language, language variety and dialect in the world.

The idea originates from the curiosity of many readers viewing language articles not only to read about the language but also to hear how does it sound. In most of the cases, our language articles lack such files and readers usually end up searching videos on YouTube, notwithstanding that we have the capacity as a movement and the resources to meet their wish.

The initiative lists three possible ways of acquiring the freely licenced audio (and video) files: 1) by adapting existing audio and video files on Wikimedia Commons (mostly from the Spoken Wikipedia projects), 2) by liberating existing audio and video files from the repositories of GLAM and educational institutions, and 3) by engaging Wikimedia communities, GLAM and educational institutions in the recording of new audio and video files.

In the first phase of the initiative, the easiest way to start is by working with the resources we already have and therefore my proposal and kind request to the Malayalam Wikipedia community is to get involved in adapting existing videos from the Spoken Wikipedia project. There are some useful tips on what the existing files should be adapted to. The adapted files should be categorised under "Category:Wiki Speaks Malayalam", tagged with WSYL template and added to the list of languages.

Best regards.--Kiril Simeonovski (സംവാദം) 15:41, 15 ജനുവരി 2017 (UTC)[മറുപടി]

Invitation for Office Hours with WMF's Global Reach team

Hi,

On behalf of Wikimedia Foundation’s Global Reach Team, we would like to invite all the South Asian Wikimedia communities to our office hours to discuss our work in the region.

Meeting Details

Date: Thursday, 19th January 2017

Time: 16:00 UTC/21:30 IST

Duration: 1 hour

Language: English

Google Hangout Location:

https://hangouts.google.com/hangouts/_/ytl/w5sE6IZTXERWH0VvKtDRiAm9WE1eZ5mYcnQm0h7dHok=?hl=en_US&authuser=0

If you are not able to join the hangout, you can watch the live stream with a few seconds lag at

https://www.youtube.com/watch?v=qD-VCpQkVSk

Etherpad: https://etherpad.wikimedia.org/p/Global_Reach_South_Asia_Office_Hours

Agenda

  • Introduction of Global Reach Team and office hours
  • Research around New Readers and our partnership themes
  • Feedback for next office hours
  • Q&A

We plan to hold these office hours at regular intervals. FYI, office hours for South East Asia and Central Asia/Eastern Europe will be held separately; given the size of communities, we needed to break down the regions.

Please feel free to add your questions, comments, and expectations in the Etherpad document shared above. You can also reach out to sgupta@wikimedia.org and rayyakkannu@wikimedia.org for any clarification. Please help us translate and share this invitation in community social media channels to spread the word.

Thanks,

Ravishankar Ayyakkannu, Manager, Strategic Partnerships, Asia, Wikimedia Foundation --16:23, 17 ജനുവരി 2017 (UTC)[മറുപടി]

We thank everyone for participating in the Office hours with WMF's Global Reach team. Meeting notes can be found here. You can also watch the YouTube recording here.
--Ravishankar Ayyakkannu, Manager, Strategic Partnerships, Asia, Wikimedia Foundation. 10:16, 1 ഫെബ്രുവരി 2017 (UTC)[മറുപടി]

Train-the-Trainer 2017: Invitation to participate

Sorry for writing in English, please translate this message to your language, if possible

Hello,
It gives us great pleasure to inform that the Train-the-Trainer (TTT) 2017 programme organised by CIS-A2K is going to be held from 20-22 February 2017.

What is TTT?
Train the Trainer or TTT is a residential training program. The program attempts to groom leadership skills among the Indian Wikimedia community members. Earlier TTT have been conducted in 2013, 2015 and 2016.

Who should join?

  • Any active Wikimedian contributing to any Indic language Wikimedia project is eligible to apply.
  • An editor must have 500+ edits.
  • Anyone who have already participated in an earlier iteration of TTT, can not apply.

Please see more about this program and apply to participate or encourage the deserving candidates from your community to do so: CIS-A2K/Events/Train the Trainer Program/2017

If you have any question, please let us know.
Regards. Tito Dutta (CIS-A2K) sent using MediaWiki message delivery (സംവാദം) 05:35, 18 ജനുവരി 2017 (UTC)[മറുപടി]

MediaWiki Training 2017: Invitation to participate

Hello,
We are glad to inform that MediaWiki Training or MWT 2017 is going to be conducted between 24-26 February 2017 at Bangalore.

MWT is a residential training workshop that attempts to groom technical leadership skills among the Indian Wikimedia community members. We invite active Indian Wikimedia community members to participate in this workshop.

Please find details about this event here.

Let us know if you have any question.
Regards. -- Tito Dutta (CIS-A2K) sent using MediaWiki message delivery (സംവാദം) 03:25, 21 ജനുവരി 2017 (UTC)[മറുപടി]

Train-the-Trainer 2017 and Malayalam Wikipedia representation

Hello,
You may be aware that Train-the-Trainer (TTT) 2017 will be conducted between 20 and 23 February in Bangalore. TTT attempts to groom leadership skills among the Indian Wikimedia community members. We have received applications from all over India, and even from outside of the country. We are delighted to inform you that we have got a very good number of applications from Malayalam Wikipedia. As we have received a large number of good applications from the Malayalam Wikipedia, it is becoming difficult for us to select the best candidates. We think the experienced Wikipedians of this Wikipedia may help to select the best participants.

Therefore, we are requesting the active and experienced Wikipedians of this community to suggest two participants from the applicants' list below, who you think, should participate in TTT 2017. Please read this page for more details about requirement and event details.

We have received nominations from:

  1. User:Sidheeq
  2. User:Sugeesh
  3. User:Fotokannan
  4. User:Jithinrajtk
  5. User:Shagil Kannur
  6. User:Rajeshodayanchal
  7. User:Ovmanjusha
  8. User:Lalsinbox
  9. User:Bluemangoa2z

Please let us know if you have any question(s). --Tito Dutta (Talk) 18:48, 4 ഫെബ്രുവരി 2017 (UTC)[മറുപടി]

If the applications from Malayalam Wikipedia community is larger than the decided list, you can just reject my application, all of the other persons from the applications are really best workers of the community, checking the edit history of person is the best way to select. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 13:24, 5 ഫെബ്രുവരി 2017 (UTC)[മറുപടി]
As per the same reason mentioned above you can reject my application too:- Manjusha | മഞ്ജുഷ (സംവാദം) 14:13, 5 ഫെബ്രുവരി 2017 (UTC)[മറുപടി]
As I have been assaigned for SSLC public exam duty, I am not able to attend the workshop this time. - --കണ്ണൻഷൺമുഖം (സംവാദം) 15:47, 5 ഫെബ്രുവരി 2017 (UTC) User:Fotokannan[മറുപടി]

You can also reject my application as I am a beginner in this community. Shagil Kannur (സംവാദം) 12:25, 7 ഫെബ്രുവരി 2017 (UTC)[മറുപടി]

I thought that you may get the proper applications from the list itself now, you can easily check the editing history of person from the list and select according to the total edit counts, its better if more than two applications are there in the waiting list to select, or you can find the appropriate applications to ask malayalam wiki adimins mailing list, they will select two persons from the rest list. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 01:00, 21 ഫെബ്രുവരി 2017 (UTC)[മറുപടി]

Wikimedia Foundation is hiring community members as strategy coordinators

Hello all! At the moment, the Wikimedia Foundation is hiring 20 contractors - 17 strategy coordinators for specialized languages and 3 MetaWiki coordinators. I was am posting this on your noticeboard to reach out to any Malayam Wiki community members who would be both interested in being a part time contractor for us for three months and a good fit for the movement strategy facilitation roles. Even if you are not personally interested in the position, we would appreciate your assistance in encouraging community members to apply, either individually or with local wiki announcements. You can find the Job Description for the position at this page. There is a less-formal description of the tasks they would be working on here on Meta. Kbrown (WMF) (സംവാദം) 18:48, 6 ഫെബ്രുവരി 2017 (UTC)[മറുപടി]

ഇന്ത്യ-സ്വീഡൻ തിരുത്തൽ യജ്ഞം

സുഹൃത്തുക്കളേ,
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് 2017 മാർച്ച് 4 - ന് ഇന്ത്യ-സ്വീഡൻ തിരുത്തൽ യജ്ഞം നടത്തുന്നു. തിരുത്തൽ യജ്ഞത്തിന്റെ മെറ്റ താൾ ഇവിടെ കാണാം. മലയാളം വിക്കിമീഡിയയിലെ എല്ലാ ഉപയോക്താക്കളെയും ഈ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു. നിങ്ങൾ സൃഷ്ടിച്ച ലേഖനങ്ങൾ ഈ താളിലെ പട്ടികയിൽ ചേർക്കുമല്ലോ. നന്ദി. --നത (സംവാദം) 17:36, 19 ഫെബ്രുവരി 2017 (UTC)[മറുപടി]

വിക്കിമീഡിയ സംരംഭങ്ങളുടെ ഭാവിപരിപാടികളെ സംബന്ധിച്ച ചർച്ചകൾ

വിക്കിമീഡിയ സംരംഭങ്ങൾ പരിപാലിക്കുന്ന സംഘടനയാണ് വിക്കിമീഡിയ ഫൗണ്ടെഷൻ. വിക്കിമീഡിയ സംരംഭങ്ങളുടെ ഭാവി എന്തായിരിക്കണം എന്നതിനെക്കുറിച്ച് അനേകം ചർച്ചകൾ പലയിടങ്ങളിലായി ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. 2017 മുതൽ 2030 വരെയുള്ള വിക്കിമീഡിയ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ ഈ ചർച്ചകളുടെ അടിസ്ഥാനത്തിലായിരിക്കും നടപ്പിലാക്കുക. വിക്കിമീഡിയ സംരംഭങ്ങളിലെ സന്നദ്ധസേവകരുടെയും വായനക്കാരുടെയും ആവശ്യങ്ങൾക്കും, താല്പര്യങ്ങൾക്കുമനുസരിച്ചുള്ള ഭാവി തീരുമാനങ്ങളാകും വിക്കിമീഡിയ ഫൗണ്ടേഷൻ എടുക്കേണ്ടതെന്നതിനാൽ, നിങ്ങളുടെ അഭിപ്രായങ്ങൾ വിലപ്പെട്ടതാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാനായി മലയാളം വിക്കിപീഡിയയിൽ ഒരു താൾ തുടങ്ങിയിട്ടുണ്ട്. ഈ താളിൽ നടക്കുന്ന ചർച്ചയുടെ ഇംഗ്ലിഷ് സാരാംശം വിക്കിമീഡിയ ഫൗണ്ടേഷനു കൈമാറാമെന്ന് ഞാൻ വാഗ്ദാനം നൽകിയിട്ടുണ്ട്. എല്ലാവരും കണ്ണി പിന്തുടർന്ന് വിക്കിമീഡിയ സംരംഭങ്ങളുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു. --നത (സംവാദം) 18:02, 11 മാർച്ച് 2017 (UTC)[മറുപടി]

CIS-A2Kയുടെ വരുംവർഷത്തിലെ പദ്ധതി ആസൂത്രണത്തിൽ മലയാളം വിക്കിസമൂഹത്തെ ഉൾപ്പെടുത്തേണ്ടതിനെപ്പറ്റി

മെറ്റാവിക്കിയിലെ ഈ താളിൽ ലോഗ് ഇൻ ചെയ്തു് നിങ്ങളുടെ അഭിപ്രായങ്ങളും പിന്തുണയും പങ്കുചേർക്കുമല്ലോ.    വിശ്വപ്രഭViswaPrabhaസംവാദം 02:54, 27 മാർച്ച് 2017 (UTC)
[മറുപടി]

വിക്കിമീഡിയ-2030 - ആഗോളനയരൂപീകരണം

പ്രിയപ്പെട്ടവരേ, വിക്കിമീഡിയ സംരംഭങ്ങളുടെ രൂപഭാവങ്ങളും വികാസവും 2030-ൽ എങ്ങനെയായിരിക്കുമെന്നും ലോകസമൂഹത്തിൽ അവയുടെ സ്വാധീനവും ഉപയുക്തതയും എത്ര മാത്രം വർദ്ധിപ്പിക്കാമെന്നുമുള്ള വിഷയങ്ങളിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി വിക്കിമീഡിയ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആഗോളതലത്തിൽ ചർച്ചയും നയരൂപീകരണവും നടന്നുവരുന്നതായി അറിഞ്ഞിട്ടുണ്ടാവുമല്ലോ. “അറിവ് നമുക്കെല്ലാർക്കും ഒരുപോലെ അവകാശപ്പെട്ടതാണു്” ("Knowledge belongs to all of us") എന്ന അടിസ്ഥാനവസ്തുതയിലൂന്നി, ഭാവിയിൽ ലഭ്യമാകാവുന്ന ഡിജിറ്റൽ സാങ്കേതികവിദ്യയുടേയും സാമൂഹികനീതിബോധത്തിന്റേയും ലോകതലത്തിൽ തന്നെ മാറിവരാവുന്ന വിദ്യാഭ്യാസപരിപാടികളുടേയും വെളിച്ചത്തിൽ വിക്കിപീഡിയയുടെ കർമ്മപദ്ധതികൾ ഏതൊക്കെ തരത്തിൽ പുനരാസൂത്രണം ചെയ്യണമെന്നു് നിശ്ചയിക്കുന്ന ഒരു ദീർഘകാലവീക്ഷണനയം നിർമ്മിക്കുകയാണു് ഈ മഹായജ്ഞത്തിന്റെ ലക്ഷ്യം.

ഇതുമായി ബന്ധപ്പെട്ടു് എല്ലാ വിക്കിസമൂഹങ്ങളേയും അനുബന്ധപ്രസ്ഥാനങ്ങളേയും സമാനമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന മറ്റു സംഘടനകളേയും വിദ്യാഭ്യാസം, സംസ്കാരം, ചരിത്രം, ശാസ്ത്രം, സാങ്കേതികവിജ്ഞാനം, വാർത്താമാദ്ധ്യമങ്ങൾ തുടങ്ങിയ മണ്ഡലങ്ങളിൽനിന്നുള്ള പ്രമുഖവ്യക്തികളേയും ഉൾപ്പെടുത്തി വിവിധ സ്ഥലങ്ങളിൽ ചർച്ചായോഗങ്ങൾ സംഘടിപ്പിക്കുവാൻ വിക്കിമീഡിയ ഫൗണ്ടേഷൻ ആഹ്വാനം ചെയ്തിട്ടുണ്ടു്. അത്തരം ഒരു ചർച്ചായോഗം ഈ ജൂലൈ മാസം 20-ആം തീയതിയോടടുത്തു് തിരുവനന്തപുരത്തും സംഘടിപ്പിക്കാൻ ആലോചിക്കുന്നു. കേരള സർവ്വകലാശാല, IT@school, മാദ്ധ്യമപ്രതിനിധികൾ, വിദ്യാഭ്യാസം, സാംസ്കാരികം തുടങ്ങിയ സർക്കാർ പ്രതിനിധികൾ, മലയാളം വിക്കിമീഡിയ പദ്ധതികളിലെ സജീവപ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ച് അവരിൽ നിന്നുമുള്ള വ്യത്യസ്ത ആശയങ്ങൾ സമാഹരിക്കുന്നതു ലക്ഷ്യമാക്കി നടത്തുന്ന ഈ പരിപാടിക്കു് വേണ്ടിവരുന്ന സാമ്പത്തികച്ചെലവുകൾ അതിദ്രുത ഗ്രാന്റ് ആയി വിക്കിമീഡിയ ഫൗണ്ടേഷൻ അനുവദിക്കുന്നതാണു്.

ഈ ചർച്ചായോഗവും അതോടനുബന്ധിച്ച് തിരുവനന്തപുരത്തുള്ള സർവ്വകലാശാലാവിദ്യാർത്ഥികളേയും തല്പരരായ മറ്റുള്ളവരേയും ഉൾപ്പെടുത്തി ഒരു ഏകദിന വിക്കിപീഡിയ പരിശീലനശിബിരവും നടത്തുവാൻ എല്ലാ വിക്കിപീഡിയ ഉപയോക്താക്കളുടേയും പിന്തുണ അഭ്യർത്ഥിക്കുന്നു. താങ്കളുടെ പിന്തുണ അറിയിച്ചുകൊണ്ടു് താഴെ എത്രയും വേഗം ഒപ്പു ചേർക്കുവാൻ താല്പര്യപ്പെടുന്നു. നന്ദി.

ഇതുമായി ബന്ധപ്പെട്ട മെറ്റാവിക്കിയിലെ കണ്ണികൾ
  1. https://meta.wikimedia.org/wiki/Strategy/Wikimedia_movement/2017
  2. https://meta.wikimedia.org/wiki/Strategy/Wikimedia_movement/2017/Process/Briefing
  3. https://meta.wikimedia.org/wiki/Strategy/Wikimedia_movement/2017/Cycle_2/Reach/Apply

Brief translation in English

As part of the Global Wikimedia 2030 strategy development, the Malayalam Wkimedia Community is planning to conduct a consultation meet-up at tentatively around July 20th, in which prominent representatives from educational / GLAM institutions, academics, media and active Wikimedia communities are expected to participate. We are also looking at the possibility of conducting a whole day Wikipedia Workshop for interested senior students and research scholars from Kerala University and other potential future Wikimedians. Part of the expenses are expected to be reimbursed by Wikimedia Foundation by way of a Rapid financial Grant. All community members and active users are requested to endorse this event plan at the earliest. Thank you.

വിശ്വപ്രഭViswaPrabhaസംവാദം 04:51, 21 ജൂൺ 2017 (UTC)[മറുപടി]

പിന്തുണ

CIS-A2K Technical Wishes 2017 Announcement

Sorry for posting this message in English, please feel free to translate the message

Greetings from CIS-A2K!

CIS-A2K is happy to announce the Technical Wishes Project beginning July 2017. We now welcome requests from Indic language communities on our Technical Request page. This project, inspired by WMDE, is an effort to document and hopefully resolve the technical issues that have long plagued Indian Wikimedians. For more details, please check our Technical Requests page. Please feel free to ask questions or contact us at tito@cis-india.org and manasa@cis-india.org. Regards. --MediaWiki message delivery (സംവാദം) 18:05, 1 ജൂലൈ 2017 (UTC)[മറുപടി]