"നാൽപാമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2: വരി 2:
[[ആയുർവേദം|ആയുർവേദത്തിലെ]] ഒരു മരുന്നാണ് '''നാൽപാമരം'''. ഇത് [[പേരാൽ]], [[അരയാൽ]], [[അത്തി]], [[ഇത്തി]] എന്നീ നാ‍ല് മരങ്ങളുടെ ഒരു മിശ്രിതം ആണ്<ref name="'hindu-ക'">{{cite web|title=Nature lovers to the rescue of grand old mahogany|url=http://www.hindu.com/2003/12/23/stories/2003122311060300.htm|publisher=ദി ഹിന്ദു|accessdate=2013 ഡിസംബർ 12|archiveurl=https://web.archive.org/web/20080528211144/http://www.hindu.com/2003/12/23/stories/2003122311060300.htm|archivedate=2003-12-23 11:06:03.00|language=ആംഗലേയം|format=പത്ര ലേഖനം}}</ref>. ആമാശയശുദ്ധി തുടങ്ങിയ കാര്യങ്ങൾക്കായിട്ടാണ് ഈ മരുന്ന് [[കഷായം|കഷായമായി]] ഉപയോഗിക്കുന്നത്. [[ക്ഷേത്രം|ക്ഷേത്രങ്ങളിലെ]] [[ശുദ്ധികലശം|ശുദ്ധികലശങ്ങൾക്കും]] ഇത് ഉപയോഗിക്കാറുണ്ട്.

[[പ്രമാണം:Nalpamaram.jpg|ലഘുചിത്രം|നാൽപാമരം]]
[[പ്രമാണം:Nalpamaram.jpg|ലഘുചിത്രം|നാൽപാമരം]]
#[[നാല് പാല് മരങ്ങൾ എന്നതാണിതിന്റെ യഥാർത്ഥപേര്.]] [[അതായത് അത്തി,ഇത്തി,ആല്,അരയാല് എന്നിവ]]
#[[നാല്പാമരവെണ്ണ മൂലക്കുരു ഉൾപ്പെടെയുള്ള കുരുക്കൾക്കുള്ള സിദ്ധൗഷധമാണ്.]]

==നാൽപാമരങ്ങൾ==
==നാൽപാമരങ്ങൾ==

09:05, 24 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ആയുർവേദത്തിലെ ഒരു മരുന്നാണ് നാൽപാമരം. ഇത് പേരാൽ, അരയാൽ, അത്തി, ഇത്തി എന്നീ നാ‍ല് മരങ്ങളുടെ ഒരു മിശ്രിതം ആണ്[1]. ആമാശയശുദ്ധി തുടങ്ങിയ കാര്യങ്ങൾക്കായിട്ടാണ് ഈ മരുന്ന് കഷായമായി ഉപയോഗിക്കുന്നത്. ക്ഷേത്രങ്ങളിലെ ശുദ്ധികലശങ്ങൾക്കും ഇത് ഉപയോഗിക്കാറുണ്ട്.

നാൽപാമരം
  1. നാല് പാല് മരങ്ങൾ എന്നതാണിതിന്റെ യഥാർത്ഥപേര്. അതായത് അത്തി,ഇത്തി,ആല്,അരയാല് എന്നിവ
  2. നാല്പാമരവെണ്ണ മൂലക്കുരു ഉൾപ്പെടെയുള്ള കുരുക്കൾക്കുള്ള സിദ്ധൗഷധമാണ്.

നാൽപാമരങ്ങൾ

അത്തി

പ്രധാന ലേഖനം: അത്തി

സാധാരണമായി കേരളത്തിൽ രണ്ടുതരം അത്തിയാണ്. ചെറിയപഴങ്ങൾ ഉള്ള ചെറിയ അത്തിയും, വലിയപഴങ്ങൾ ഉള്ള ബ്ലാത്തിഅത്തിയും (ബിലായത്തി)

ഇത്തി

പ്രധാന ലേഖനം: ഇത്തി

വിഷം,ചർ‌മ്മരോഗങ്ങൾ ,പ്രമേഹരോഗങ്ങൾക്കു ഉപയോഗിക്കുന്നു.

പേരാൽ

പ്രധാന ലേഖനം: പേരാൽ

നാൽ‌പ്പാമരങ്ങളിൽ ധാരാളം താങ്ങവേരുകളൊടെ വളരുന്ന ഒരു വട വൃഷമാണ് പേരാൽ.അണലി കടിച്ചുണ്ടാക്കുന്ന വിഷ വികാരങ്ങൾ മാറുന്നത്തിന് നാൽ‌പ്പാമരപട്ടകഷായം ഇട്ട് സേവിക്കുകയും ധാരകോരുകയും ചെയ്യാറുണ്ട്.

അരയാൽ

പ്രധാന ലേഖനം: അരയാൽ

നാൽ‌പാമരങ്ങളിൽ പ്രധാനമായ ഒന്നാണ് അരയാൽ അഥവാ അരശ്. അഹിംസയിലുടെ വഴിനടത്തിയ ബുദ്ധൻ തന്റെ അദ്ധ്യാത്മികാനുഭുതി തിരിച്ചറിയുന്നത് ഈ വൃക്ഷത്തിന്റെ ചുവട്ടിലീരിക്കുമ്പോൾ ആയിരുന്നു.

അവലംബം

  1. "Nature lovers to the rescue of grand old mahogany" (in ആംഗലേയം). ദി ഹിന്ദു. Archived from the original (പത്ര ലേഖനം) on 2003-12-23 11:06:03.00. Retrieved 2013 ഡിസംബർ 12. {{cite web}}: Check date values in: |accessdate= and |archivedate= (help)CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=നാൽപാമരം&oldid=2587638" എന്ന താളിൽനിന്ന് ശേഖരിച്ചത്