"പുമാലൻഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'ദക്ഷിണാഫ്രിക്കയിലെ ഒരു പ്രവിശ്യയാണ് '''മ് പുമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
ദക്ഷിണാഫ്രിക്കയിലെ ഒരു പ്രവിശ്യയാണ് '''മ് പുമാലൻഗ'''.(ഇംഗ്ലീഷ്: '''Mpumalanga''' {{IPAc-en|ə|m|ˌ|p|uː|m|ə|ˈ|l|ɑː|ŋ|ɡ|ə|audio=Mpumalanga.ogg}}). '''കിഴക്കൻ ട്രാൻസ് വാൾ''' എന്നാണ് ഈ പ്രവിശ്യയുടെ പഴയ പേര്.1994 വരെ പഴയ [[Transvaal Province|ട്രാൻസ് വാൾ പ്രവിശ്യയുടെ]] ഭാഗമായിരുന്നു ഈ പ്രദേശം. 1995 ഓഗസ്ത് 24നാണ് പുമാലൻഗ എന്ന പേര് സ്വീകരിച്ചത്. [[Nguni languages|ന്ഗുനി ഭാഷകളിൽ]] മ് പുമാലൻഗ എന്നാൽ, "ഉദയസൂര്യന്റെ നാട്" "കിഴക്ക്" എന്നെല്ലാമാണ് അർഥം. ദക്ഷിണാഫ്രിക്കയുടെ കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന പുമാലൻഗ, [[Swaziland|സ്വാസിലാൻഡ്]], [[Mozambique|എന്നീ രാജ്യങ്ങളുമായി]] അന്താരാഷ്ട്ര അതിർത്തി പങ്കിടുന്നു. കൂടാതെ വടക്ക് ദക്ഷിണാഫ്രിക്കൻ പ്രവിശ്യയായ [[Limpopo|ലിംപോപോ]], പടിഞ്ഞാറ് [[Gauteng|ഗൗറ്റെങ്]], തെക്ക്-പടിഞ്ഞാറ് [[Free State (province)|ഫ്രീ സ്റ്റേറ്റ്]] തെക്ക് [[KwaZulu-Natal|ക്വാസുളു-നറ്റാൽ]] എന്നിവയാണ് മറ്റ് അതിരുകൾ. [[Nelspruit|നെൽസ്പ്രുയിറ്റാണ്]] പുമാലൻഗയുടെ തലസ്ഥാനം.
ദക്ഷിണാഫ്രിക്കയിലെ ഒരു പ്രവിശ്യയാണ് '''മ് പുമാലൻഗ'''.

== അവലംബം ==
<references />

11:26, 18 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ദക്ഷിണാഫ്രിക്കയിലെ ഒരു പ്രവിശ്യയാണ് മ് പുമാലൻഗ.(ഇംഗ്ലീഷ്: Mpumalanga /əmˌpməˈlɑːŋɡə/ ). കിഴക്കൻ ട്രാൻസ് വാൾ എന്നാണ് ഈ പ്രവിശ്യയുടെ പഴയ പേര്.1994 വരെ പഴയ ട്രാൻസ് വാൾ പ്രവിശ്യയുടെ ഭാഗമായിരുന്നു ഈ പ്രദേശം. 1995 ഓഗസ്ത് 24നാണ് പുമാലൻഗ എന്ന പേര് സ്വീകരിച്ചത്. ന്ഗുനി ഭാഷകളിൽ മ് പുമാലൻഗ എന്നാൽ, "ഉദയസൂര്യന്റെ നാട്" "കിഴക്ക്" എന്നെല്ലാമാണ് അർഥം. ദക്ഷിണാഫ്രിക്കയുടെ കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന പുമാലൻഗ, സ്വാസിലാൻഡ്, എന്നീ രാജ്യങ്ങളുമായി അന്താരാഷ്ട്ര അതിർത്തി പങ്കിടുന്നു. കൂടാതെ വടക്ക് ദക്ഷിണാഫ്രിക്കൻ പ്രവിശ്യയായ ലിംപോപോ, പടിഞ്ഞാറ് ഗൗറ്റെങ്, തെക്ക്-പടിഞ്ഞാറ് ഫ്രീ സ്റ്റേറ്റ് തെക്ക് ക്വാസുളു-നറ്റാൽ എന്നിവയാണ് മറ്റ് അതിരുകൾ. നെൽസ്പ്രുയിറ്റാണ് പുമാലൻഗയുടെ തലസ്ഥാനം.

അവലംബം

"https://ml.wikipedia.org/w/index.php?title=പുമാലൻഗ&oldid=2585879" എന്ന താളിൽനിന്ന് ശേഖരിച്ചത്