"ഓറഞ്ച് നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 39: വരി 39:
== ഇതും കാണുക ==
== ഇതും കാണുക ==
[[പ്രമാണം:Augrabies_-_Twin_Falls_-_001.jpg|ലഘുചിത്രം|Twin Falls in [[ഔഗ്രാബീസ് ഫാൾസ് ദേശീയോദ്യാനം|Augrabies Falls National Park]]]]
[[പ്രമാണം:Augrabies_-_Twin_Falls_-_001.jpg|ലഘുചിത്രം|Twin Falls in [[ഔഗ്രാബീസ് ഫാൾസ് ദേശീയോദ്യാനം|Augrabies Falls National Park]]]]
* [[ദക്ഷിണാഫ്രിക്കയിലെ നദികളുടെ പട്ടിക]]
* List of rivers in South Africa
* [[അന്താരാഷ്ട്ര അതിർത്തി നിർണ്ണയിക്കുന്ന നദികളുടെ പട്ടിക]]
* List of international border rivers
* [[ഓറഞ്ച് നദി മുറിച്ചുകടക്കുന്നവയുടെ പട്ടിക]]
* List of crossings of the Orange River
; ഓറഞ്ച് നദിയിലെയും പോഷക നദികളിലെയും ഡാമുകൾ<br>
; ഓറഞ്ച് നദിയിലെയും പോഷക നദികളിലെയും ഡാമുകൾ<br>
* Armenia Dam
* Armenia Dam

04:25, 16 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

Orange
Gariep, Oranje, Senqu
River
Sunset over the Orange River near Upington in the Northern Cape
രാജ്യങ്ങൾ Lesotho, South Africa, Namibia
പോഷക നദികൾ
 - വലത് Caledon River, Vaal River, Fish River (Namibia)
Landmarks Gariep Dam, Augrabies Falls
സ്രോതസ്സ് Thaba Putsoa [1]
 - സ്ഥാനം Maloti Mountains (Drakensberg), Lesotho
 - ഉയരം 3,350 m (10,991 ft)
അഴിമുഖം Alexander Bay
 - സ്ഥാനം Atlantic Ocean
നീളം 2,200 km (1,367 mi)
നദീതടം 973,000 km2 (375,677 sq mi)
Discharge
 - ശരാശരി 365 m3/s (12,890 cu ft/s)
The course and watershed of the Orange River, Caledon River and Vaal River. This map shows a conservative border for the watershed. Specifically, the Kalahari basin is excluded, as some sources say it is endorheic.[2] Some other sources using computational methods show a basin which includes parts of Botswana (and hence of the Kalahari).[3]

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും നീളം കൂടിയ നദിയാണ് ഓറഞ്ച് നദി. ലെസോതോയിലെ ഡ്രാക്കെൻസ്ബെർഗ്ഗ് മലനിരകളിൽനിന്നുൽഭവിച്ച് തെക്കോട്ടൊഴുകി ദക്ഷിണാഫ്രിക്കയിലൂടെ അറ്റ്ലാന്റിക്ക് സമുദ്രത്തിൽ പതിക്കുന്നു. ഈ നദി ദക്ഷിണാഫ്രിക്കയുടെയും നമീബിയയുടെയും ലെസോത്തോയുടെയും അന്താരാഷ്ട്ര അതിർത്തി നിർണ്ണയിക്കുന്നു. ഇതുകൂടാതെ ദക്ഷിണാഫ്രിക്കയിലെ വിവിധ പ്രൊവിൻസുകളുടെ അതിർത്തിയും ഈ നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജലവൈദ്യുതിക്കും ജലസേചനത്തിനുമുള്ള ജലം ലഭ്യമാക്കുന്നതിലൂടെ ദക്ഷിണാഫ്രിക്കയുടെ സമ്പദ് വ്യവസ്ഥയിൽ പ്രധാന പങ്കുവഹിക്കുന്നു. റോബർട്ട് ജേക്കബ് ഗോർഡനാണ്  ഈ നദിക്ക് പേര് നൽകിയത്. ഗരിയെപ് നദി(ഖോയി ജനത വിളിക്കുന്ന പേര്[4]), ഗ്രൂടെ നദി, സെൻക്യു നദി (ലെസോതോ ജനങ്ങൾ വിളിക്കുന്ന പേര്) എന്നിങ്ങനെയെല്ലാം ഓറഞ്ച് നദി അറിയപ്പെടുന്നു.[5]


ഇതും കാണുക

Twin Falls in Augrabies Falls National Park
ഓറഞ്ച് നദിയിലെയും പോഷക നദികളിലെയും ഡാമുകൾ
  • Armenia Dam
  • Egmont Dam
  • Gariep Dam
  • Newberry Dam
  • Vanderkloof Dam
  • Welbedacht Dam
ഓറഞ്ച് നദിയിലെ വെള്ളച്ചാട്ടങ്ങൾ
  • Augrabies Falls
  • Twin falls

References

  1. Key rivers of South Africa
  2. Swanevelder, C. J. (1981), Utilising South Africa's largest river: The physiographic background to the Orange River scheme, GeoJournal vol 2 supp 2 pg 29-40
  3. Revenga, C.; Murray, S.; Abramovitz, J. and Hammond, A . (1998) Watersheds of the world: Ecological value and vulnerability, World Resources Institute, ISBN 1-56973-254-X
  4. Travel, Wild Africa. "Wild Africa Travel: Orange River". www.wildafricatravel.com. Retrieved 2016-12-03.
  5. "Orange River Basin". www.dwa.gov.za. Retrieved 2016-12-03.
"https://ml.wikipedia.org/w/index.php?title=ഓറഞ്ച്_നദി&oldid=2584957" എന്ന താളിൽനിന്ന് ശേഖരിച്ചത്