"സിംഹള ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
|||
വരി 30: | വരി 30: | ||
==അവലംബം== |
==അവലംബം== |
||
<references/> |
<references/> |
||
== പുറത്തേക്കുള്ള കണ്ണികൾ == |
|||
{{InterWiki|code=si}} |
|||
[[വർഗ്ഗം:ശ്രീലങ്കയിലെ ഭാഷകൾ]] |
[[വർഗ്ഗം:ശ്രീലങ്കയിലെ ഭാഷകൾ]] |
11:26, 14 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സിംഹള | |
---|---|
සිංහල siṁhala | |
ഭൂപ്രദേശം | ശ്രീലങ്ക |
മാതൃഭാഷയായി സംസാരിക്കുന്നവർ | 17 million (2007)[1] |
പൂർവ്വികരൂപം | |
ഭാഷാഭേദങ്ങൾ |
|
Sinhala alphabet (Brahmic) Sinhala Braille (Bharati) | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Sri Lanka |
ഭാഷാ കോഡുകൾ | |
ISO 639-1 | si |
ISO 639-2 | sin |
ISO 639-3 | sin |
ശ്രീലങ്കയിലെ 1.6 കോടിയോളം ജനസംഖ്യയുള്ള സിംഹള വംശജരുടെ മാതൃഭാഷയാണ് സിംഹള ഭാഷ (සිංහල siṁhala [ˈsiŋɦələ]), അഥവാ സിംഹളീസ് /sɪnəˈliːz/,[2] ഏകദേശം 30 ലക്ഷത്തോളം ആളുകൾ രണ്ടാമത്തെ ഭാഷയായി സംസാരിക്കുന്നു..[3] ഇന്തോ യൂറോപ്യൻ ഭാഷകളിലെ ഇന്തോ-ആര്യൻ വർഗ്ഗത്തിൽപ്പെടുന്ന സിംഹള, ശ്രീലങ്കയിലെ രണ്ട് ഔദ്യോഗികഭാഷകളിൽ ഒന്നാണ്.
ബ്രാഹ്മി ലിപിയിൽനിന്ന് രൂപപ്പെട്ട സിംഹള ലിപി ഉപയോഗിച്ചാണ് സിംഹള ഭാഷ എഴുതുന്നത്.
അവലംബം
- ↑ Nationalencyklopedin "Världens 100 största språk 2007" The World's 100 Largest Languages in 2007
- ↑ Laurie Bauer, 2007, The Linguistics Student’s Handbook, Edinburgh
- ↑ http://www.statistics.gov.lk/PopHouSat/PDF/Population/p9p11%20Speaking.pdf
പുറത്തേക്കുള്ള കണ്ണികൾ
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ സിംഹള ഭാഷ പതിപ്പ്