"വണ്ടിപ്പെരിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) →പുറത്തേക്കുള്ള കണ്ണികൾ: {{commons category|Vandiperiyar}} |
||
വരി 38: | വരി 38: | ||
{{reflist}} |
{{reflist}} |
||
==പുറത്തേക്കുള്ള കണ്ണികൾ== |
==പുറത്തേക്കുള്ള കണ്ണികൾ== |
||
{{commons category|Vandiperiyar}} |
|||
* [http://www.india9.com/i9show/-Kerala/Vandiperiyar-28605.htm About Vandiperiyar] |
* [http://www.india9.com/i9show/-Kerala/Vandiperiyar-28605.htm About Vandiperiyar] |
||
{{idukki-geo-stub}} |
{{idukki-geo-stub}} |
||
[[വർഗ്ഗം:ഇടുക്കി ജില്ലയിലെ ഗ്രാമങ്ങൾ]] |
[[വർഗ്ഗം:ഇടുക്കി ജില്ലയിലെ ഗ്രാമങ്ങൾ]] |
20:37, 13 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
വണ്ടിപ്പെരിയാർ | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | ഇടുക്കി | ||
ഏറ്റവും അടുത്ത നഗരം | കുമളി | ||
ജനസംഖ്യ | 19,519 (2,001) | ||
സമയമേഖല | IST (UTC+5:30) | ||
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 836 m (2,743 ft) | ||
കോഡുകൾ
|
9°34′12″N 77°5′26″E / 9.57000°N 77.09056°E
ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ പഞ്ചായത്തിലെ ഒരു ചെറുപട്ടണമാണ് വണ്ടിപ്പെരിയാർ. കോട്ടയം - കുമളി പാതയിൽ പീരുമേടിനും കുമളിക്കും മധ്യേയാണ് വണ്ടിപ്പെരിയാർ സ്ഥിതി ചെയ്യുന്നത്[1]. സമുദ്രനിരപ്പിൽ നിന്നും 900 മീറ്റർ ഉയരത്തിലായാണ് ഈ മലയോര പട്ടണം നിലകൊള്ളുന്നത്. തെയില, കാപ്പി, എലം, കുരുമുളക് എന്നിവയാണ് ഇവിടെ കൃഷിചെയ്യുന്ന പ്രധാന വിളകൾ. പെരിയാർ നദി വണ്ടിപ്പെരിയാറ്റിലൂടെ ഒഴുകുന്നു.
അവലംബം
- ↑ http://wikimapia.org/1684867/Vandiperiyar Wikimapia
പുറത്തേക്കുള്ള കണ്ണികൾ
Vandiperiyar എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.