"ഓൾ ഇന്ത്യാ സ്റ്റുഡൻ്റ്സ് ഫെഡറേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6: വരി 6:




[[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]](സി.പി.ഐ)യോട് ആഭിമുഖ്യമുള്ള വിദ്യാർത്ഥി സംഘടനയാണ് '''ഓൾ ഇന്ത്യാ സ്റ്റുഡൻറ്സ് ഫെഡറേഷൻ'''(എ.ഐ.എസ്.എഫ്‌) . ഇന്ത്യയിലെ ആദ്യത്തേതു൦ ഏറ്റവു൦ വലുതുമായ {{cn}}വിദ്യാർത്ഥി സംഘടനയാണ് എ.ഐ.എസ്.എഫ്. 1936 ഓഗസ്റ്റ് 12ന് ഇതിന്റെ ആദ്യ സമ്മേളനം നടന്നു. [[ഇന്ത്യൻ സ്വാതന്ത്ര്യസമരം| ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ]] സജീവമായി പ്രവർത്തിച്ചിട്ടുള്ള സംഘടനയാണ് ഇത്.<ref>https://communistindian.wordpress.com/2015/08/12/origin-of-aisf-in-india/</ref>
[[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]](സി.പി.ഐ)യോട് ആഭിമുഖ്യമുള്ള വിദ്യാർത്ഥി സംഘടനയാണ് '''ഓൾ ഇന്ത്യാ സ്റ്റുഡൻറ്സ് ഫെഡറേഷൻ'''(എ.ഐ.എസ്.എഫ്‌) . ഇന്ത്യയിലെ ആദ്യത്തെ വിദ്യാർത്ഥി സംഘടനയാണ് എ.ഐ.എസ്.എഫ്. 1936 ഓഗസ്റ്റ് 12ന് ഇതിന്റെ ആദ്യ സമ്മേളനം നടന്നു. [[ഇന്ത്യൻ സ്വാതന്ത്ര്യസമരം| ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ]] സജീവമായി പ്രവർത്തിച്ചിട്ടുള്ള സംഘടനയാണ് ഇത്.<ref>https://communistindian.wordpress.com/2015/08/12/origin-of-aisf-in-india/</ref>


==ചരിത്രം==
==ചരിത്രം==

23:34, 5 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ ഐ എസ് എഫ് സംസ്ഥാന സമ്മേളനം
എ ഐ എസ് എഫ് സംസ്ഥാന സമ്മേളനം 2015 ജൂലൈ 11-13
1936 ലെ എ ഐ എസ് എഫ് രൂപീകരന സമ്മേളനം ജവഹർ ലാൽ നെഹ്രു ഉദ്ഘാദനം ചെയ്യുന്നു....
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
(സി.പി.ഐ)

എ.ഐ.ടി.യു.സി. - എ.ഐ.കെ.എസ്.
എ.ഐ.വൈ.എഫ്.- എ.ഐ.എസ്.എഫ്.
എൻ.എഫ്.ഐ.ഡബ്ല്യു.-ബി.എം.കെ.യു.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
(സി.പി.ഐ (എം))

സി.ഐ.ടി.യു - എ.ഐ.കെ.എസ്.
ഡി.വൈ.എഫ്.ഐ.- എസ്.എഫ്.ഐ.
എ.ഐ.ഡി.ഡബ്ല്യു.എ. - ജി.എം.പി.

നക്സൽ ബാരി ഉദയം
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (എം-എൽ)
ലിബറേഷൻ - ന്യൂ ഡെമോക്രസി
പിസിസി - 2nd സിസി-ജനശക്തി
റെഡ് ഫ്ലാഗ് - ക്ലാസ് സ്ട്രഗ്ഗിൾ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)

സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ
യു.യു.ടി.സി.-എൽ.എസ്. - എ.ഐ.എം.എസ്.എസ്.
എ.ഐ.ഡി.വൈ.ഓ. - എ.ഐ.ഡി.എസ്.ഓ.

പി. കൃഷ്ണപിള്ള
സി. അച്യുതമേനോൻ
എം.എൻ. ഗോവിന്ദൻ നായർ
എ.കെ. ഗോപാലൻ
ഇ.എം.എസ്. നമ്പൂതിരിപ്പാട്
ടി.വി. തോമസ്
എൻ.ഇ. ബാലറാം
കെ. ദാമോദരൻ
എസ്.എ. ഡാൻ‌ഗെ
എസ്.വി. ഘാട്ടെ
ജി. അധികാരി
പി.സി. ജോഷി
അജയ്‌ കുമാർ ഘോഷ്
സി. രാജേശ്വര റാവു
ഭൂപേഷ് ഗുപ്‌ത
ബി.ടി. രണദിവെ,ചാരു മജൂംദാർ,ജ്യോതിബസു
ശിബ്‌ദാസ് ഘോഷ്
ടി. നാഗി റെഡ്ഡി,പി. സുന്ദരയ്യ

തെഭാഗ പ്രസ്ഥാനം
CCOMPOSA

കമ്യൂണിസം
ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസം കവാടം


കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(സി.പി.ഐ)യോട് ആഭിമുഖ്യമുള്ള വിദ്യാർത്ഥി സംഘടനയാണ് ഓൾ ഇന്ത്യാ സ്റ്റുഡൻറ്സ് ഫെഡറേഷൻ(എ.ഐ.എസ്.എഫ്‌) . ഇന്ത്യയിലെ ആദ്യത്തെ വിദ്യാർത്ഥി സംഘടനയാണ് എ.ഐ.എസ്.എഫ്. 1936 ഓഗസ്റ്റ് 12ന് ഇതിന്റെ ആദ്യ സമ്മേളനം നടന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സജീവമായി പ്രവർത്തിച്ചിട്ടുള്ള സംഘടനയാണ് ഇത്.[1]

ചരിത്രം

1936 ഓഗസ്റ്റ്‌ 12നു ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്നൗവിൽ ആണ് എ ഐ എസ് എഫ് പിറവിയെടുത്തത്. മുഹമ്മദാലി ജിന്ന അദ്ധ്യക്ഷത വഹിച്ച രൂപീകരണ സമ്മേളനം ജവഹർലാൽ നെഹ്‌റു ആണ് ഉദ്ഘാടനം ചെയ്തത്. പ്രേം നാരായൺ ഭാർഗ്ഗവ ആയിരുന്നു തെരഞ്ഞെടുക്കപ്പെട്ട ആദ്യ ജനറൽ സെക്രട്ടറി. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട എ ഐ എസ് എഫ് ലക്‌ഷ്യം പൂർത്തീകരിക്കും വരെ ആ പോരാട്ടത്തിൽ പങ്കു ചേർന്നു. ക്വിറ്റ്‌ ഇന്ത്യാ സമരം നയിച്ചതിന്റെ പേരിൽ ബ്രട്ടീഷ് പട്ടാളം 1942ൽ ഹേമുകലാനി എന്നാ എ ഐ എസ് എഫ് നേതാവിനെ അറസ്റ്റ് ചെയ്യുകയും 1943ൽ അദ്ദേഹത്തിൻറെ പതിനാറാമത്തെ വയസിൽ പരസ്യമായി

 തൂക്കിലേറ്റുകയും ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ വിദ്യാർത്ഥി രക്തസാക്ഷിയും ഹെമുകലാനിയാണ്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു രക്തസാക്ഷിയായ വിദ്യാർത്ഥിനി കനകലതയും എ ഐ എസ് എഫ് നേതാവായിരുന്നു. അഖണ്ട ഭാരതത്തിനു വേണ്ടി, ഒടുവിൽ ഗോവ മോചിപ്പിക്കും 

വരെയും എ ഐ എസ് എഫ് പോരാട്ടങ്ങളിൽ ഉറച്ചുനിന്നു.ഭാരതത്തിലെ വിദ്യാഭ്യാസ പരിഷ്കരനങ്ങളുടെയെല്ലാം അടിസ്ഥാനമായ കോത്താരി കമ്മിഷൻ റിപ്പോർട്ട്‌ പൂർണമാക്കുന്നതിൽ എ ഐ എസ് എഫ് വഹിച്ച പങ്ക് വളരെ വലുതായിരുന്നു.

രൂപീകരണ കാലം മുതൽ ഉയർത്തിയിരുന്ന "സ്വാതന്ത്ര്യം, സമാധാനം, പുരോഗതി" എന്ന മുദ്രാവാക്യം 1958-ൽ നടന്ന ദേശീയ സമ്മേളനത്തിൽ ഭേദഗതി വരുത്തി. അന്ന് മുതൽ പഠിക്കുക പോരാടുക എന്നാ മുദ്രാവാക്യം ആണ് എ ഐ എസ് എഫ് മുന്നോട്ടു വക്കുന്നത്. 29 സംസ്ഥാനങ്ങളിലും ഘടകങ്ങളുള്ള എ ഐ എസ് എഫ് വിദ്യാഭ്യാസ മേഖലയിലെ കച്ചവടവത്കരണത്തിനും വർഗ്ഗീയവത്കരണത്തിനും നിലവാരത്തകര്ച്ചക്കും എതിരെയും പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനു വേണ്ടിയും പ്രക്ഷോഭങ്ങൾ നടത്തിവരുന്നു.സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുന്ന വിദ്യാർത്ഥി സംഘടന AISF ആണ്.സ്വാശ്രയ വിദ്യാലയങ്ങളിലെ ഇടിമുറികളെ തച്ചുതകർക്കാനുള്ള പോരാട്ടത്തിലെ അനിഷേധ്യമായ വിദ്യാർത്ഥി സംഘടന AISF മാത്രമാണ്.

നേതാക്കൾ

അഖിലെന്ത്യാ പ്രസിഡന്റായി സയ്യദ് വലിയുല്ല ഖദ്രി, സെക്രട്ടറി ആയി വിശ്വജിത് കുമാർ എന്നിവർ പ്രവർത്തിക്കുന്നു. വി വിനിൽ, സുഭെഷ് സുധാകരൻ എന്നിവർ കേരള സംസ്ഥാന ഘടകത്തിന്റെ പ്രസിഡന്റായും സെക്രെടരിയായും പ്രവർത്തിക്കുന്നു.

പ്രസദീകരണ൦

എ.ഐ.എസ്.എഫിന്റെ മലയാള൦ പ്രസദീകരണമാണ് 'നവജീവൻ'. ഇന്ത്യയിലെ വിവിധ ഭാഷകളിൽ എ.ഐ.എസ്.എഫ് പ്രസദീകരണങ്ങൾ ഇറങ്ങുന്നു.

പോരാട്ടങ്ങൾ

ഇന്ത്യയുടെ സ്വാതന്ത്രത്തിനായുള്ള പോരാട്ടത്തിൽ നിരവധി എ.ഐ.എസ്.എഫ് പ്രവർത്തകർ രക്തസാക്ഷിത്വ൦ വരിച്ചു. സ്വാതന്ത്രലബ്ദിക്കു ശേഷ൦ വിദ്യാർഥികളുടെ അവകാശങ്ങൾ നേടിയെടുക്കുവാനു൦, നേടിയെടുത്ത സ്വാതന്ത്ര൦ സ൦രെക്ഷിക്കുവാനു൦ എ.ഐ.എസ്.എഫ് പോരാടുന്നു. യാത്രാവകാശത്തിനായി പോരാടി രക്തസാക്ഷിത്വ൦ വരിച്ച 'സതീഷ് കുമാർ', വിദ്യാഭ്യസ കച്ചവടത്തിനെതിരെ പോരാടി മരിച്ച 'ജയപ്രകാശ്'എന്നിവർ എ.ഐ.എസ്.എഫിന്റെയു൦ എ.ഐ.വൈ.എഫിന്റെയു൦ കേരളത്തിലെ ജ്വലിക്കുന്ന ഓർമ്മകളാണ്. ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ എ.ഐ.എസ്.എഫ് നേതാവ് 'കനയ്യ കുമാറിന്റെ' നേത്രത്വത്തിൽ നടന്ന പ്രക്ഷോഭങ്ങൾ ലോക ശ്രദ്ധ പിടിച്ചുപറ്റി. പൊതുജീവിതത്തെയു൦ വിദ്യാർഥികളെയു൦ ബാധിക്കുന്ന കാര്യങ്ങളിൽ കൃത്യമായ നിലപാടുകളുള്ള വിദ്യാർത്ഥി സംഘടനയാണ് എ.ഐ.എസ്.എഫ്.

  1. https://communistindian.wordpress.com/2015/08/12/origin-of-aisf-in-india/