"ഉപയോക്താവ്:Suniltg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പുതിയ താള്‍: എഴുപതുകളില്‍ കോട്ടയം ജില്ലയിലെ പാലായില്‍ ജനിച്ചു. കൊല്ലം ജി...
 
No edit summary
വരി 1: വരി 1:
എഴുപതുകളില്‍ കോട്ടയം ജില്ലയിലെ പാലായില്‍ ജനിച്ചു. കൊല്ലം ജില്ലയിലെ ശൂരനാട് എന്ന ഗ്രാമത്തില്‍ പഠനം. ഇപ്പോള്‍ ബാഗ്ലൂര്‍ നഗരത്തില്‍ എന്‍ജിനീയര്‍ (വേറെ എന്ത് പ്രതീക്ഷിക്കാം!) ആയി ജോലി നോക്കുന്നു. നരക തുല്യമായ ഈ നഗരത്തില്‍ നിന്നും കേരളത്തിലേക്ക് മടങ്ങണം എന്നതാണ് ഇപ്പോളത്തെ ഏറ്റവും വലിയ സ്വപ്നം.

:മടങ്ങാനുള്ള സാഹചര്യങ്ങള്‍ എല്ലാം ഒത്തു വന്നു. ഉടനേ മടങ്ങും. 'വിട... വിട...' എന്നുള്ള ഒരു കവിത ഉടനേ എഴുതണം.

05:33, 22 സെപ്റ്റംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

എഴുപതുകളില്‍ കോട്ടയം ജില്ലയിലെ പാലായില്‍ ജനിച്ചു. കൊല്ലം ജില്ലയിലെ ശൂരനാട് എന്ന ഗ്രാമത്തില്‍ പഠനം. ഇപ്പോള്‍ ബാഗ്ലൂര്‍ നഗരത്തില്‍ എന്‍ജിനീയര്‍ (വേറെ എന്ത് പ്രതീക്ഷിക്കാം!) ആയി ജോലി നോക്കുന്നു. നരക തുല്യമായ ഈ നഗരത്തില്‍ നിന്നും കേരളത്തിലേക്ക് മടങ്ങണം എന്നതാണ് ഇപ്പോളത്തെ ഏറ്റവും വലിയ സ്വപ്നം.

മടങ്ങാനുള്ള സാഹചര്യങ്ങള്‍ എല്ലാം ഒത്തു വന്നു. ഉടനേ മടങ്ങും. 'വിട... വിട...' എന്നുള്ള ഒരു കവിത ഉടനേ എഴുതണം.
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Suniltg&oldid=257168" എന്ന താളിൽനിന്ന് ശേഖരിച്ചത്