"സങ്കലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, ay, be, be-x-old, bg, br, ca, cs, da, de, el, eo, es, et, eu, fa, fi, fr, gd, he, hr, hu, id, io, is, it, ja, jbo, ko, la, lt, nl, nn, no, nov, pl, pt, qu, ru, simple, sl, sr, sv, ta
No edit summary
വരി 1: വരി 1:
{{ആധികാരികത}}
[[സങ്കലനം]] എന്നത് ഒരു [[ഗണിതശാസ്ത്രം|ഗണിതശാസ്ത്ര]]പ്രക്രിയയാണ്.+ എന്ന ചിഹ്നമാണ് ഈ സംകാരകത്തെ സൂചിപ്പിക്കുന്നത്.ഈ സംകാരകത്തിന് വളരേയധികം പ്രത്യേകതകളുണ്ട്.സങ്കലനം [[ക്രമനിയമം]], [[സാഹചര്യനിയമം]] തുടങ്ങിയവയെല്ലാം പാലിക്കുന്നു.ആവര്‍ത്തിച്ച് 1കൂട്ടുന്നതാണ് എണ്ണുകഎന്ന പ്രക്രിയ .0കൊണ്ട് കൂട്ടിയാല്‍ സംഖ്യക്ക് മാറ്റം വരുന്നില്ല.ഈ എല്ലാനിയമങ്ങളും എണ്ണല്‍സംഖ്യകളില്‍ തുടങ്ങി രേഖീയസംഖ്യകള്‍,സമ്മിശ്രസംഖ്യകള്‍ വരെ ബാധകമാണ്.
[[സങ്കലനം]] എന്നത് ഒരു [[ഗണിതശാസ്ത്രം|ഗണിതശാസ്ത്ര]] പ്രക്രിയയാണ്. + എന്ന ചിഹ്നമാണ് ഈ സംകാരകത്തെ സൂചിപ്പിക്കുന്നത്. ഈ സംകാരകത്തിന് വിവിധ പ്രത്യേകതകളുണ്ട്. സങ്കലനം [[ക്രമനിയമം]], [[സാഹചര്യനിയമം]] തുടങ്ങിയവയെല്ലാം പാലിക്കുന്നു. ആവര്‍ത്തിച്ച് 1 കൂട്ടുന്നതാണ് എണ്ണുക എന്ന പ്രക്രിയ . 0 കൊണ്ട് കൂട്ടിയാല്‍ സംഖ്യക്ക് മാറ്റം വരുന്നില്ല. എല്ലാ നിയമങ്ങളും എണ്ണല്‍സംഖ്യകളില്‍ തുടങ്ങി രേഖീയസംഖ്യകള്‍, സമ്മിശ്രസംഖ്യകള്‍ വരെ ബാധകമാണ്.
==ചിഹ്നം,സംജ്ഞാശാസ്ത്രം==
==ചിഹ്നം,സംജ്ഞാശാസ്ത്രം==
പദങ്ങളുടെ ഇടയില്‍ + എന്ന ചിഹ്നമുപയോഗിച്ചാണ് സങ്കലനം സൂചിപ്പിക്കുന്നത്.ഉത്തരത്തെ = ചിഹ്നം കൊണ്ടാണ് യോജിപ്പിക്കുന്നത്.
പദങ്ങളുടെ ഇടയില്‍ + എന്ന ചിഹ്നമുപയോഗിച്ചാണ് സങ്കലനം സൂചിപ്പിക്കുന്നത്. ഉത്തരത്തെ = ചിഹ്നം കൊണ്ടാണ് യോജിപ്പിക്കുന്നത്.
1 + 1 = 2 ( "ഒന്ന് കൂട്ടണം ഒന്ന് സമം രണ്ട്")
1 + 1 = 2 ( "ഒന്ന് കൂട്ടണം ഒന്ന് സമം രണ്ട്")
വരി 11: വരി 12:
3 + 3 + 3 + 3 = 12 (ഗുണനം)
3 + 3 + 3 + 3 = 12 (ഗുണനം)


ചിഹ്നം ഇല്ലാതെ തന്നെ സങ്കലനത്തെ തിരിച്ചറിയുന്ന സന്ദര്‍ഭങ്ങളും ഉണ്ട്.ഉദാഹരണത്തിന്
ചിഹ്നം ഇല്ലാതെ തന്നെ സങ്കലനത്തെ തിരിച്ചറിയുന്ന സന്ദര്‍ഭങ്ങളും ഉണ്ട്. ഉദാഹരണത്തിന്
#സംഖ്യകള്‍ നിരയായി എഴുതി അവസാനസംഖ്യയുടെ താഴെ അടിവരയിട്ടാല്‍ അത് സങ്കലനത്തെ സൂചിപ്പിക്കുന്നു.വരയുടെ താഴേയണ് ഉത്തരം അതായത് തുക എഴുതുന്നത്.
#സംഖ്യകള്‍ നിരയായി എഴുതി അവസാനസംഖ്യയുടെ താഴെ അടിവരയിട്ടാല്‍ അത് സങ്കലനത്തെ സൂചിപ്പിക്കുന്നു. വരയുടെ താഴേയണ് ഉത്തരം അതായത് തുക എഴുതുന്നത്.
# [[പൂര്‍ണ്ണസംഖ്യ|പൂര്‍ണ്ണസംഖ്യയും]] അതിനേത്തുടര്‍ന്നുള്ള [[ഭിന്നകം|ഭിന്നകവും]] രണ്ട് സംഖ്യകളുടെ തുകയേയാണ് സൂചിപ്പിക്കുന്നത്.ഇപ്രകാരം സൂചിപ്പിക്കുന്ന സംഖ്യകളാണ് [[മിശ്രസംഖ്യകള്]]‍.ഉദാഹരണത്തിന്
# [[പൂര്‍ണ്ണസംഖ്യ|പൂര്‍ണ്ണസംഖ്യയും]] അതിനേത്തുടര്‍ന്നുള്ള [[ഭിന്നകം|ഭിന്നകവും]] രണ്ട് സംഖ്യകളുടെ തുകയേയാണ് സൂചിപ്പിക്കുന്നത്.ഇപ്രകാരം സൂചിപ്പിക്കുന്ന സംഖ്യകളാണ് [[മിശ്രസംഖ്യകള്]]‍. ഉദാഹരണത്തിന്
3½ = 3 + ½ = 3.5.
3½ = 3 + ½ = 3.5.
{{അപൂര്‍ണ്ണം|Addition}}
{{അപൂര്‍ണ്ണം|Addition}}

13:56, 20 സെപ്റ്റംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

സങ്കലനം എന്നത് ഒരു ഗണിതശാസ്ത്ര പ്രക്രിയയാണ്. + എന്ന ചിഹ്നമാണ് ഈ സംകാരകത്തെ സൂചിപ്പിക്കുന്നത്. ഈ സംകാരകത്തിന് വിവിധ പ്രത്യേകതകളുണ്ട്. സങ്കലനം ക്രമനിയമം, സാഹചര്യനിയമം തുടങ്ങിയവയെല്ലാം പാലിക്കുന്നു. ആവര്‍ത്തിച്ച് 1 കൂട്ടുന്നതാണ് എണ്ണുക എന്ന പ്രക്രിയ . 0 കൊണ്ട് കൂട്ടിയാല്‍ സംഖ്യക്ക് മാറ്റം വരുന്നില്ല. ഈ എല്ലാ നിയമങ്ങളും എണ്ണല്‍സംഖ്യകളില്‍ തുടങ്ങി രേഖീയസംഖ്യകള്‍, സമ്മിശ്രസംഖ്യകള്‍ വരെ ബാധകമാണ്.

ചിഹ്നം,സംജ്ഞാശാസ്ത്രം

പദങ്ങളുടെ ഇടയില്‍ + എന്ന ചിഹ്നമുപയോഗിച്ചാണ് സങ്കലനം സൂചിപ്പിക്കുന്നത്. ഉത്തരത്തെ = ചിഹ്നം കൊണ്ടാണ് യോജിപ്പിക്കുന്നത്.

1 + 1 = 2 ( "ഒന്ന് കൂട്ടണം ഒന്ന് സമം രണ്ട്")

2 + 2 = 4 (verbally, "രണ്ട് കൂട്ടണം രണ്ട് സമം നാല്")

5 + 4 + 2 = 11 (സാഹചര്യനിയമം)

3 + 3 + 3 + 3 = 12 (ഗുണനം)

ചിഹ്നം ഇല്ലാതെ തന്നെ സങ്കലനത്തെ തിരിച്ചറിയുന്ന സന്ദര്‍ഭങ്ങളും ഉണ്ട്. ഉദാഹരണത്തിന്

  1. സംഖ്യകള്‍ നിരയായി എഴുതി അവസാനസംഖ്യയുടെ താഴെ അടിവരയിട്ടാല്‍ അത് സങ്കലനത്തെ സൂചിപ്പിക്കുന്നു. വരയുടെ താഴേയണ് ഉത്തരം അതായത് തുക എഴുതുന്നത്.
  2. പൂര്‍ണ്ണസംഖ്യയും അതിനേത്തുടര്‍ന്നുള്ള ഭിന്നകവും രണ്ട് സംഖ്യകളുടെ തുകയേയാണ് സൂചിപ്പിക്കുന്നത്.ഇപ്രകാരം സൂചിപ്പിക്കുന്ന സംഖ്യകളാണ് മിശ്രസംഖ്യകള്‍. ഉദാഹരണത്തിന്

3½ = 3 + ½ = 3.5. ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=സങ്കലനം&oldid=256380" എന്ന താളിൽനിന്ന് ശേഖരിച്ചത്