"കേരള വികാസ് കോൺഗ്രസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{notability|Organizations|date=April 2016}} {{Infobox Indian political party |party_name = Kerala Vikas Congress...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 68: വരി 68:


|}
|}

== അവലംബം ==
{{reflist}}

14:37, 24 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം


Kerala Vikas Congress
കോരള വികാസ് കോൺഗ്രസ്‌
നേതാവ്ജോസ് ചെമ്പേരി
ചെയർപേഴ്സൺജോസ് ചെമ്പേരി
പാർലമെന്ററി ചെയർപേഴ്സൺപ്രകാശ് കുര്യാക്കോസ്
രൂപീകരിക്കപ്പെട്ടത്25 October 2014
മുഖ്യകാര്യാലയംChemperi,Kannur(India)
സഖ്യം ദേശിയ ജനാധിപതൃ സഖൃം [1]
ഇടതു ജനാധിപത്യ മുന്നണിയെ
ലോക്സഭയിലെ സീറ്റുകൾ0
രാജ്യസഭയിലെ സീറ്റുകൾ0
തിരഞ്ഞെടുപ്പ് ചിഹ്നം
Car

2014 ഒക്ടോബർ 25 ന് ഇന്ത്യൻ സംസ്ഥാനമായ കേരളത്തിൽ ജോസ് ചെമ്പേരി[2] നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട്‌ ഒരു രാഷ്ട്രീയ പാർട്ടിയാണ് കേരള വികാസ് കോൺഗ്രസ്[3]




സഖ്യ പിളർന്നു

കേരള വികാസ് കോൺഗ്രസ് (കെ.വി.സി) ബി.ജെ.പിയുടെ നേതൃത്ത്തിൽ ഉള്ള എൻഡിഎയുടെ കേരള സംസ്ഥാന ഘടകത്തിന്റെ ഭാഗം ആയി സഖ്യമുണ്ടാക്കി. 2014 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ എൻഡിഎയുടെ പിന്തുണയും സഖ്യത്തെ അംഗീകരിക്കുകയും ചെയ്തു .എന്നാൽ 2016-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ദേശിയ ജനാധിപതൃ സഖൃം യുമായി തെറ്റി. [4]

പിളർപ്പ്

ജോസ് ചെമ്പേരി നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന കേരള വികാസ് കോൺഗ്രസ് (കെ.വി.സി) രൂപവത്കരിച്ചതിന്റെ 3ൽ വർഷത്തിൽ രണ്ട് പാർട്ടികളായി പിളർന്നിരുന്നു.[5] 2016-ൽ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ മുലം പാർട്ടി രണ്ട് ആയി പിളർന്നു, പല മുന്നണിയിൽ ആയി ചിതറി കിടക്കുന്നു.


# ഘടകം നേതൃത്വം മുന്നണി *
1 കോരള വികാസ് കോൺഗ്രസ്‌ (ജോസ് ചെമ്പേരി) ജോസ് ചെമ്പേരി ഇടതു ജനാധിപത്യ മുന്നണിയെ [6]
2 കോരള വികാസ് കോൺഗ്രസ്‌ (പ്രകാശ് കുര്യാക്കോസ്) പ്രകാശ് കുര്യാക്കോസ് ദേശിയ ജനാധിപതൃ സഖൃം [7]

അവലംബം

"https://ml.wikipedia.org/w/index.php?title=കേരള_വികാസ്_കോൺഗ്രസ്&oldid=2555957" എന്ന താളിൽനിന്ന് ശേഖരിച്ചത്