"തടാകം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) വർഗ്ഗം:എ ടി ഉമ്മർ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യ... |
||
വരി 34: | വരി 34: | ||
[[വർഗ്ഗം:1982-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]] |
[[വർഗ്ഗം:1982-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]] |
||
[[വർഗ്ഗം:എ ടി ഉമ്മർ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ]] |
13:38, 19 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം
തടാകം | |
---|---|
സംവിധാനം | ഐ.വി. ശശി |
നിർമ്മാണം | അരീഫ ഹസ്സൻ |
രചന | ടി. ദാമോദരൻ |
അഭിനേതാക്കൾ | മമ്മൂട്ടി രതീഷ് സീമ സുമലത ക്യാപ്റ്റൻ രാജു ബാലൻ കെ. നായർ ഭീമൻ രഘു കുതിരവട്ടം പപ്പു സബിത ആനന്ദ് സുരേഖ |
സംഗീതം | എ.ടി. ഉമ്മർ |
ഛായാഗ്രഹണം | അശോക് കുമാർ |
ചിത്രസംയോജനം | കെ. നാരയണൻ |
റിലീസിങ് തീയതി |
|
ഭാഷ | Malayalam |
ആരിഫ എന്റർപ്രൈസസിന്റെ ബാനറിൽ ആരിഫ ഹസ്സൻ നിർമ്മിച്ച്, ഐ.വി. ശശി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് തടാകം. 1982 ജനുവരി 1നാണ് ഈ ചിത്രം പ്രദർശനത്തിനെത്തിയത്. രതീഷ്, സീമ, മമ്മൂട്ടി, സുമലത, ക്യാപ്റ്റൻ രാജു തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ.[1]
അഭിനേതാക്കൾ
അവലംബം
ചിത്രം കാണുക
തടാകം1982