"യെല്ലോസ്റ്റോൺ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Removing Link GA template (handled by wikidata)
(ചെ.) വർഗ്ഗം:അമേരിക്കയിലെ ദേശീയോദ്യാനങ്ങൾ നീക്കം ചെയ്തു; [[വർഗ്ഗം:അമേരിക്കൻ ഐക്യനാടുകളിലെ ദേശീയോ...
വരി 58: വരി 58:
[[Category:അമേരിക്കൻ ഐക്യനാടുകളിലെ ജൈവസംരക്ഷണകേന്ദ്രങ്ങൾ]]
[[Category:അമേരിക്കൻ ഐക്യനാടുകളിലെ ജൈവസംരക്ഷണകേന്ദ്രങ്ങൾ]]
[[വർഗ്ഗം:അമേരിക്കൻ ഐക്യനാടുകളിലെ ലോകപൈതൃകകേന്ദ്രങ്ങൾ]]
[[വർഗ്ഗം:അമേരിക്കൻ ഐക്യനാടുകളിലെ ലോകപൈതൃകകേന്ദ്രങ്ങൾ]]
[[വർഗ്ഗം:അമേരിക്കയിലെ ദേശീയോദ്യാനങ്ങൾ]]
[[വർഗ്ഗം:അമേരിക്കൻ ഐക്യനാടുകളിലെ ദേശീയോദ്യാനങ്ങൾ]]

12:55, 16 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം

യെല്ലോസ്റ്റോൺ ദേശീയോദ്യാനം
യെല്ലോസ്റ്റോണിലെ ഗ്രാൻഡ് കാന്യൻ
ലുവ പിഴവ് ഘടകം:Location_map-ൽ 522 വരിയിൽ : Unable to find the specified location map definition: "Module:Location map/data/USA relief" does not exist
Locationപാർക്ക് കൗണ്ടി, വയമിങ്
ടെറ്റൺ കൗണ്ടി, വയമിങ്
ഗലാറ്റിൻ കൗണ്ടി, മൊണ്ടാന
പാർക്ക് കൗണ്ടി, മൊണ്ടാന
ഫ്രെമണ്ട് കൗണ്ടി, ഐഡഹോ
Area2,219,791 acres (898,318 ha)[1]
Establishedമാർച്ച് 1, 1872 (1872-March-01)
Visitors3,394,326 (in 2011)[2]
Governing bodyയു.എസ്. ദേശീയ ഉദ്യാന സർവീസ്
Typeസ്വാഭാവികം
Criteriavii, viii, ix, x
Designated1978 (2ആം സെഷൻ)
Reference no.28[3]
പ്രദേശംദി അമേരിക്കാസ്
Endangered1995–2003

ലോകത്തിലെ ആദ്യത്തെ ദേശീയോദ്യാനമാണ്[4] യെല്ലോസ്റ്റോൺ ദേശീയോദ്യാനം. യു.എസ്. കോൺഗ്രസ് ഉദ്യാനമായി സ്ഥാപിച്ച ഈ പ്രദേശം അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന യുള്ളിസസ് എസ്. ഗ്രാന്റ് 1872 മാർച്ച് ഒന്നിന് ഒപ്പിട്ടു നിയമമാക്കി[5][6]. പ്രധാനമായും അമേരിക്കൻ സംസ്ഥാനമായ വയമിങിൽ സ്ഥിതി ചെയ്യുന്ന 8983 ചതുകരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ഉദ്യാനം അയൽ സംസ്ഥാനങ്ങളായ ഐഡാഹോയിലേയ്ക്കും മൊണ്ടാനയിലേയ്ക്കും പരന്നു കിടക്കുന്നു. 300ലധികം ഉഷ്ണജലപ്രവാഹങ്ങളുള്ള ഈ ഉദ്യാനം യുനസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഉൾപ്പെടുന്നു. ഈ ഉദ്യാനത്തിന്റെ മറ്റാകർഷണങ്ങൾ ഓൾഡ് ഫെയ്ത്ഫുൾ ഉഷ്ണജലപ്രവാഹവും, യെല്ലോസ്റ്റോൺ തടാകവും, യെല്ലോസ്റ്റോൺ കാൾഡേറ അഗ്നിപർവ്വതവുമാണ്.

ജൈവവൈവിധ്യം

1700-ഓളം വർഗ്ഗത്തിൽപ്പെടുന്ന മരങ്ങളുള്ള ഈ ഉദ്യാനത്തിൽ 60 ഇനം സസ്തനികളും 311 ഇനം പക്ഷികളുമുണ്ട്. വില്ലോമരങ്ങളും ഫിർമരങ്ങളും നിറഞ്ഞ ഈ ഉദ്യാനത്തിൽ സാൻഡ് വെർബേന എന്ന അപൂർവ്വയിനം ചെടിയും കാണപ്പെടുന്നു. ഈ ഉദ്യാനത്തിലെ ഉഷ്ണജലപ്രവാഹത്തിൽ കാണപ്പെടുന്ന തെർമ്മസ് അക്വാറ്റിക്കസ് എന്ന അപൂർവ്വയിനം ബാക്ടീരിയ പോളീമെറെസ് ചെയിൻ റിയാക്ഷന്റെ ഭാഗമായി ഡി.എൻ.എ പകർത്തുന്നതിൽ അത്യന്തം സഹായകമാണ്, ഈ ദേശിയോദ്യാനം ചാരനരികൾക്കും ഗ്രിസ്ലി കരടികളക്കും പ്രസിദ്ധമാണ്.

അവലംബം

  1. "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-08.
  2. "NPS Annual Recreation Visits Report". National Park Service. Retrieved 2012-03-08.
  3. "Yellowstone National Park". UNESCO World Heritage Centre. Retrieved 2012-03-24.
  4. "Kotor, Srebarna and Yellowstone are withdrawn from the list of World Heritage in danger". UNESCO press release. July 5, 2005. Retrieved 2011-07-29.
  5. "Yellowstone, the First National Park".
  6. U.S. Statutes at Large, Vol. 17, Chap. 24, pp. 32–33. "An Act to set apart a certain Tract of Land lying near the Head-waters of the Yellowstone River as a public Park." From The Evolution of the Conservation Movement, 1850–1920 collection. Library of Congress

പുറത്തേയ്ക്കുള്ള കണ്ണികൾ