"വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
"Wildlife Trust of India" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

07:10, 13 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം

വന്യജീവികളെയും അവയുടെ വാസസ്ഥലങ്ങളെയും സംരക്ഷിക്കാനും ഒറ്റയായ വന്യമൃഗങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കാനുമുള്ള ഒരു ഇന്ത്യൻ പരിസ്ഥിതി സംരക്ഷണ സംഘടനയാണു വൈൽഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ (ഡബ്ല്യുടിഐ).

വന്യജീവജാലങ്ങളെുടെ അതിവേഗം നശിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയ്ക്കു പ്രതികരണമായിട്ടാണു 1998 നവംബറിൽ ഡബ്ല്യുടിഐ രൂപികരിക്കപ്പെടുന്നതു്. ഇന്ത്യയുടെ കീഴിൽ രേഖപ്പെടുത്തപ്പെട്ട (1961ലെ വരുമാന നികുതി നിയമത്തിന്റെ ഭാഗം 12എ പ്രകാരം) ധർമ്മസ്ഥാപനമാണു ഡബ്ല്യുടിഐ.

മുൻഗണന നൽകുന്ന ഭൂഭാഗങ്ങൾ

ഡബ്ല്യുടിഐ നിലവിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതു ആറു ഭൂഭാഗങ്ങളിലാണു് - വടക്കു കിഴക്കേ ഇന്ത്യ, പശ്ചിമ ഹിമാലയം, തരായി, ദക്ഷിണ ഘട്ടം, മധ്യേന്ത്യ, സമുദ്രങ്ങൾ.

പദ്ധതികൾ

അവ ഭരണ പരമായി 'അഗാധവും' 'വിസ്താരവുമായ' പദ്ധതികളായി തിരിച്ചിരിക്കുകയാണു: ഒരു പ്രത്യേക പ്രദേശത്തിന്റെ വിവിധ സംരക്ഷണ പ്രവർത്തനങ്ങളെ ബഹു തീക്ഷണമായ സമീപനം വഴി പൊതുവായി അഭിസംബോധന ചെയ്യുന്ന 12 അഗാധ പദ്ധതികളാണ നിലവിൽ ഡബ്ല്യുടിഐ നടത്തുന്നതു്. ഡബ്ല്യുടിഐയുടെ ഒന്നിൽ കൂടുതൽ വലിയ ആശയങ്ങളെ അവയുടെ ലക്ഷ്യങ്ങളുമായി കൂട്ടിച്ചേർക്കുന്ന ഈ പദ്ധതികൾ വർഷങ്ങളോളം നീളാറുണ്ട്. കാലമോ പ്രദേശമോ വഴി നിയന്ത്രിക്കപ്പെടാത്ത പ്രത്യേക സംരക്ഷണ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നവയാണു വിസ്താര പദ്ധതികൾ. ഡബ്ല്യുടിഐയുടെ ഒന്നിൽ കൂടുതൽ മുൻഗണനകളെ ഈ പദ്ധതികൾ അഭിസംബോധന ചെയ്യാറുണ്ട്. These include capacity building of frontline staff, prevention of wild animal (particularly elephant) death due to train hits, Rapid Action Project aid to grassroots NGOs and individuals among others. wildlife conservation is the regulation of animals and plants in such a way as to provide for their continuance. efforts at preventing the depletion of present population and ensuring the continued existence of the habitats targeted species need to survive. techniques involve establishment of sanctuaries, and controls on hunting etc.

സംഘം

രാജ്യത്തിന്റെ വിദൂര ഭാഗങ്ങളിലുള്ള എതെങ്കിലും 15 ഫീൽഡ് സ്റ്റേഷനുകളെ അടിസ്ഥാനമാക്കി സംരക്ഷണ ജൈവശാസ്ത്രജ്ഞർ, ശാസ്ത്രജ്ഞർ, സാമൂഹ്യ ശാസ്ത്രജ്ഞർ, വന്യജീവി ഡോക്ടർമാർ, മാനേജർമാർ, അഭിഭാഷകർ, സാമ്പത്തിക വിദഗ്ദർ, വാർത്താവിനിമയ വിദഗ്ദർ എന്നിങ്ങനെ വിവിധ മേഘലകളിൽ നിന്നുള്ള 150 പ്രൊഫഷണലുകളും രാജ്യ തലസ്ഥാനത്തൊരു കേന്ദ്ര ഏകോപന കാര്യാലയവും. ഒരു എട്ടംഗ എക്സിക്യുട്ടീവ് സമിതിയിൽ അനുഭവജ്ഞരായ സംരക്ഷണ പ്രവർത്തകർ, ശാസ്ത്രജ്ഞർ, മാനേജർമാർ, ഉദ്യോഗസ്ഥർ എന്നിവ ഉൾക്കാള്ളുന്നു. ഡബ്ല്യുടിഐയുടെ രക്ഷാധികാരി സമിതിയിൽ ഒമ്പത് ഘടകങ്ങൾ ഉൾക്കൊള്ളുന്നു.

സമീപനം

കൂട്ടായ്മകളിലൂടെയും പങ്കാളിത്തത്തിലൂടെയുമാണു ഡബ്ല്യുടിഐ പ്രവർത്തിക്കുന്നതു്. മേഖലാ പങ്കാളികൾ ഭുമിശാസ്ത്ര വിവരങ്ങൾ നൽകുമ്പോൾ സാങ്കേതിക പങ്കാളികൾ പ്രത്യേക പദ്ധതികൾക്കാവശ്യമായ വൈദഗ്ദ്യവും ശേഷികളും അന്താരാഷ്ട്ര പങ്കാളികൾ നിക്ഷേപ സമാഹരണത്തിനും ആഗോള സ്ഥാനത്തിനും വേണ്ട സഹായം നൽകുന്നു.  പൊതു ആവശ്യത്തിനു വേണ്ടി ശേഷികൾ സംഭരിച്ച ജൈവശാസ്ത്രജ്ഞർ, സംരക്ഷണജ്ഞർ, മൃഗ ഡോക്ടർമാർ, വാർത്താവിനിമയ വിദഗ്ദർ, അഭിഭാഷകർ എന്നിവരടങ്ങിയതാണു ഡബ്ല്യുടിഐയുടെ പ്രധാന സംഘം.

ഡബ്ല്യുടിഐയുടെ പരിപാടികളെ പിന്തുണക്കുന്ന മറ്റുള്ളവരാണു:

വാർത്താ കഥകൾ

ഇതും കൂടി കാണുക

പുറംകണ്ണികൾ