"ഈഴവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 111: വരി 111:
== ചരിത്രം ==
== ചരിത്രം ==
[[File:Castestribesofso07thuriala 0096.jpg|thumb| ഒരു തിയ്യ കുടുംബം 1900 കളിൽ എഡഗാർ തുർസ്റ്റന്റെ ഗ്രന്ഥത്തിൽ നിന്ന് ]]
[[File:Castestribesofso07thuriala 0096.jpg|thumb| ഒരു തിയ്യ കുടുംബം 1900 കളിൽ എഡഗാർ തുർസ്റ്റന്റെ ഗ്രന്ഥത്തിൽ നിന്ന് ]]
തെക്കൻ കേരളത്തിലെ ഒരു പ്രബല സമുദായമാണ് ഈഴവർ. ഉത്തരകേരളത്തിലെ തീയ്യരേയും ഈഴവരായിത്തന്നെയാണ് കാണുന്നത്. പക്ഷെ മദ്ധ്യകേരളത്തിലെ തിയ്യരും മലബാറിലെ തിയ്യരും ആചാരംകൊണ്ടും സാംസ്കാരിക പാരമ്പര്യംകൊണ്ടും തിരുവാതാംകൂറിലെയും മദ്ധ്യകേരളത്തിലെയും ഈഴവരിൽ നിന്നും വിഭിന്നരാണ് എന്നും അഭിപ്രായമുണ്ട്. തെക്കുള്ള ഈഴവരെയും തിരുവാതാംകൂറിലെ ഈഴവരെയുംകാൾ മദ്ധ്യകേരളത്തിലെ തിയ്യർക്കും തണ്ടാൻ എന്ന ഒരു ഉപവിഭാഗവും ഇവരിൽ ഉണ്ടായിരുന്നു. മലബാറുകാർക്കും ബില്ലവർക്കും ആഭിജാത്യം കല്പിക്കപ്പെട്ടിരുന്നു. തിരുവിതാംകൂറിലെ നായൻമാരുടെയും ഉത്തരമലബാറിലെ തിയ്യരുടെയും കുടുംബസമ്പ്രദായവും ആചാരക്രമങ്ങളും സാദൃശ്യം തോന്നിക്കുന്നവയാണ്.
തെക്കൻ കേരളത്തിലെ ഒരു പ്രബല സമുദായമാണ് ഈഴവർ. ഉത്തരകേരളത്തിലെ തീയ്യരേയും ഈഴവരായിത്തന്നെയാണ് കാണുന്നത്. പക്ഷെ മദ്ധ്യകേരളത്തിലെ തിയ്യരും മലബാറിലെ തിയ്യരും ആചാരംകൊണ്ടും സാംസ്കാരിക പാരമ്പര്യംകൊണ്ടും തിരുവാതാംകൂറിലെയും

== ചേകവർ ==
[[തെങ്ങ്]] കൃഷി [[കേരളം|കേരളത്തിൽ]] പ്രചരിപ്പിച്ചത് ഇവരാണെന്ന് അഭിപ്രായമുണ്ട്. [[ബുദ്ധമതം|ബുദ്ധമതാനുയായികളായിരുന്ന]] ഇവർ പിന്നീട് തരം താഴ്ത്തപ്പെടുകയാണുണ്ടായതെന്നും ഒരു വാ‍ദഗതിയുണ്ട്. [[സ്ഥാണുരവിവർമ്മ|സ്ഥാണുരവിവർമ്മയുടെ]] കാലത്തെ (848-49) [[തരിസാപള്ളി ശാസനങ്ങൾ]] ഇവരെ പരാമർശിക്കുന്നുണ്ട്. [[ബുദ്ധമതം|ബുദ്ധമതസമ്പർക്കമായിരിക്കാം]] ഇവർക്ക് വൈദ്യപാരമ്പര്യം നൽകിയത്.
ഉപവിഭാഗമായ തീയർ അവരെ സ്വയം പോരാളികൾ ആയി കണക്കാക്കിയിരുന്നു, അവർ ചേകവർ എന്നറിയപ്പെട്ടു. വടക്കൻ പാട്ടുകളിൽ പ്രകീർത്തിക്കപ്പടുന്ന ഏതാനും '''ചേകവൻ'''മാർ വീരൻമാരും അഭ്യാസകളുമാണ്. നാട്ടുരാജാക്കന്മാർക്കും നാടുവാഴികൾക്കും പ്രമാണിമാർക്കും വേണ്ടി പ്രതിഫലം വാങ്ങി ജീവൻ പണയം വച്ച് അങ്കം എന്ന ദ്വന്തയുദ്ധം ചെയ്യുന്ന യോദ്ധാക്കളായിരുന്നു ഇവർ. തിയ്യരിലെ ഇല്ലസമ്പ്രദായത്തിൽ ആഭിജാത്യമുള്ള എണ്ണപ്പെട്ട ചില തറവാടുൾ മാത്രം ആയിരുന്നു ചേകവസ്ഥാനമുള്ളവർ ആയി ഉണ്ടായിരുന്നത് അവരുടെ പൂർവ്വികർ ചിലർ ആയോധന വിദ്യയുമായി ബന്ധപ്പെട്ട് തെക്കൻ പ്രദേശങ്ങളിൽ എത്തപ്പെട്ടിട്ടുണ്ട്[ചീരപ്പൻചിറ മുപ്പനെ പോലുള്ളവർ].ഇവിടെ അവർ ഈഴവ ഗണത്തിൽ പെട്ടിരുന്നെങ്കിലും പ്രാദേശിക ഈഴവ സംസ്കാരമുള്ളരിൽ നിന്നും വേറിട്ട സംസ്കാരവും പ്രൗഡിയും പാലിച്ചിരുന്നു.തെക്കൻ ഈഴവരെക്കാൾ ആഭിജാത്യവും കുലമഹിമയും വടക്കുള്ളവർക്കും മലബാറിലുള്ളവരുമായ തിയ്യർക്ക് പരക്കെ കല്പിക്കപ്പെട്ടിരുന്നു.വടക്കേ മലബാറുള്ള തിയ്യർ ആഭിജാത്യ ശ്രേഷ്ഠത ഏറിയവരെന്നും വിശ്വസിച്ചിരുന്നു.അതിന്റെ പിൻതുടർച്ചയെന്നോണം വൈവാഹിക ബന്ധങ്ങളിൽ നിന്നും മറ്റും തെക്കുള്ളവരിൽ നിന്നും ഇന്നും കഴിവതും വിട്ടു നിൽക്കാൻ താല്പര്യപ്പെടുന്നവരാണ് അധികവും. ഈഴവർ പത്തൊൻപതാം നൂറ്റാണ്ട് വരെ ചേകവർ എന്നത് ജാതിത്വമായ പേരായി ഉപയോഗിച്ചിരുന്നു. മലയാള ലിപികൾ ആദ്യമായി അച്ചടിക്കപ്പെട്ട [[ഹോർത്തൂസ് മലബാറിക്കൂസ്]] എന്ന പുസ്തകം ഒരുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന '''[[ഇട്ടി അച്യുതൻ വൈദ്യർ]]''' ആയിരുന്നു. ഹോർത്തൂസ് മലബാറിക്കസിന് അദ്ദേഹം നല്കിയിരിക്കുന്ന സാക്ഷ്യപത്രത്തിൽ അദ്ദേഹത്തിന്റെ ജാതിപ്പേർ രേഖപ്പെടുത്തിയിരിക്കുന്നത് '''ചേകവർ''' എന്നാണ് . ഈ സാക്ഷ്യപത്രം ഹോർതൂസ് മലബരിക്കസിന്റെ 1 3 , 1 5 പേജുകളിൽ ലഭ്യമാണ് .

1853-ൽ അവർണ്ണർക്കായി തൃക്കുന്നപ്പുഴ മംഗലത്ത് ഇടയ്ക്കാട്ട് ശിവക്ഷേത്രം പണിയിച്ചു് പ്രസിദ്ധനായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ യഥാർത്ഥ പേര് '''കല്ലിശ്ശേരി വേലായുധൻ ചേകവർ''' എന്നായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഈഴവസമുദായ പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു '''ടി.കെ. മാധവൻ''' ശ്രീമൂലം പ്രജാസഭയിൽ അംഗമായത് അദ്ദേഹത്തിന്റെ അമ്മാവനായ '''കോമളേഴത്ത് കുഞ്ഞുപിള്ള ചേകവരുടെ''' മരണത്തെ തുടർന്നായിരുന്നു
ശ്രീലങ്കയിൽ നിന്ന് കേരളത്തിലേക്കെത്തിയ ബുദ്ധസന്യാസിമാരുടെയൊപ്പമാണ്‌ ഈഴവരും കേരളത്തിലെത്തിയതെന്ന് കരുതുന്നു.
[[നമ്പൂതിരി|നമ്പൂതിരിമാരുടെ]] ആഗമനത്തിനു മുന്നേ തന്നെ ഈഴവർ [[കേരളം|കേരളത്തിൽ]] വേരുറപ്പിച്ചിരുന്നു. ഇവർ വടക്കേ [[മലബാർ|മലബാറിലും]] [[കോഴിക്കോട്|കോഴിക്കോട്ടും]] [[തീയ്യർ]] എന്നും [[പാലക്കാട്|പാലക്കാട്ടും]] [[വള്ളുവനാട്|വള്ളുവനാട്ടിലും]] [[ചേകവൻ]] എന്നും അറിയപ്പെട്ടു. തെക്കുള്ളവർ ഈഴവർ എന്നാണ് അറിയപ്പെടുന്നത്.<ref>കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം - നിത്തുകളും യാഥാർഥ്യങ്ങളും. ഏട് 21., മാതൃഭൂമി പ്രിന്റ്റിങ് അൻറ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000. </ref>

== തിയ്യർ ==
നമ്പൂതിരിമാരുടെ വരവിന് ശേഷം, ചാതുർവർണ്യ സമ്പ്രദായം നിലവിൽ വന്നു. രാഷ്ട്രീയമായും സാമൂഹികമായും ബുദ്ധമതം വേട്ടയാടപ്പെട്ടു തുടങ്ങി. മേധാവിത്വത്തെ എതിർക്കാത്തവരെ സവർണ്ണർ ഉയർത്തുകയും എതിർത്തവരെ ഹീനജാതിക്കാരാക്കുകയുമാണുണ്ടായത്. സ്വന്തം മതം ത്യജിക്കാൻ തയ്യാറാവാഞ്ഞതിനാൽ ഈഴവരെ താഴ്ന്ന ജാതിക്കാരാക്കി മാറ്റി. സ്വാഭാവികമായും ജാതിയിൽ താണ ഈഴവർ ചൂഷണം ചെയ്യപ്പെട്ടു തുടങ്ങി. ബ്രാഹ്മണ്യത്തോട് എതിർത്തും സഹിച്ചും അവർ രാഷ്ട്രീയമായും സാമൂഹികമായുമുള്ള അവശതകൾ അനുഭവിച്ചു വന്നു. അവർണ്ണർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇവരുടെ സ്ഥാനം ചാതുർവർണ്യ സമ്പ്രദായത്തിന് പുറത്തായിട്ടായിരുന്നു അന്നത്തെ സവർണരായ ഭരണകർത്താക്കൾ കണക്കാക്കിയിരുന്നത്. ഇവരിൽ ബഹുഭൂരിപക്ഷത്തിന്റേയും തൊഴിൽ [[കൃഷി]] ആയിരുന്നു. എന്നിരുന്നാലും, സമ്പന്നരായിരുന്ന ചിലർ [[ആയുർവേദം|ആയുർവേദത്തിലും]], [[കളരിപ്പയറ്റ്|കളരിപ്പയറ്റിലും]], [[ജ്യോതിഷം|ജ്യോതിഷത്തിലും]], [[സിദ്ധവൈദ്യം|സിദ്ധവൈദ്യത്തിലും]] അഗ്രഗണ്യരായി നിലനിന്നു. ആരാധനാ സമ്പ്രദായങ്ങൾ ബുദ്ധമതത്തിന്റെ ക്ഷയത്തോടെ നശിച്ചു പോയതിനെത്തുടർന്ന് ആരാലാണൊ ഹീന ജാതിയെന്ന് മുദ്രകുത്തപ്പെട്ടത്, അവരുടെ ദൈവങ്ങളേയും ക്ഷേത്രങ്ങളേയും (മുൻപ് ബുദ്ധവിഹാരമായിരുന്നു മിക്കതും) ഈഴവർക്ക് ആശ്രയിക്കേണ്ടതായി വന്നു. <ref>വേലായുധൻ പണിക്കശ്ശേരി. -ജൈനബുദ്ധമതങ്ങൾ കേരളത്തിൽ- കേരള ചരിത്രപഠനങ്ങൾ കറന്റ് ബുക്സ്. 2007</ref>
ഇന്ന് സോഷ്യൽമീഡിയയിലും അല്ലാതെയും വളരെയധികം ചർച്ച ചെയ്യപ്പെടുന്ന വിഷയമാണു തീയ്യരും ഈഴവരും ഒന്നാണോ എന്ന കാര്യം 

ഇക്കാര്യത്തെക്കുറിച്ച്‌ സമൂഹത്തിൽ വേണ്ട വിധം ഒരു ബോധം ഉണ്ടാവേണ്ടതുണ്ട്‌. ഈ രണ്ട്‌ കമ്യൂണിറ്റികളെയും നമുക്ക്‌ വിശകലനം ചെയ്ത്‌ പരിശോധിക്കാം. രണ്ട്‌ വിഭാഗങ്ങളെയും നമുക്ക്‌ ഒരു താരതമ്യം ചെയ്ത്‌ നോക്കാം
തെക്കൻ കേരളത്തിലെ ഈഴവർക്കും അത്യുത്തര കേരളത്തിലെ [[ബില്ലവർ‍|ബില്ലവർക്കും]] സമാനമായ മലബാറിലെ ഒരു സമുദായമാണ്‌ തീയ്യർ. മലബാറിൽ നടപ്പുള്ള [[തോറ്റം]] പാട്ടുകളിൽ ഇവർ കരുമന നാട്ടിൽ (ഇന്നത്തെ [[കർണ്ണാടക]]) നിന്നും അള്ളടം വഴി ഉത്തരകേരളത്തിൽ എത്തിച്ചേർന്നതായി പറയപ്പെടുന്നു.<ref name="cms">കളിയാട്ടം - സി. എം. എസ്. ചന്തേര, നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം</ref>. ബില്ലവൻ, ഹാളേപൈക്കർ, ബൈദ്യർ, പൂജാരി, തീയ്യൻ എന്നെല്ലാം പറയപ്പെടുന്നു. കുടകിൽ നിന്നും കുടിയേറിയ തീയ്യരെ കൊടവാ തീയർ എന്നും പറയപ്പെട്ടിരുന്നു. തെയ്യോൻ എന്ന പദമാണ് തീയ്യൻ എന്നായിത്തീർന്നത്.<ref name="cms" />

EZHAVA AND THIYYA ARE TWO DIFFERENT CASTS
[[മുത്തപ്പൻ തെയ്യം|ശ്രീ മുത്തപ്പൻ ക്ഷേത്രം]] നടത്തിപ്പുകാർ ഈ സമുദായക്കാരാണ്. എല്ലാ ജാതി മതസ്ഥർക്കും പ്രവേശനമനുവദിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം ബുദ്ധമത ക്ഷേത്രങ്ങളെ അനുസ്മരിപ്പിക്കുന്നു. ഈ സമുദായവുമായി ബന്ധപ്പെട്ട ധാരാളം മഠങ്ങളും ([[മഠം]]) [[കളരി]]കളും മലബാറിലുടനീളം കാണാം.

1- തീയ്യർ ഒരു പ്രത്യേക വംശമാണു എന്നതിനു ഏറ്റവും വലിയ തെളിവാണു അവരിൽ കാണുന്ന ഗോത്രീയത(ഇല്ലം സമ്പ്രദായം) . എട്ട്‌ ഇല്ലങ്ങൾ ചേർന്ന വംശമാണു തീയ്യർ. 
== ചേകവർ ==
ഉപവിഭാഗമായ തീയർ അവരെ സ്വയം പോരാളികൾ ആയി കണക്കാക്കിയിരുന്നു, അവർ ചേകവർ എന്നറിയപ്പെട്ടു. വടക്കൻ പാട്ടുകളിൽ പ്രകീർത്തിക്കപ്പടുന്ന ഏതാനും '''ചേകവൻ'''മാർ വീരൻമാരും അഭ്യാസകളുമാണ്. നാട്ടുരാജാക്കന്മാർക്കും നാടുവാഴികൾക്കും പ്രമാണിമാർക്കും വേണ്ടി പ്രതിഫലം വാങ്ങി ജീവൻ പണയം വച്ച് അങ്കം എന്ന ദ്വന്തയുദ്ധം ചെയ്യുന്ന യോദ്ധാക്കളായിരുന്നു ഇവർ. തിയ്യരിലെ ഇല്ലസമ്പ്രദായത്തിൽ ആഭിജാത്യമുള്ള എണ്ണപ്പെട്ട ചില തറവാടുൾ മാത്രം ആയിരുന്നു ചേകവസ്ഥാനമുള്ളവർ ആയി ഉണ്ടായിരുന്നത് അവരുടെ പൂർവ്വികർ ചിലർ ആയോധന വിദ്യയുമായി ബന്ധപ്പെട്ട് തെക്കൻ പ്രദേശങ്ങളിൽ എത്തപ്പെട്ടിട്ടുണ്ട്[ചീരപ്പൻചിറ മുപ്പനെ പോലുള്ളവർ].ഇവിടെ അവർ ഈഴവ ഗണത്തിൽ പെട്ടിരുന്നെങ്കിലും പ്രാദേശിക ഈഴവ സംസ്കാരമുള്ളരിൽ നിന്നും വേറിട്ട സംസ്കാരവും പ്രൗഡിയും പാലിച്ചിരുന്നു.തെക്കൻ ഈഴവരെക്കാൾ ആഭിജാത്യവും കുലമഹിമയും വടക്കുള്ളവർക്കും മലബാറിലുള്ളവരുമായ തിയ്യർക്ക് പരക്കെ കല്പിക്കപ്പെട്ടിരുന്നു.വടക്കേ മലബാറുള്ള തിയ്യർ ആഭിജാത്യ ശ്രേഷ്ഠത ഏറിയവരെന്നും വിശ്വസിച്ചിരുന്നു.അതിന്റെ പിൻതുടർച്ചയെന്നോണം വൈവാഹിക ബന്ധങ്ങളിൽ നിന്നും മറ്റും തെക്കുള്ളവരിൽ നിന്നും ഇന്നും കഴിവതും വിട്ടു നിൽക്കാൻ താല്പര്യപ്പെടുന്നവരാണ് അധികവും. ഈഴവർ പത്തൊൻപതാം നൂറ്റാണ്ട് വരെ ചേകവർ എന്നത് ജാതിത്വമായ പേരായി ഉപയോഗിച്ചിരുന്നു. മലയാള ലിപികൾ ആദ്യമായി അച്ചടിക്കപ്പെട്ട [[ഹോർത്തൂസ് മലബാറിക്കൂസ്]] എന്ന പുസ്തകം ഒരുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന '''[[ഇട്ടി അച്യുതൻ വൈദ്യർ]]''' ആയിരുന്നു. ഹോർത്തൂസ് മലബാറിക്കസിന് അദ്ദേഹം നല്കിയിരിക്കുന്ന സാക്ഷ്യപത്രത്തിൽ അദ്ദേഹത്തിന്റെ ജാതിപ്പേർ രേഖപ്പെടുത്തിയിരിക്കുന്നത് '''ചേകവർ''' എന്നാണ് . ഈ സാക്ഷ്യപത്രം ഹോർതൂസ് മലബരിക്കസിന്റെ 1 3 , 1 5 പേജുകളിൽ ലഭ്യമാണ് .

പൗരാണികത്വവും പാരമ്പര്യവും നിലനിർത്തുന്ന വംശങ്ങളുടെ പ്രത്യേകതയാണിത്‌. 
1853-ൽ അവർണ്ണർക്കായി തൃക്കുന്നപ്പുഴ മംഗലത്ത് ഇടയ്ക്കാട്ട് ശിവക്ഷേത്രം പണിയിച്ചു് പ്രസിദ്ധനായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ യഥാർത്ഥ പേര് '''കല്ലിശ്ശേരി വേലായുധൻ ചേകവർ''' എന്നായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഈഴവസമുദായ പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു '''ടി.കെ. മാധവൻ''' ശ്രീമൂലം പ്രജാസഭയിൽ അംഗമായത് അദ്ദേഹത്തിന്റെ അമ്മാവനായ '''കോമളേഴത്ത് കുഞ്ഞുപിള്ള ചേകവരുടെ''' മരണത്തെ തുടർന്നായിരുന്നു

എന്നാൽ ഈഴവരിൽ ഗോത്രീയത എന്ന സമ്പ്രദായമേ ഇല്ല. 
== തിയ്യർ ==

മലബാറിൽ ഈഴവ എന്ന ജാതിയില്ല.പകരം തിയ്യരെന്നും തുളുനാട്ടിൽ ബില്ലവരെന്നും അറിയപ്പെടുന്നു. സാമുദായികവത്കരണത്തിൽ ഈഴവരുമായി ഏകീകരിക്കപ്പെട്ടു എന്നു വാദിക്കപ്പെടുന്നു.ശ്രീ നാരായണ ഗുരുവിനെ ആത്മീയ ആചാര്യനായി സ്വീകരിച്ചുഎന്നും പറയപ്പെടുന്നു.പൊതുവേ തിയ്യർ ഈഴവരുമായി വിവാഹം ആലോചിക്കാറില്ല.മറ്റു ജാതിയിലുള്ളതുപോലെ വടക്കുള്ളവരും തെക്കുള്ളവരും തമ്മിലുള്ള സാംസ്‌കാരിക വ്യത്യാസം ആയിരിക്കാം കാരണം. എങ്കിലും തെക്കുള്ളവരെക്കാൾ ശ്രേഷ്ഠരാണ് തങ്ങൾ എന്ന് ഈന്നും തിയ്യർ വിശ്വസിക്കുന്നു.
2- ഈഴവ എന്നത്‌ പരസ്പര ബന്ധം ഇല്ലാത്ത പല ജാതികൾ ചേർന്ന ഒരു കൂട്ടം ആണു. ഇഴുവ,ഇഴവ,ഇരുവ,ഇരവ,ഇളവ,ഇളുവ,ചോവൻ,ചോൻ ,പണിക്കർ,ചാന്നാർ ,ഈഴവാത്തി തുടങ്ങിയ ഒരുപാട്‌ ജാതികളുടെ ഒരു കൂട്ടം. ഇതിൽ പല ജാതികൾക്കും മറ്റൊരു ജാതിയുമായി പാരമ്പര്യമായി ഒരു ബന്ധവുമില്ല. 

എന്നാൽ തീയ്യ എന്നത്‌ വ്യ്ക്തമായ ഒരു വംശം തന്നെയാണു. അവരുടേതായ ഒരു സ്വത്വവും സംസ്കാരവുമുള്ള വംശം. 

3- പരസ്പരം വിവാഹബന്ധങ്ങളിൽ ഏർപ്പെടാതിരുന്ന രണ്ട്‌ വിഭാഗങ്ങൾ ആയിരുന്നു ഇവ രണ്ടും. 

4- തീയ്യരുടെ ഏറ്റവും വലിയ പ്രത്യേകത അവർ സ്വതന്ത്രമായ ഒരു ഭരണവ്യവസ്ഥ സൃഷ്ടിച്ചാണു സമൂഹത്തെ ക്രമീകരിക്കുന്നത്‌. രാജഭരണത്തിനു സമാന്തരമായി എക്കാലത്തും തീയ്യരുടെ ഭരണ വ്യവസ്ഥ നിലനിന്നിരുന്നു തീയ്യരുടെ ഈ ഭരണവ്യവസ്ഥയെ ബ്രിട്ടീഷുകാർ പോലും അംഗീകരിച്ചിരുന്നു. ബ്രാഹ്മണർ വരെയുള്ള എല്ലാ ജാതികളും തീയ്യരുടെ ഈ ഭരണവ്യവസ്ഥയിലെ നിയമങ്ങൾ അനുസരിക്കാൻ ബാദ്ധ്യസ്തരായിരുന്നു. 

തീയ്യർ ഏത്‌ സ്ഥാനത്തും സെറ്റിൽ ചെയ്യുക ഈ ഭരണ ക്രമീകരണം സൃഷ്ടിച്ചുകൊണ്ടാണു. 

എന്നാൽ ഈഴവർ രാജഭരണത്തിനു കീഴിലായിരുന്നു. ഒരു സ്വതന്ത്രസംവിധാനമോ വ്യവസ്ഥയോ അവർക്കില്ല. 

4- ബ്രിട്ടീഷ്‌ ഇൻഡ്യയിൽ മലബാറിൽ ഏറ്റവും കൂടുതൽ വോട്ടവകാശം ഉണ്ടായിരുന്ന വിഭാഗം തീയ്യരാണു. 

ഈഴവർക്ക്‌ വോട്ടവകാശം ഉണ്ടായിരുന്നില്ല. 

5- തീയ്യരുടെ സംസ്കാരത്തിന്റെ ഏറ്റവും എടുത്തു പറയേണ്ട കാര്യമാണു മരുമക്കത്തായം. മരുമക്കത്തായവും ഗോത്രീയതയും തീയ്യർ ഒരു പ്രത്യേകവംശമാണെന്ന കാര്യം ഊട്ടിയുറപ്പിക്കുന്നു. (മരുമക്കത്തായവും ഗോത്രീയതയും വംശങ്ങളുടെ പ്രത്യേകതയാണു. )

എന്നാൽ ഈഴവർ മക്കത്തായികൾ ആണു. (ഈഴവ കാറ്റഗറിയിൽ ഇന്ന് പെടുന്ന ഏതെങ്കിലും ചെറിയ വിഭാഗങ്ങൾ മരുമക്കത്തായം പിന്തുടർന്നിട്ടുണ്ടാവാം. അവർക്ക്‌ ഈഴവരിലെ പോലും മറ്റ്‌ വിഭാഗങ്ങളുമായി പോലും പാരമ്പര്യബന്ധമോ വിവാഹ ബന്ധമോ ഉണ്ടായിരുന്നില്ല എന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ)

6- മറ്റൊരു എടുത്ത്‌ പറയേണ്ട കാര്യം തീയ്യർക്കിടയിൽ സ്ത്രീധനമില്ല എന്നതാണു. പാരമ്പര്യമായി അവർ സ്ത്രീധനം വാങ്ങാത്തവരും കൊടുക്കാത്തവരുമാണു. മാത്രമല്ല വധുവിന്റെ അമ്മയ്ക്ക്‌ കാണപ്പണം കൊടുക്കേണ്ടത്‌ വരനാണു. മാത്രമല്ല തീയ്യരിൽ സ്ത്രീകൾക്ക്‌ സ്വത്തവകാശം ഉണ്ട്‌ (യഥാർത്ഥത്തിൽ തീയ്യരിൽ സ്ത്രീക്ക്‌ മാത്രമാണു സ്വത്തവകാശം , പുരുഷനു സ്വത്തവകാശം ഇല്ല). 

എന്നാൽ ഈഴവർക്കിടയിൽ സ്ത്രീധനസമ്പ്രദായം ഉണ്ട്‌. ഇവരിൽ മുൻപ്‌ സ്ത്രീകൾക്ക്‌ സ്വത്തവകാശം ഇല്ലായിരുന്നു. 

7- മറ്റൊരു പ്രധാന വ്യത്യാസമാണു തീയ്യരുടെ ഗ്രിഹനിർമ്മാണശൈലി. മുൻപ്‌ മലബാറിൽ പോയിക്കഴിഞ്ഞാൽ എല്ലാ തീയ്യത്തറവാടുകളും ഒരുപോലെയാണെന്ന് കാണാൻ സാധിക്കും. അതിൽ നിന്നു തന്നെ തീയ്യർ വളരെ പരിഷ്ക്രിതമായ ഒരു സാമൂഹ്യഘടന ഉള്ള സമൂഹമാണെന്ന് മനസ്സിലാവും. 

8- മറ്റൊരു എടുത്ത്‌ പറയേണ്ട കാര്യമാണു തീയ്യരിലെ ആരാധനാലയങ്ങളുടെ ബാഹുല്യം. 

പുരാതനകാലം മുതൽക്കേ കോഴിക്കോട്‌ ബാലുശ്ശേരിക്കോട്ട മുതൽ കാസർഗ്ഗോഡ്‌ ചന്ദ്രഗിരിപ്പുഴ വരെ മാത്രം തീയ്യർക്ക്‌ 4000 ൽ അധികം ആരാധനാലയങ്ങൾ ഉണ്ട്‌ (അതിൽ എത്രയോ കാവുകളും മുണ്ട്യകളും കഴകങ്ങളും നാൽപാടികളും ഒക്കെ പെടും). അതിനു തെക്കും വടക്കുമായി പിന്നെയും ആയിരക്കണക്കിനു ആരാധനാലയങ്ങൾ ഉണ്ട്‌. 

എന്നാൽ ഈഴവർക്ക്‌ പറയത്തക്ക എണ്ണം ആരാധനാലയങ്ങൾ ഒന്നും ഇല്ലായിരുന്നു. 

9-ഈഴവർ ബൗദ്ധപാരമ്പര്യം പേറുന്നു എന്ന് വാദിക്കുന്നവരാണു. 

എന്നാൽ തീയ്യർക്ക്‌ ബുദ്ധമതവുമായി പുലബന്ധം പോലുമില്ല എന്ന് അവരുടെ ആചാരങ്ങൾ നോക്കിയാൽ തന്നെ കാണാം. മാത്രമല്ല "ഉപായകൗശല " എന്ന ഹീനതന്ത്രം ഉപയോഗിച്ച്‌ കേരളത്തിൽ വംശീയതയും ഗോത്രീയതയും നശിപ്പിച്ച്‌ സംസ്കാരത്തനിമ നശിപ്പിക്കാൻ കച്ച കെട്ടിയിറങ്ങിയ ബൗദ്ധവിഭാഗം കേരളത്തിൽ വന്നിരുന്നു. 

10- തീയ്യരുടെ ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും മലബാറിലെ മറ്റ്‌ എല്ലാ ജാതികൾക്കും ജന്മ-ചെറുജന്മ അവകാശങ്ങൾ നൽകിയിരുന്നവരാണു തീയ്യർ. മണിയാണി , നായർ, ബ്രാഹ്മണ, വണ്ണാൻ, ആശാരി, മൂശാരി, കൊല്ലൻ തട്ടാൻ,കാവുതീയൻ, പുലയൻ,വേലൻ, യോഗി, മുകയ തുടങ്ങിയ എല്ലാ ജാതികൾക്കും തീയ്യർ അവകാശം നൽകിയിട്ടുണ്ട്‌. ഇതിൽ നിന്ന് തന്നെ തീയ്യരുടെ സാംകാരിക മാഹാത്മ്യത്തെയും എല്ലാവരെയും ഉൾക്കൊള്ളുന്ന സമത്വവീക്ഷണവും പ്രകടമാണു. 

11-തീയ്യരുടെയും ഈഴവരുടെയും ശരീരഘടന പരിശോധിക്കാം. 

തീയ്യരുടെത്‌ ഇൻഡോ മെഡിറ്ററേനിയൻ ശരീരഘടന ആണു. ഈഴവരുടെത്‌ ശ്രീ ലങ്കൻ ടൈപും. 

തീയ്യരുടെ nasal index ഉം skull properties ഉം തമ്മിൽ വളരെ വ്യത്യാസമുണ്ടെന്ന് വംശങ്ങളെയും ജാതികളെയും പറ്റി ഗവേഷണം നടത്തിയ F.Fauscet സ്ഥാപിച്ചിട്ടുണ്ട്‌. 

12- തീയ്യരിൽ ശൈവാരാധാനയും ശാക്തേയവും വൈഷ്ണവാരാധനയും ഉണ്ട്‌. സാത്വികവും രാജസവും താമസവുമായ ആരാധനകൾ ഒരുപോലെ ചെയ്യുന്ന വിഭാഗമാണു തീയ്യർ. 

14- തീയ്യർ പഴയ മദ്രാസ്‌ പ്രവിശ്യയിലെ മലബാർ ജില്ലയിൽ ഉണ്ടായിരുന്ന ഒരു പ്രബലവിഭാഗമാണു. അവർ ബ്രിട്ടീഷ്‌ ഇൻഡ്യയിലെ ഗവ: ഉദ്യോഗങ്ങളിൽ വലിയൊരു ഭാഗം കയ്യാളിയവരാണു. ബ്രിട്ടീഷ്‌ ഇൻഡ്യയിലെ ഒരു ഫോർവേഡ്‌ കാസ്റ്റ്‌ ആയ വിഭാഗമായിരുന്നു തീയ്യർ. (സ്വാതന്ത്ര്യത്തിനു ശേഷം 1960 ൽ ആർ ശങ്കർ ആണു തീയ്യരെ ഒ ബി സി ആക്കിയതും പിന്നീട്‌ ഈഴവർ തീയ്യർ ഒന്നാണെന്ന് പ്രചരിപ്പിച്ചതും). 

16- ഈഴവർ പഠിക്കുന്ന കളരി നാടാർ സമുദായത്തിന്റെ അടിമുറൈ എന്ന കളരിയാണു. 

എന്നാൽ തീയ്യരുടെത്‌ കടത്തനാടൻ,തുളുനാടൻ ശൈലിയും. 

""""" ഇത്രയേറെ വ്യത്യാസങ്ങളുള്ള രണ്ട്‌ വ്യത്റ്റസ്ത വിഭാഗങ്ങളെ ഒന്നാണെന്ന് പ്രചരിപ്പിച്ച്‌ തീയ്യ എന്ന സ്വത്വം തന്നെ ഇല്ലാതാക്കാൻ അനുവദിക്കേണ്ടതില്ല.""""""""

ഒരേ തൊഴിൽ ചെയ്തതിന്റെ പേരിലോ കളരിയുടെ പേരിലോ വൈദ്യം രണ്ടു വിഭാഗങ്ങളും കൈകാര്യം ചെയ്യുന്നതിന്റെ പേരിലോ ബന്ധമില്ലാത്ത രണ്ട്‌ ജാതികൾ ഒന്നാവില്ല. കളരിയും വൈദ്യവും ചെത്തും ഒക്കെ ചെയ്യുന്ന എത്രയോ വിഭാഗങൾ ഉണ്ട്‌. അവരെല്ലാം ഒന്നല്ല എന്ന് നമുക്ക്‌ അറിയാവുന്ന കാര്യമാണു. 

തീയ്യരുടെ സ്വത്വം നശിപ്പിക്കുന്ന ഈ പ്രചരണത്തെ അറിയുക

== അവർണർ ==
== അവർണർ ==

08:45, 31 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Chief Minister of Kerala 3 - R Shankar.jpg
ഈഴവ സമുദായത്തിൽ നിന്നുള്ള, മുഖ്യമന്ത്രിയായിരുന്നു ആർ. ശങ്കർ

കേരളത്തിലെ ഏറ്റവും അംഗസംഖ്യയുള്ള ജാതിയും വളരെ പ്രബലമായ അവർണ[1] വിഭാഗവുമാണ് ഈഴവർ. കേരള ജനസംഖ്യയുടെ 23% ഈഴവ ജാതിക്കാരാണ്. പ്രധാനമായും പഴയ തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങൾ നിലനിന്ന സ്ഥലങ്ങളിലാണ് ഈഴവർ കൂടുതലായും ഉള്ളത്. വടക്കൻ കേരളത്തിലെ മലബാർ മേഖലയിൽ തീയ്യർ എന്ന പേരിലും മദ്ധ്യ തിരുവിതാംകൂറിൽ “ചോവൻ“ എന്ന പേരിലുമാണ് ഈഴവർ അറിയപ്പെടുന്നത്. [2] പുരാതനകാലത്തെ ബുദ്ധമതാനുയായികളായിരുന്നു ഈഴവർ എന്നും ആര്യാധിനിവേശത്തിനു ശേഷം നൂറ്റാണ്ടുകൾ കൊണ്ട് ഇവർ മുഴുവനായും ഹിന്ദുത്വവൽകരിക്കപ്പെട്ടു എന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. [3] സമകാലീന കേരള രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിവുള്ള ഒരു വിഭാഗമാണ് ഈഴവർ. കേരളത്തിന്റെ സാമ്പത്തിക, കലാ-സാംസ്കാരിക മേഖലകളിൽ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ഈഴവർക്കായിട്ടുണ്ട്. സർക്കാർ ഈഴവരേ ഓ.ബി.സി വിഭാഗത്തിൽ ഉൾപെടുത്തിയിട്ടുണ്ട്. നായർ സമൂഹത്തിലെ ഉപജാതികളെപോലെ ചില ആവാന്തരവിഭാഗങ്ങൾ തിയ്യലിലുമുണ്ട്.

പേരിനു പിന്നിൽ

ഈഴവൻ എന്ന വാക്കിന്റെ ഉദ്ഭവത്തെ പറ്റി പല വാദഗതികളുണ്ട്. ഈഴത്ത് (ഈഴം - ശ്രീലങ്ക പഴയ തമിഴ് നാമം) നിന്നും വന്നവർ ആയതുകൊണ്ട് ഈഴവർ എന്ന് ഒരു വാദഗതി. ദീപം എന്നതിന്റെ പാലി രൂപമാണ് തീപം/തീയം അതുകൊണ്ട് സിംഹള ദീപിൽ നിന്നു വന്നവരാണ് തിയ്യർ. [4][5] മലബാർ മാനുവലിന്റെ രചയിതാവായ വില്യം ലോഗന്ന്റ്റെ അഭിപ്രായത്തിൽ സിംഹള ദ്വീപിൽ നിന്ന് വന്നവരായിരുന്നതിനാൽ ദ്വീപർ എന്നും അത് ലോപിച്ച് തീയ്യ ആയി എന്നും കരുതുന്നു. [6] എന്നാൽ ഈഴത്തു നിന്നു വന്ന ബുദ്ധമതക്കാരോട് ഏറ്റവും കൂടുതൽ സഹകരിച്ചിരുന്നവരെയാണ് ഈഴുവർ എന്ന് വിളിച്ചിരുന്നത് എന്നാണ് പി.എം.ജോസഫ് അഭിപ്രായപ്പെടുന്നത്. [അവലംബം ആവശ്യമാണ്] മുണ്ഡ ഭാഷയിലെ ഇളി എന്ന പദത്തിന്റെ സംസർഗ്ഗം കൊണ്ടായിരിക്കണം ചെത്തുകാരൻ എന്നർത്ഥം വന്ന് ചേർന്നത് എന്നുമാണ്‌ അദ്ദേഹത്തിന്റെ നിഗമനം.

മദ്ധ്യകേരളത്തിൽ ഈഴവരെ വിളിക്കുന്നത് “ചോവൻ“ എന്നാണ്. സേവകൻ എന്ന പദം ചേകവൻ എന്നും പിന്നീട് “ചോവൻ“ എന്നുമായി മാറി എന്നാണ് ഒരു കൂട്ടം ചരിത്രകാരന്മാർ പറയുന്നത്. [2].ചരിത്രകാല ഈഴവർ പൊതുവെ നായന്മാരോട് കൂറ് പുലർത്തിയിരുന്നവരായിരുന്നു എന്നു.പ്രബലകുടുംബങ്ങളിലും പ്രമാണിമാരുടെയും സേവചെയ്തിരുന്നതിനാലും പ്രതിഫലം വാങ്ങി വ്യക്തിതർക്കവും മറ്റും തീർക്കാൽ ദ്വന്തയുദ്ധം ചെയ്തിരുന്നതിനാലും സേവകർ എന്ന് വിളിക്കപ്പെട്ടു.പിൽക്കാലത്ത് ചേകവനായി എന്ന് വൈദേശികരടക്കം പല ചരിത്രകാരൻമാലും പറയുന്നു.

തമിഴ്നിഘണ്ടുവിൽ ഉള്ള “ചീവകർ“ എന്ന പദം ചോവനായി എന്നു സി.വി. കുഞ്ഞുരാമൻ അഭിപ്രായപ്പെടുന്നു. “ചീവകർ“ എന്നതിൻ ‘ധർമ്മം വാങ്ങിയുണ്ണുന്നവൻ‘എന്ന അർത്ഥവും കാണുന്നു.ബുദ്ധമതക്കാരായിരുന്ന ഇവരിൽ തികഞ്ഞ അഭ്യാസികളും ഭിഷഗ്വരൻമാരും ഉണ്ടായിരുന്നു. [7].

ഉല്പത്തി

ഹൊർത്തൂസ്‌ മലബാറികുസ്‌ ആമുഖ പേജ്, രംഗഭട്ട്,അപ്പുഭട്ട്.ഇട്ടിവൈദ്യൻ എന്നിവരുടെ പേരുകൾ പരാമർശിച്ചിരിക്കുന്നതു കാണാം

ഈഴവരുടെ ഉല്പത്തിയെപ്പറ്റി രണ്ട് സിദ്ധാന്തങ്ങൾ നിലവിലുണ്ട്. അതിൽ ഒന്ന് അവർ ശ്രീലങ്കയിൽ നിന്ന് പുരാതനകാലത്ത് കുടിയേറിയവരായിരുന്നു എന്നുള്ളതും രണ്ടാമത്തേതു അവർ കേരളത്തിലെ ആദിമനിവാസികളാണെന്നുള്ളതുമാണ്. രണ്ട് സിദ്ധാന്തങ്ങളുടേയും ഉപജെ ഞാതാക്കൾ ഐതിഹ്യങ്ങളുടേയും ചരിത്രപരമായ തെളിവുകളുടേയും വെളിച്ചതിൽ അവയെ സമർത്ഥിക്കുന്നുണ്ട്.

ശ്രീലങ്കയിൽ നിന്ന് കുടിയേറിയെന്ന നിഗമനം

തെളിവുകളായുള്ള ഐതിഹ്യങ്ങൾ

  1.  പാണ്ട്യ രാജാവിന്റെ ഒരു പുത്രിയാരിരുന്ന അല്ലിയും കർണ്ണാടകത്തിലെ രാജാവായിരുന്ന നരസിംഹനും വിവാഹശേഷം സിലോണിലേക്ക് പോയി എന്നും അവിടെ കുറേ കാലം ഭരിച്ചു എന്നു. പക്ഷേ സന്താനങ്ങൾ ഇല്ലാതെ വന്നതിനാൽ കുലം അന്യം വന്നതോടെ നാട്ടിലേക്ക് തിരിച്ചു വന്ന അവരുടെ ബന്ധുക്കളുടേയും സഹായികളുടേയും കഥ പറയുന്നു. എന്നാൽ സമൂഹത്തിലെ താഴ്ന്ന സ്ഥാനമാണ് അവർക്കും അവരുടെ കൂടെ വന്ന സഹായികൾക്കും ലഭിച്ചത് എന്നും അവരാണ് ഈഴവയരുടെ പൂർവ്വികർ എന്നു കരുതപ്പെടുന്നു എന്നാണ് എൽ. എ. അനന്ത കൃഷ്ണയ്യർ എഴുതുന്നത്. [8] ജാഫ്ഫ്നയിലെ ഒരു വെള്ളാള വിഭാഗമാഗത്തിന്റെ സ്ഥാനപ്പേരായ മുതലിയാർ എന്നത് ഈഴവന്മാർ ഉപയോഗിക്കുന്നു എന്നത് ഇതിനു ഉപോൽഫലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. [9]
  2. മറ്റൊരു കഥ പ്രകാരം ശിവൻ തനിക്ക് ഗംഗയിലുണ്ടയ മകനായ വീരഭദ്രനെ ഭൂമിയിലെ പ്രശ്നങ്ങൾ പരിഹരിക്കാനായി അയക്കുന്നു. വീരഭദ്രൻ ഈഴത്തു ( ശ്രീലങ്ക) പോകുകയും അവിടത്തെ രാജകുമാരിയായൈ കല്യാണമണിദേവിയെ വിവാഹം ചെയ്യുക്കയും ചെയ്യുന്നു. ഇവർക്കുണ്ടായ പുത്രനാണ് ശിവരുദ്രൻ. ശിവരുദ്രൻ ദക്ഷിണേന്ത്യയിൽ വന്ന് അവിടെയുള്ള നാൾ സ്തീർകളെ വിവാഹം കഴിക്കുകയും നാല് ഇല്ലങ്ങൾ ( തറവാടുകൾ ) ഉണ്ടാകുകയും ചെയുതു.
  3. സിംഹളീസ് വിശ്വാസപ്രകാരം ചോളരും സിംഹളരുമായുള്ള നിരന്തര സമരത്തിലൂടെ കുറേയേറെ സിംഹളർ ദക്ഷിണേന്ത്യ പിടിച്ചടക്കി താമസമാക്കിയെന്നും അതിന്റെ പിന്തുടർച്ചകാരാാണ് ഇപ്പോഴത്തെ ഈഴവരെന്നും കരുതുന്നു. വില്യം ലോഗന്ന്റ്റെ മനബാർ മാനുവലിൽ ഈ കഥ വിവരിക്കുന്നുണ്ട്. [10]
  4. എൽ.എ. അനന്തകൃഷ്ണയ്യരുടെ ഗ്രന്ഥത്തിൽ പറയുന്ന മറ്റൊരു കഥ അനുസരിച്ച്, തമിഴ് പുരാണങ്ങളിൽ വിവരിക്കപ്പെട്ടിട്ടുള്ള എന്ന സിംഹളീസ് രാജാവ് തന്റെ രാജ്യത്തെ ബുദ്ധമത പണ്ഡിതരുടേയും ദക്ഷിണേന്ത്യയിലെ ശൈവ പണ്ഡിതനായിരുന്ന മാണിക്യവാചകകരും തമ്മിലുണ്ടായ മതവ്യാഖ്യാനങ്ങളിൽ പങ്കെടുക്കുകയും മാണിക്യവാചകരുടെ പാണ്ഡിത്യത്തിൽ ആകർഷിക്കപ്പെട്ട് ശൈവ മതം സ്വീകരിക്കുകയും ചെയ്തു എന്നാണ്. അദ്ദേഹം ദക്ഷിണേന്ത്യയിൽ താമസമാക്കുകയും തന്റെ അനുയായികളും അനന്തരവംശവും ഇള്ളവർ അഥവാ ഇഴവർ എന്നറിയപ്പെടുകയും ചെയതതാവാം എന്ന് അനന്തകൃഷ്ണയ്യർ പ്രസ്താവിക്കുന്നു. [8]

തെളിവുകളായുള്ള ചരിത്ര രേഖകൾ

  1. ഫ്രാൻസിസ് ഡേ,  തന്റെ  പ്രസിദ്ധമായ ഗ്രന്ഥത്തിൽ പറയുന്നത് ഈഴവർ അഥ്വാ ഈലവർ എന്നത് ഇളനാട് എന്ന സിംഹളദേശത്തുനിന്നാണ് എന്നാണ്. ഇളനാടിനെ മുൻകാലങ്ങളിൽ വിളിച്ചിരുന്നത് ഇഴൂവെൻ ദ്വീപ് എന്നാൺ വിളിച്ചിരുന്നത്. ഈഴുവർ മലബാറിലെ തീയ്യരും വേണാടിലെ ചാന്നന്മാരുമായും ശ്രീലങ്കയിലെ കറുകപ്പട്ട വിളയിക്കുന്ന ജാതിക്കാരുമായും ബന്ധപെട്ടിരിക്കുന്നു എന്നദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. [11]
  2. വില്യം ലോഗൻ എന്ന ചരിത്രകാരൻ, പെരിപ്ലസ് എന്ന പ്രാചീന ഗ്രന്ഥത്തിന്റേയും കോസ്മോസ് ഇന്റികോപ്ലെയുസ്തുസിന്റെയും (ക്രി.വ. 522 /525-547) ഗ്രന്ഥങ്ങളെ വിശകലനം ചെയ്ത് ഈഴവർ കേരളത്തിലെത്തിയത് പെരിപ്ലസിന്റെ കാലത്തിനു ശേഷവും ഇന്റികോപ്ലെയുസ്തുസിന്റെ കാലത്തിനു മുൻപായിരിക്കണം എന്ന നിഗമനത്തിലെത്തുന്നു. [12]
  3. പെരുന്നാറ്റു പടൈ എന്ന സംഘ കൃതിയിൽ കരികാല ചോളൻ എന്ന തമിഴ് രാജാവ് 12000 സിംഹളീയരെ തടവുകാരായി തമിഴ്നാട്ടില്ലേക്ക് കൊണ്ടുവന്നതായി പറയുന്നുണ്ട്. [13]കരികാലന്റെ വിജയത്തെപ്പറ്റി നിരവധി ശിലാലിഖിതങ്ങളും ലഭ്യമായിട്ടുണ്ട്. [14]

കേരളത്തിലെ ആധിമ നിവാസികളെന്ന വാദം

ചില ചരിത്രകാരന്മാർ വില്യം ലോഗനും മറ്റും സ്വീകരിച്ചുവന്ന കുടിയേറ്റവാത്തെ എതിർക്കുന്നു. ഈ വാദത്തെ ന്യായീകരിക്കുവാനും ഇതേ പൊലെ ചരിത്രത്തേയും പാരമ്പര്യകഥകളേയും അവർ ഉപയോഗപ്പെടുത്തുന്നുണ്ട്.

ഐതിഹ്യ- പാരമ്പര്യകഥകൾ

ചരിത്രം

ഒരു തിയ്യ കുടുംബം 1900 കളിൽ എഡഗാർ തുർസ്റ്റന്റെ ഗ്രന്ഥത്തിൽ നിന്ന്

തെക്കൻ കേരളത്തിലെ ഒരു പ്രബല സമുദായമാണ് ഈഴവർ. ഉത്തരകേരളത്തിലെ തീയ്യരേയും ഈഴവരായിത്തന്നെയാണ് കാണുന്നത്. പക്ഷെ മദ്ധ്യകേരളത്തിലെ തിയ്യരും മലബാറിലെ തിയ്യരും ആചാരംകൊണ്ടും സാംസ്കാരിക പാരമ്പര്യംകൊണ്ടും തിരുവാതാംകൂറിലെയും മ

ചേകവർ

ഉപവിഭാഗമായ തീയർ അവരെ സ്വയം പോരാളികൾ ആയി കണക്കാക്കിയിരുന്നു, അവർ ചേകവർ എന്നറിയപ്പെട്ടു. വടക്കൻ പാട്ടുകളിൽ പ്രകീർത്തിക്കപ്പടുന്ന ഏതാനും ചേകവൻമാർ വീരൻമാരും അഭ്യാസകളുമാണ്. നാട്ടുരാജാക്കന്മാർക്കും നാടുവാഴികൾക്കും പ്രമാണിമാർക്കും വേണ്ടി പ്രതിഫലം വാങ്ങി ജീവൻ പണയം വച്ച് അങ്കം എന്ന ദ്വന്തയുദ്ധം ചെയ്യുന്ന യോദ്ധാക്കളായിരുന്നു ഇവർ. തിയ്യരിലെ ഇല്ലസമ്പ്രദായത്തിൽ ആഭിജാത്യമുള്ള എണ്ണപ്പെട്ട ചില തറവാടുൾ മാത്രം ആയിരുന്നു ചേകവസ്ഥാനമുള്ളവർ ആയി ഉണ്ടായിരുന്നത് അവരുടെ പൂർവ്വികർ ചിലർ ആയോധന വിദ്യയുമായി ബന്ധപ്പെട്ട് തെക്കൻ പ്രദേശങ്ങളിൽ എത്തപ്പെട്ടിട്ടുണ്ട്[ചീരപ്പൻചിറ മുപ്പനെ പോലുള്ളവർ].ഇവിടെ അവർ ഈഴവ ഗണത്തിൽ പെട്ടിരുന്നെങ്കിലും പ്രാദേശിക ഈഴവ സംസ്കാരമുള്ളരിൽ നിന്നും വേറിട്ട സംസ്കാരവും പ്രൗഡിയും പാലിച്ചിരുന്നു.തെക്കൻ ഈഴവരെക്കാൾ ആഭിജാത്യവും കുലമഹിമയും വടക്കുള്ളവർക്കും മലബാറിലുള്ളവരുമായ തിയ്യർക്ക് പരക്കെ കല്പിക്കപ്പെട്ടിരുന്നു.വടക്കേ മലബാറുള്ള തിയ്യർ ആഭിജാത്യ ശ്രേഷ്ഠത ഏറിയവരെന്നും വിശ്വസിച്ചിരുന്നു.അതിന്റെ പിൻതുടർച്ചയെന്നോണം വൈവാഹിക ബന്ധങ്ങളിൽ നിന്നും മറ്റും തെക്കുള്ളവരിൽ നിന്നും ഇന്നും കഴിവതും വിട്ടു നിൽക്കാൻ താല്പര്യപ്പെടുന്നവരാണ് അധികവും. ഈഴവർ പത്തൊൻപതാം നൂറ്റാണ്ട് വരെ ചേകവർ എന്നത് ജാതിത്വമായ പേരായി ഉപയോഗിച്ചിരുന്നു. മലയാള ലിപികൾ ആദ്യമായി അച്ചടിക്കപ്പെട്ട ഹോർത്തൂസ് മലബാറിക്കൂസ് എന്ന പുസ്തകം ഒരുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇട്ടി അച്യുതൻ വൈദ്യർ ആയിരുന്നു. ഹോർത്തൂസ് മലബാറിക്കസിന് അദ്ദേഹം നല്കിയിരിക്കുന്ന സാക്ഷ്യപത്രത്തിൽ അദ്ദേഹത്തിന്റെ ജാതിപ്പേർ രേഖപ്പെടുത്തിയിരിക്കുന്നത് ചേകവർ എന്നാണ് . ഈ സാക്ഷ്യപത്രം ഹോർതൂസ് മലബരിക്കസിന്റെ 1 3 , 1 5 പേജുകളിൽ ലഭ്യമാണ് .

1853-ൽ അവർണ്ണർക്കായി തൃക്കുന്നപ്പുഴ മംഗലത്ത് ഇടയ്ക്കാട്ട് ശിവക്ഷേത്രം പണിയിച്ചു് പ്രസിദ്ധനായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ യഥാർത്ഥ പേര് കല്ലിശ്ശേരി വേലായുധൻ ചേകവർ എന്നായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഈഴവസമുദായ പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു ടി.കെ. മാധവൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായത് അദ്ദേഹത്തിന്റെ അമ്മാവനായ കോമളേഴത്ത് കുഞ്ഞുപിള്ള ചേകവരുടെ മരണത്തെ തുടർന്നായിരുന്നു

തിയ്യർ

ഇന്ന് സോഷ്യൽമീഡിയയിലും അല്ലാതെയും വളരെയധികം ചർച്ച ചെയ്യപ്പെടുന്ന വിഷയമാണു തീയ്യരും ഈഴവരും ഒന്നാണോ എന്ന കാര്യം 

ഇക്കാര്യത്തെക്കുറിച്ച്‌ സമൂഹത്തിൽ വേണ്ട വിധം ഒരു ബോധം ഉണ്ടാവേണ്ടതുണ്ട്‌. ഈ രണ്ട്‌ കമ്യൂണിറ്റികളെയും നമുക്ക്‌ വിശകലനം ചെയ്ത്‌ പരിശോധിക്കാം. രണ്ട്‌ വിഭാഗങ്ങളെയും നമുക്ക്‌ ഒരു താരതമ്യം ചെയ്ത്‌ നോക്കാം

EZHAVA AND THIYYA ARE TWO DIFFERENT CASTS

1- തീയ്യർ ഒരു പ്രത്യേക വംശമാണു എന്നതിനു ഏറ്റവും വലിയ തെളിവാണു അവരിൽ കാണുന്ന ഗോത്രീയത(ഇല്ലം സമ്പ്രദായം) . എട്ട്‌ ഇല്ലങ്ങൾ ചേർന്ന വംശമാണു തീയ്യർ. 

പൗരാണികത്വവും പാരമ്പര്യവും നിലനിർത്തുന്ന വംശങ്ങളുടെ പ്രത്യേകതയാണിത്‌. 

എന്നാൽ ഈഴവരിൽ ഗോത്രീയത എന്ന സമ്പ്രദായമേ ഇല്ല. 

2- ഈഴവ എന്നത്‌ പരസ്പര ബന്ധം ഇല്ലാത്ത പല ജാതികൾ ചേർന്ന ഒരു കൂട്ടം ആണു. ഇഴുവ,ഇഴവ,ഇരുവ,ഇരവ,ഇളവ,ഇളുവ,ചോവൻ,ചോൻ ,പണിക്കർ,ചാന്നാർ ,ഈഴവാത്തി തുടങ്ങിയ ഒരുപാട്‌ ജാതികളുടെ ഒരു കൂട്ടം. ഇതിൽ പല ജാതികൾക്കും മറ്റൊരു ജാതിയുമായി പാരമ്പര്യമായി ഒരു ബന്ധവുമില്ല. 

എന്നാൽ തീയ്യ എന്നത്‌ വ്യ്ക്തമായ ഒരു വംശം തന്നെയാണു. അവരുടേതായ ഒരു സ്വത്വവും സംസ്കാരവുമുള്ള വംശം. 

3- പരസ്പരം വിവാഹബന്ധങ്ങളിൽ ഏർപ്പെടാതിരുന്ന രണ്ട്‌ വിഭാഗങ്ങൾ ആയിരുന്നു ഇവ രണ്ടും. 

4- തീയ്യരുടെ ഏറ്റവും വലിയ പ്രത്യേകത അവർ സ്വതന്ത്രമായ ഒരു ഭരണവ്യവസ്ഥ സൃഷ്ടിച്ചാണു സമൂഹത്തെ ക്രമീകരിക്കുന്നത്‌. രാജഭരണത്തിനു സമാന്തരമായി എക്കാലത്തും തീയ്യരുടെ ഭരണ വ്യവസ്ഥ നിലനിന്നിരുന്നു തീയ്യരുടെ ഈ ഭരണവ്യവസ്ഥയെ ബ്രിട്ടീഷുകാർ പോലും അംഗീകരിച്ചിരുന്നു. ബ്രാഹ്മണർ വരെയുള്ള എല്ലാ ജാതികളും തീയ്യരുടെ ഈ ഭരണവ്യവസ്ഥയിലെ നിയമങ്ങൾ അനുസരിക്കാൻ ബാദ്ധ്യസ്തരായിരുന്നു. 

തീയ്യർ ഏത്‌ സ്ഥാനത്തും സെറ്റിൽ ചെയ്യുക ഈ ഭരണ ക്രമീകരണം സൃഷ്ടിച്ചുകൊണ്ടാണു. 

എന്നാൽ ഈഴവർ രാജഭരണത്തിനു കീഴിലായിരുന്നു. ഒരു സ്വതന്ത്രസംവിധാനമോ വ്യവസ്ഥയോ അവർക്കില്ല. 

4- ബ്രിട്ടീഷ്‌ ഇൻഡ്യയിൽ മലബാറിൽ ഏറ്റവും കൂടുതൽ വോട്ടവകാശം ഉണ്ടായിരുന്ന വിഭാഗം തീയ്യരാണു. 

ഈഴവർക്ക്‌ വോട്ടവകാശം ഉണ്ടായിരുന്നില്ല. 

5- തീയ്യരുടെ സംസ്കാരത്തിന്റെ ഏറ്റവും എടുത്തു പറയേണ്ട കാര്യമാണു മരുമക്കത്തായം. മരുമക്കത്തായവും ഗോത്രീയതയും തീയ്യർ ഒരു പ്രത്യേകവംശമാണെന്ന കാര്യം ഊട്ടിയുറപ്പിക്കുന്നു. (മരുമക്കത്തായവും ഗോത്രീയതയും വംശങ്ങളുടെ പ്രത്യേകതയാണു. )

എന്നാൽ ഈഴവർ മക്കത്തായികൾ ആണു. (ഈഴവ കാറ്റഗറിയിൽ ഇന്ന് പെടുന്ന ഏതെങ്കിലും ചെറിയ വിഭാഗങ്ങൾ മരുമക്കത്തായം പിന്തുടർന്നിട്ടുണ്ടാവാം. അവർക്ക്‌ ഈഴവരിലെ പോലും മറ്റ്‌ വിഭാഗങ്ങളുമായി പോലും പാരമ്പര്യബന്ധമോ വിവാഹ ബന്ധമോ ഉണ്ടായിരുന്നില്ല എന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ)

6- മറ്റൊരു എടുത്ത്‌ പറയേണ്ട കാര്യം തീയ്യർക്കിടയിൽ സ്ത്രീധനമില്ല എന്നതാണു. പാരമ്പര്യമായി അവർ സ്ത്രീധനം വാങ്ങാത്തവരും കൊടുക്കാത്തവരുമാണു. മാത്രമല്ല വധുവിന്റെ അമ്മയ്ക്ക്‌ കാണപ്പണം കൊടുക്കേണ്ടത്‌ വരനാണു. മാത്രമല്ല തീയ്യരിൽ സ്ത്രീകൾക്ക്‌ സ്വത്തവകാശം ഉണ്ട്‌ (യഥാർത്ഥത്തിൽ തീയ്യരിൽ സ്ത്രീക്ക്‌ മാത്രമാണു സ്വത്തവകാശം , പുരുഷനു സ്വത്തവകാശം ഇല്ല). 

എന്നാൽ ഈഴവർക്കിടയിൽ സ്ത്രീധനസമ്പ്രദായം ഉണ്ട്‌. ഇവരിൽ മുൻപ്‌ സ്ത്രീകൾക്ക്‌ സ്വത്തവകാശം ഇല്ലായിരുന്നു. 

7- മറ്റൊരു പ്രധാന വ്യത്യാസമാണു തീയ്യരുടെ ഗ്രിഹനിർമ്മാണശൈലി. മുൻപ്‌ മലബാറിൽ പോയിക്കഴിഞ്ഞാൽ എല്ലാ തീയ്യത്തറവാടുകളും ഒരുപോലെയാണെന്ന് കാണാൻ സാധിക്കും. അതിൽ നിന്നു തന്നെ തീയ്യർ വളരെ പരിഷ്ക്രിതമായ ഒരു സാമൂഹ്യഘടന ഉള്ള സമൂഹമാണെന്ന് മനസ്സിലാവും. 

8- മറ്റൊരു എടുത്ത്‌ പറയേണ്ട കാര്യമാണു തീയ്യരിലെ ആരാധനാലയങ്ങളുടെ ബാഹുല്യം. 

പുരാതനകാലം മുതൽക്കേ കോഴിക്കോട്‌ ബാലുശ്ശേരിക്കോട്ട മുതൽ കാസർഗ്ഗോഡ്‌ ചന്ദ്രഗിരിപ്പുഴ വരെ മാത്രം തീയ്യർക്ക്‌ 4000 ൽ അധികം ആരാധനാലയങ്ങൾ ഉണ്ട്‌ (അതിൽ എത്രയോ കാവുകളും മുണ്ട്യകളും കഴകങ്ങളും നാൽപാടികളും ഒക്കെ പെടും). അതിനു തെക്കും വടക്കുമായി പിന്നെയും ആയിരക്കണക്കിനു ആരാധനാലയങ്ങൾ ഉണ്ട്‌. 

എന്നാൽ ഈഴവർക്ക്‌ പറയത്തക്ക എണ്ണം ആരാധനാലയങ്ങൾ ഒന്നും ഇല്ലായിരുന്നു. 

9-ഈഴവർ ബൗദ്ധപാരമ്പര്യം പേറുന്നു എന്ന് വാദിക്കുന്നവരാണു. 

എന്നാൽ തീയ്യർക്ക്‌ ബുദ്ധമതവുമായി പുലബന്ധം പോലുമില്ല എന്ന് അവരുടെ ആചാരങ്ങൾ നോക്കിയാൽ തന്നെ കാണാം. മാത്രമല്ല "ഉപായകൗശല " എന്ന ഹീനതന്ത്രം ഉപയോഗിച്ച്‌ കേരളത്തിൽ വംശീയതയും ഗോത്രീയതയും നശിപ്പിച്ച്‌ സംസ്കാരത്തനിമ നശിപ്പിക്കാൻ കച്ച കെട്ടിയിറങ്ങിയ ബൗദ്ധവിഭാഗം കേരളത്തിൽ വന്നിരുന്നു. 

10- തീയ്യരുടെ ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും മലബാറിലെ മറ്റ്‌ എല്ലാ ജാതികൾക്കും ജന്മ-ചെറുജന്മ അവകാശങ്ങൾ നൽകിയിരുന്നവരാണു തീയ്യർ. മണിയാണി , നായർ, ബ്രാഹ്മണ, വണ്ണാൻ, ആശാരി, മൂശാരി, കൊല്ലൻ തട്ടാൻ,കാവുതീയൻ, പുലയൻ,വേലൻ, യോഗി, മുകയ തുടങ്ങിയ എല്ലാ ജാതികൾക്കും തീയ്യർ അവകാശം നൽകിയിട്ടുണ്ട്‌. ഇതിൽ നിന്ന് തന്നെ തീയ്യരുടെ സാംകാരിക മാഹാത്മ്യത്തെയും എല്ലാവരെയും ഉൾക്കൊള്ളുന്ന സമത്വവീക്ഷണവും പ്രകടമാണു. 

11-തീയ്യരുടെയും ഈഴവരുടെയും ശരീരഘടന പരിശോധിക്കാം. 

തീയ്യരുടെത്‌ ഇൻഡോ മെഡിറ്ററേനിയൻ ശരീരഘടന ആണു. ഈഴവരുടെത്‌ ശ്രീ ലങ്കൻ ടൈപും. 

തീയ്യരുടെ nasal index ഉം skull properties ഉം തമ്മിൽ വളരെ വ്യത്യാസമുണ്ടെന്ന് വംശങ്ങളെയും ജാതികളെയും പറ്റി ഗവേഷണം നടത്തിയ F.Fauscet സ്ഥാപിച്ചിട്ടുണ്ട്‌. 

12- തീയ്യരിൽ ശൈവാരാധാനയും ശാക്തേയവും വൈഷ്ണവാരാധനയും ഉണ്ട്‌. സാത്വികവും രാജസവും താമസവുമായ ആരാധനകൾ ഒരുപോലെ ചെയ്യുന്ന വിഭാഗമാണു തീയ്യർ. 

14- തീയ്യർ പഴയ മദ്രാസ്‌ പ്രവിശ്യയിലെ മലബാർ ജില്ലയിൽ ഉണ്ടായിരുന്ന ഒരു പ്രബലവിഭാഗമാണു. അവർ ബ്രിട്ടീഷ്‌ ഇൻഡ്യയിലെ ഗവ: ഉദ്യോഗങ്ങളിൽ വലിയൊരു ഭാഗം കയ്യാളിയവരാണു. ബ്രിട്ടീഷ്‌ ഇൻഡ്യയിലെ ഒരു ഫോർവേഡ്‌ കാസ്റ്റ്‌ ആയ വിഭാഗമായിരുന്നു തീയ്യർ. (സ്വാതന്ത്ര്യത്തിനു ശേഷം 1960 ൽ ആർ ശങ്കർ ആണു തീയ്യരെ ഒ ബി സി ആക്കിയതും പിന്നീട്‌ ഈഴവർ തീയ്യർ ഒന്നാണെന്ന് പ്രചരിപ്പിച്ചതും). 

16- ഈഴവർ പഠിക്കുന്ന കളരി നാടാർ സമുദായത്തിന്റെ അടിമുറൈ എന്ന കളരിയാണു. 

എന്നാൽ തീയ്യരുടെത്‌ കടത്തനാടൻ,തുളുനാടൻ ശൈലിയും. 

""""" ഇത്രയേറെ വ്യത്യാസങ്ങളുള്ള രണ്ട്‌ വ്യത്റ്റസ്ത വിഭാഗങ്ങളെ ഒന്നാണെന്ന് പ്രചരിപ്പിച്ച്‌ തീയ്യ എന്ന സ്വത്വം തന്നെ ഇല്ലാതാക്കാൻ അനുവദിക്കേണ്ടതില്ല.""""""""

ഒരേ തൊഴിൽ ചെയ്തതിന്റെ പേരിലോ കളരിയുടെ പേരിലോ വൈദ്യം രണ്ടു വിഭാഗങ്ങളും കൈകാര്യം ചെയ്യുന്നതിന്റെ പേരിലോ ബന്ധമില്ലാത്ത രണ്ട്‌ ജാതികൾ ഒന്നാവില്ല. കളരിയും വൈദ്യവും ചെത്തും ഒക്കെ ചെയ്യുന്ന എത്രയോ വിഭാഗങൾ ഉണ്ട്‌. അവരെല്ലാം ഒന്നല്ല എന്ന് നമുക്ക്‌ അറിയാവുന്ന കാര്യമാണു. 

തീയ്യരുടെ സ്വത്വം നശിപ്പിക്കുന്ന ഈ പ്രചരണത്തെ അറിയുക

അവർണർ

ചരിത്രപരമായി, വർണാശ്രമവ്യവസ്ഥയ്ക്കു് (ചാതുർവർണ്യ സമ്പ്രദായത്തിന്) പുറത്തായാണ് ഈഴവ സമൂഹത്തെ കണക്കാക്കിയിരുന്നത്. ബുദ്ധമതക്കാരായിരുന്ന ഈ സമൂഹം, ആര്യഅധിനിവേശത്തെ പ്രതിരോധിച്ചിരുന്നതിനാലാകണം ഇത് എന്ന് കരുതുന്നു.

ആയുർവേദത്തിലും, യുദ്ധകലയിലും, വാണിജ്യത്തിലും ഈഴവർ പണ്ടു തൊട്ടേ നിപുണരായിരുന്നു. അഷ്ടാംഗഹൃദയത്തിന്റെ ഒരു പഴയകാല തർജ്ജമ നടത്തിയത് പ്രശസ്തനായ ഈഴവ വൈദ്യൻ കായിക്കര ഗോവിന്ദൻ വൈദ്യരായിരുന്നു.

ശ്രീനാരായണ ഗുരു : ആത്മീയ ഗുരു, ഭാരതത്തിലെ മഹാനായ ഒരു സാമൂഹിക പരിഷ്കർത്താവ്

ശ്രീനാരായണ ഗുരു

ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശ്രീനാരായണ ഗുരുവിന്റെ പ്രവർത്തനങ്ങൾ ഈഴവ സമുദായത്തിന്റെ സാമൂഹികമായ ഉയർച്ചയും മതവിശ്വാസ സ്വാതന്ത്ര്യവും ഉറപ്പിയ്ക്കുന്നതിന് കാരണമായതായി കാണാം. കേരള സമൂഹത്തെ ആഴത്തിൽ സ്വാധീനിച്ച നാരായണഗുരുവിന്റെ പ്രവർത്തനങ്ങളും ഉദ്ബോധനങ്ങളും അദ്ദേഹം ജനിച്ച ഈഴവ സമുദായത്തിന്റെ നവോത്ഥാനത്തിനും കാരണമായിത്തീർന്നു.

ആയുർവേദ വൈദ്യർ

ഈഴവ സമൂഹത്തിൽ വളരെ പ്രസിദ്ധരായ ആയുർവേദ വൈദ്യന്മാർ ഉണ്ടായിരുന്നു. 1675-ൽ ഡച്ചുകാർ അച്ചടിച്ചിറക്കിയ "ഹോർത്തുസ് ഇൻഡിക്കസ് മലബാറിക്കുസ്" (മലബാറിലെ സസ്യജാലങ്ങൾ) എന്ന ലാറ്റിൻ പുസ്തകത്തിന്റെ ആമുഖത്തിൽ കരപ്പുറം കടക്കരപ്പള്ളി കൊല്ലാട്ട് വീട്ടിൽ ഇട്ടി അച്ചുതൻ എന്ന പ്രസിദ്ധനായ ഈഴവ വൈദ്യനെ പറ്റി പ്രതിപാദിക്കുന്നുണ്ട്. ആ പുസ്തകത്തിന്റെ രചനയിൽ പ്രധാന പങ്ക് വഹിച്ച ഒരാൾ ഇട്ടി അച്യുതൻ വൈദ്യർ ആണെന്ന്, അതിൽ അദ്ദഹം തന്നെ നൽകിയിരിക്കുന്ന സർട്ടിഫിക്കറ്റിൽ നിന്ന് വ്യക്തമാകും[അവലംബം ആവശ്യമാണ്] ചന്ദ്രിക സോപ്പിന്റെ നിർമ്മാതാവായ ശ്രീ സി. ആർ. കേശവൻ വൈദ്യർ ഈഴവകുലജാതനാണ്. 1953-ൽ, കോഴിക്കോട്ടെ മാനവിക്രമൻ, അദ്ദേഹത്തെ "വൈദ്യരത്നം" ബഹുമതി നല്കി ആദരിച്ചതായും ചരിത്ര രേഖകൾ പറയുന്നു. ഇടുക്കിയിലെ പ്രസിദ്ധമായ തിരുമനക്കൽ വൈദ്യശാലയും, കണ്ണൂരിലെ ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും ഈഴവരുടെ സംഭാവനയാണ്. 1960-കളിൽ കൊച്ചിയിൽ ന്യൂ ഉദയ ഫാർമസി & ആയുർവേദിക് ലാബോറട്ടറീസ് സ്ഥാപിച്ച പ്രശസ്ത ആയുർവേദ വിചക്ഷണൻ ശ്രീ എൻ. കെ. പദ്മനാഭൻ വൈദ്യർ ഒരു പാരമ്പര്യ വൈദ്യ കുടുംബാംഗമാണ്.

സംസ്കൃതത്തിൽ രചിക്കപ്പെട്ട അഷ്ടാംഗ ഹൃദയത്തിന്റെ ആദ്യകാല മലയാള തർജ്ജമ നടത്തിയത്, പ്രശസ്തനായ ഒരു ഈഴവ വൈദ്യനായ കായിക്കര ഗോവിന്ദൻ വൈദ്യരാണ്. തിരുവിതാംകൂർ രാജകുടുംബത്തിന്റെ പ്രധാന ആയുർവേദ വൈദ്യർ ഈഴവരായിരുന്നു. പാലി ഭാഷയിൽ നിന്നും ആയുർവേദം ആദ്യം പഠിച്ചത് വെൺമണക്കൽ കുടുംബം ആണ്.[15]

കുല നാമങ്ങൾ

ഇന്നത്തെ കാലത്ത് സാധാരണയായി ഈഴവർ കുലനാമങ്ങൾ അധികം ഉപയോഗിച്ചുകാണാറില്ല. 20-ആം നൂറ്റാണ്ടിന്റെ മുമ്പ് വരെ പണിക്കർ, ആശാൻ, ചാന്നാർ, വൈദ്യർ തുടങ്ങിയ കുലനാമങ്ങൾ ഉപയോഗിച്ചിരുന്നു. കേരളത്തിലെ തെക്കൻഭാഗങ്ങളിലെ ചിലയിടങ്ങളിൽ ഇപ്പോഴും വൈദ്യർ, പണിക്കർ കുലനാമങ്ങൾ ഉപയോഗിച്ചു കാണുന്നുണ്ട്.

ഈഴവർ ഇന്ന്

നവോത്ഥാന പ്രസ്ഥാനങ്ങളുടെ സ്വാധീനം മൂലം ഈഴവസമുദായത്തിൽ അടിസ്ഥാ‍നപരമായ മാറ്റങ്ങളുണ്ടായി.

ഗവേഷണങ്ങൾ

കേരളത്തിൽ അടുത്തിടെ നടന്ന ഗവേഷണങ്ങളിലൊന്നിൽ ഈഴവർക്ക് പഞ്ചാബിലെ ജാട്ട് വർഗ്ഗക്കാരുമായുള്ള ബന്ധം കണ്ടെത്തിയിരുന്നു. ക്രൊയേഷ്യൻ മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ വൈ ക്രോമോസോമിന്റെ ഷോർട്ട് ടെം റാൻഡം റിപീറ്റ് പ്രൊഫൈൽ ആണ് പഠനവിധേയമാക്കിയത്. തമ്മിൽ ബന്ധമില്ലാത്ത 104 ഈഴവരുടെ രക്തപരിശോധന നടത്തി അതിലെ അല്ലേലുകളുടെ ഫ്രീക്വൻസി ഡിസ്ട്രിബൂഷൻ പഠനമാക്കുക വഴി ഈഴവർക്ക് യൂറോപ്യൻ, മധേഷ്യൻ, പശ്ചിമേഷ്യൻ ജീൻസംഭരണികളുമായിട്ടാണ് കൂടുതൽ ബന്ധമെന്ന് കണ്ടെത്തി. [16]

അവലംബം

  1. മറ്റു് പിന്നാക്ക ജാതികളുടെ(O B C)കൂട്ടത്തിലാണ് ഈഴവർ.
  2. 2.0 2.1 Padmanabha Menon, K.P (1933). . History of Kerala. Vol. III, p. Ernakulam. pp. 398–402. {{cite book}}: line feed character in |title= at position 21 (help)CS1 maint: location missing publisher (link)
  3. S. C. Bhatt, Gopal, K. Bhargav (2006). Land and People of Indian States and Union Territories:a. Gyan Publishing House,.{{cite book}}: CS1 maint: extra punctuation (link)
  4. വില്യം, ലോഗൻ. ടി.വി. കൃഷ്ണൻ (ed.). മലബാർ മാനുവൽ (6-‍ാം ed.). കോഴിക്കോട്: മാതൃഭൂമി. ISBN 81-8264-0446-6. {{cite book}}: Check |isbn= value: length (help); Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help); Text "others" ignored (help)
  5. ഡോ. ആർ. ഐ., പ്രശാന്ത് (6 June 2016). "ലോസ്റ്റ് വോഡ് ഇസ് ലോസ്റ്റ് വേൾഡ് - എ സ്റ്റഡി ഒഫ് മലയാളം" (PDF). Language in India. PMID - 2940 1930 - 2940. Retrieved 2001 മാർച്ച് 3. {{cite journal}}: Check |pmid= value (help); Check date values in: |accessdate= (help)
  6. കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം - നിത്തുകളും യാഥാർഥ്യങ്ങളും. മാതൃഭൂമി പ്രിന്റിങ് ആ‍ന്റ് പബ്ലിഷിംഗ് കമ്പനി. കോഴിക്കോട് 2000.
  7. പി.കെ. ഗോപാലകൃഷ്ണൻ രചിച്ച “കേരളത്തിന്റെ സാംസ്കാരികചരിത്രം”-ഏഴാം അദ്ധ്യായം
  8. 8.0 8.1 എൽ. എ., അനന്ത കൃഷ്ണയ്യർ (1981). The Tribes and Castes of Cochin , Vol . I Reprint,. (New Delhi: Cosmo Publications. p. 278.
  9. Edgar Thurston ,, K. Rangachari (1909). Castes and Tribes of Southern India, Vol.II Reprint,. Madras: Government Press, Madras. p. 393.{{cite book}}: CS1 maint: extra punctuation (link)
  10. William, Logan (198). Malabar Manual, Vol.I, Reprint. Trivandrum: Charithram Publications,. p. 172.{{cite book}}: CS1 maint: extra punctuation (link)
  11. Francis, Day (1863). , The Land of the Perumals or Cochin, Its Past and Its Present. Madras:: Gantz Brothers. p. 319.{{cite book}}: CS1 maint: extra punctuation (link)
  12. William, Logan (1981). Malabar Manual Vol.I, Reprint, p.172. Trivandrum: Charithram Publi­cations. pp. 143, 172. {{cite book}}: soft hyphen character in |publisher= at position 17 (help)
  13. K.K., Pillay (1963). South India and Ceylon. Madras: University of Madras,. p. 134.{{cite book}}: CS1 maint: extra punctuation (link)
  14. Census of India, 1931, Vol . XXVIII: Travancore Report, p.382.
  15. Travancore State Manual
  16. Radhakrishnan, Kuttoor (2017 മാർച്ച് 4). "Ezhavas has got a paternal lineage of European origin: Study". {{cite news}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=ഈഴവർ&oldid=2545450" എന്ന താളിൽനിന്ന് ശേഖരിച്ചത്