"ലോകപൈതൃകസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 100 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q9259 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) പുതിയ സോർട്ട്കീ വർഗ്ഗം:യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങൾ: " " [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാ...
വരി 21: വരി 21:
* [http://ocean.si.edu/blog/world-heritage-goes-marine World Heritage Site – Smithsonian Ocean Portal]
* [http://ocean.si.edu/blog/world-heritage-goes-marine World Heritage Site – Smithsonian Ocean Portal]
* [http://www.time.com/time/world/article/0,8599,1636166,00.html ''TIME magazine''. The Oscars of the Environment – UNESCO World Heritage Site]
* [http://www.time.com/time/world/article/0,8599,1636166,00.html ''TIME magazine''. The Oscars of the Environment – UNESCO World Heritage Site]
[[വർഗ്ഗം:യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങൾ]]
[[വർഗ്ഗം:യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങൾ| ]]

03:57, 12 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

യുനസ്‌കോ ലോകപൈതൃകസമിതിയുടെ ലോഗോ
നീലഗിരി മലയോര തീവണ്ടിപ്പാത
കാഞ്ചീപുരം (തമിഴ്നാട്) ജില്ലയിലെ അതിപുരാതനമായ തുറമുഖ നഗരമാണ്‌ മഹാബലിപുരം
പശ്ചിമബംഗാളിലെ പട്ടണങ്ങളായ സിൽഗുടി , ഡാർജിലിംഗ് എന്നിവയെ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപ്പാതയാണ് ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത
മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ച താജ്‌ മഹൽ
മുംബൈയ്ക്കു സമീപം പശ്ചിമഘട്ടം, 2012-ൽ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി

യുനസ്‌കോയുടെ (UNESCO) ലോകപൈതൃകസമിതിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ലോകപൈതൃക പരിപാടി തയ്യാറാക്കുന്ന പൈതൃകപട്ടികയിൽ ഇടം ലഭിക്കാവുന്ന ഭൂമിയിലെ ഏതെങ്കിലും ഒരു പ്രദേശമാണ് ലോകപൈതൃകസ്ഥാനം[1]. വനം, പർവ്വതം, തടാകം, മരുഭൂമി, സ്മാരകങ്ങൾ, കെട്ടിടങ്ങൾ, നഗരങ്ങൾ തുടങ്ങിയവയിലേതും ലോകപൈതൃകസ്ഥാനമായി പരിഗണിക്കപ്പെടാവുന്നതാണ്. ഒരു നിശ്ചിതകാലത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന 21 സ്റ്റേറ്റ് പാർട്ടികൾ (രാജ്യങ്ങൾ) ഉൾപ്പെടുന്ന ഒരു സമിതിയാണ് ലോകപൈതൃകസമിതി.

അവലംബം

  1. "World Heritage".

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ലോകപൈതൃകസ്ഥാനം&oldid=2531491" എന്ന താളിൽനിന്ന് ശേഖരിച്ചത്