"റോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
(ചെ.)No edit summary
വരി 47: വരി 47:

[[ഇറ്റലി|ഇറ്റലിയുടെ]] തലസ്ഥാനമാണ്<ref>{{cite web |title=Rome (Italy) |publisher=[[Encarta]] |url=http://encarta.msn.com/encyclopedia_761556259/rome.html |accessdate=2008-05-10}}</ref> '''റോം'''({{pron-en|roʊm}}; {{lang-it|Roma}}, {{pronounced|ˈroma}}; {{lang-la|Roma}}). [[തൈബർ നദി|തൈബർ നദിയുടെ]] തീരത്ത്, ഇറ്റാലിയൻ ഉപദ്വീപിന്റെ മദ്ധ്യപടിഞ്ഞാറൻ ഭാഗത്തായാണ്‌ റോം സ്ഥിതി ചെയ്യുന്നത്. {{convert|1285.5|km2|mi2|1|abbr=on}}<ref>{{cite web|url=http://www.urbanaudit.org/DataAccessed.aspx |title=Urban Audit |publisher=Urbanaudit.org |accessdate=2009-03-03}}</ref> വിസ്തീർണ്ണം വരുന്ന നഗരപ്രദേശത്ത് 2,726,539<ref name="comunepop"/> ജനങ്ങൾ വസിക്കുന്ന ഇവിടം ഇറ്റലിയിലെ ഏറ്റവും വലുതും ഏറ്റവും ജനവാസമേറിയതുമായ നഗരവുമാണ്‌. [[കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ സഭയുടെ]] ആസ്ഥാനമായ‌ [[വത്തിക്കാൻ നഗരം]] റോമിലാണ്‌.

1500 വർഷത്തെ നീണ്ട റോമാ സാമ്രാജ്യത്തിന്റെ കാലഘട്ടത്തിൽ "ലോകത്തിന്റെ തലസ്ഥാനം" എന്നറിയപ്പെട്ടിരുന്ന റോം ചരിത്രങ്ങളാലും സംസ്കാരങ്ങളാലും വളരെ സമ്പന്നമാണ്.
1500 വർഷത്തെ നീണ്ട റോമാ സാമ്രാജ്യത്തിന്റെ കാലഘട്ടത്തിൽ "ലോകത്തിന്റെ തലസ്ഥാനം" എന്നറിയപ്പെട്ടിരുന്ന റോം ചരിത്രങ്ങളാലും സംസ്കാരങ്ങളാലും വളരെ സമ്പന്നമാണ്. BC 27 (അതായത് ക്രിസ്തുവിനു മുന്നെ ) മുതൽ 1453 വരെ റോമൻ സാമ്രാജ്യം നിലനിന്നിരുന്നു. റോമൻ ചക്രവർത്തിമാർ നേതൃത്വം നൽകിയിരുന്ന റോമൻ സാമ്രാജ്യം ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ സിറ്റി.

08:06, 2 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

കൊമ്യൂണെ ദി റോമ
Skyline of കൊമ്യൂണെ ദി റോമ
പതാക കൊമ്യൂണെ ദി റോമ
Flag
Nickname(s): 
"അനശ്വര നഗരം"
Motto(s): 
"സെനത്തൂസ് പോപ്പുലസ്ക് റൊമാനൂസ്" (SPQR)  (ലത്തീൻ)
റോമാ പ്രൊവിൻസിലും (ചുവന്ന) ലാസിയോയിലും (ചാര) റോമിന്റെ (മഞ്ഞ) സ്ഥാനം
റോമാ പ്രൊവിൻസിലും (ചുവന്ന) ലാസിയോയിലും (ചാര) റോമിന്റെ (മഞ്ഞ) സ്ഥാനം
പ്രദേശംലാസിയോ
പ്രൊവിൻസ്റോമൻ പ്രൊവിൻസ്
സ്ഥാപിതം21 ഏപ്രിൽ, 753 ബിസി
ഭരണസമ്പ്രദായം
 • മേയർവാൾട്ടർ വെൽട്രോണി
വിസ്തീർണ്ണം
 • ആകെ[[1 E+പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","_m²|1,285 ച.കി.മീ.]] (580 ച മൈ)
ഉയരം
20 മീ(66 അടി)
ജനസംഖ്യ
 (31 ജനുവരി 2014)[1]
 • ആകെ2.872.021
 • ജനസാന്ദ്രത2,121.3/ച.കി.മീ.(5,495.9/ച മൈ)
സമയമേഖലUTC+1 (CET)
പിൻകോഡ്
00121 മുതൽ 00199 വരെ
ഏരിയ കോഡ്06
വിശുദ്ധർവിശുദ്ധ പത്രോസും വിശുദ്ധ പൗലോസും
വെബ്സൈറ്റ്http://www.comune.roma.it

ഇറ്റലിയുടെ തലസ്ഥാനമാണ്[2] റോം(pronounced /roʊm/; ഇറ്റാലിയൻ: Roma, pronounced [ˈroma]; ലത്തീൻ: Roma). തൈബർ നദിയുടെ തീരത്ത്, ഇറ്റാലിയൻ ഉപദ്വീപിന്റെ മദ്ധ്യപടിഞ്ഞാറൻ ഭാഗത്തായാണ്‌ റോം സ്ഥിതി ചെയ്യുന്നത്. 1,285.5 km2 (496.3 sq mi)[3] വിസ്തീർണ്ണം വരുന്ന നഗരപ്രദേശത്ത് 2,726,539[1] ജനങ്ങൾ വസിക്കുന്ന ഇവിടം ഇറ്റലിയിലെ ഏറ്റവും വലുതും ഏറ്റവും ജനവാസമേറിയതുമായ നഗരവുമാണ്‌. റോമൻ കത്തോലിക്കാ സഭയുടെ ആസ്ഥാനമായ‌ വത്തിക്കാൻ നഗരം റോമിലാണ്‌. 1500 വർഷത്തെ നീണ്ട റോമാ സാമ്രാജ്യത്തിന്റെ കാലഘട്ടത്തിൽ "ലോകത്തിന്റെ തലസ്ഥാനം" എന്നറിയപ്പെട്ടിരുന്ന റോം ചരിത്രങ്ങളാലും സംസ്കാരങ്ങളാലും വളരെ സമ്പന്നമാണ്. BC 27 (അതായത് ക്രിസ്തുവിനു മുന്നെ ) മുതൽ 1453 വരെ റോമൻ സാമ്രാജ്യം നിലനിന്നിരുന്നു. റോമൻ ചക്രവർത്തിമാർ നേതൃത്വം നൽകിയിരുന്ന റോമൻ സാമ്രാജ്യം ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ സിറ്റി.

അവലംബം

  1. 1.0 1.1 http://www.demo.istat.it/bilmens2014gen/query.php?lingua=ita&Rip=S3&Reg=R12&Pro=P058&Com=91&submit=. {{cite web}}: Missing or empty |title= (help)
  2. "Rome (Italy)". Encarta. Retrieved 2008-05-10.
  3. "Urban Audit". Urbanaudit.org. Retrieved 2009-03-03.

"https://ml.wikipedia.org/w/index.php?title=റോം&oldid=2528719" എന്ന താളിൽനിന്ന് ശേഖരിച്ചത്