"വിക്കിപീഡിയ:ലോക പൈതൃക തിരുത്തൽ യജ്ഞം-2017" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jameela P. (സംവാദം | സംഭാവനകൾ) |
Fotokannan (സംവാദം | സംഭാവനകൾ) |
||
വരി 63: | വരി 63: | ||
#--[[ഉപയോക്താവ്:Sai K shanmugam|Sai K shanmugam]] ([[ഉപയോക്താവിന്റെ സംവാദം:Sai K shanmugam|സംവാദം]]) 03:27, 1 മേയ് 2017 (UTC) |
#--[[ഉപയോക്താവ്:Sai K shanmugam|Sai K shanmugam]] ([[ഉപയോക്താവിന്റെ സംവാദം:Sai K shanmugam|സംവാദം]]) 03:27, 1 മേയ് 2017 (UTC) |
||
#--[[ഉപയോക്താവ്:Jameela P.|Jameela P.]] ([[ഉപയോക്താവിന്റെ സംവാദം:Jameela P.|സംവാദം]]) 05:09, 1 മേയ് 2017 (UTC) |
#--[[ഉപയോക്താവ്:Jameela P.|Jameela P.]] ([[ഉപയോക്താവിന്റെ സംവാദം:Jameela P.|സംവാദം]]) 05:09, 1 മേയ് 2017 (UTC) |
||
#--[[ഉപയോക്താവ്:Fotokannan|കണ്ണൻഷൺമുഖം]] ([[ഉപയോക്താവിന്റെ സംവാദം:Fotokannan|സംവാദം]]) 07:12, 1 മേയ് 2017 (UTC) |
|||
==തുടങ്ങാവുന്ന ലേഖനങ്ങൾ== |
==തുടങ്ങാവുന്ന ലേഖനങ്ങൾ== |
07:12, 1 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
നിയമാവലി | |
തിരുത്തൽ യജ്ഞത്തെപ്പറ്റി | |
സമ്മാനങ്ങൾ | |
തുടങ്ങാവുന്ന താളുകൾ | |
പങ്കെടുക്കാനും പോയന്റുകൾക്കും | |
നാൾവഴി | |
ട്വിറ്റർ ടാഗ് |
18 April - 18 May, 2017
യുനെസ്കോ ലോക പൈതൃക സ്ഥാനങ്ങളെപ്പറ്റിയുള്ള തിരുത്തൽ യജ്ഞത്തിന്റെ ഏകോപനതാളാണിത്. 18 ഏപ്രിൽ മുതൽ 18 മെയ് 2017 വരെയാണ് ഈ തിരുത്തൽ യജ്ഞം നടക്കുന്നത്. സ്വീഡിഷ് നാഷണൽ ഹെറിറ്റേജ് ബോർഡും യുനെസ്കോയും ചേർന്നാണ് ഈ തിരുത്തൽ യജ്ഞം സംഘടിപ്പിക്കുന്നത്. യുനെസ്കോ ലോക പൈതൃക സ്ഥാനങ്ങളെപ്പറ്റിയുള്ള ലേഖനങ്ങളും ചിത്രങ്ങളും വിവിധ വിക്കികളിൽ എത്തിക്കുക എന്നതാണ് ഈ യജ്ഞത്തിന്റെ ലക്ഷ്യം.
സ്ക്കോറുകൾ
ഈ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കുന്ന എല്ലാ എഴുത്തുകാർക്കും പോയന്റുകൾ കിട്ടുന്നതാണ്. പോയന്റുകളുടെ അടിസ്ഥാനത്തിലാണ് സമ്മാനങ്ങൾ വിതരണം ചെയ്യപ്പെടുന്നത്.
- +1 പോയന്റ് - ലേഖനത്തിൽ ചേർക്കുന്ന ഓരോ 1,000 ബൈറ്റിനും
- +1 പോയന്റ് - ലേഖനത്തിൽ ചേർക്കുന്ന ഓരോ ചിത്രത്തിനും
- +1 പോയന്റ് - വിക്കിഡാറ്റയിൽ ചേർക്കുന്ന മാറ്റം വരുത്തുന്ന ഓരോ ലേഖനത്തിനും (എഡിറ്റിനും)
- +5 പോയന്റ് - തുടങ്ങുന്ന ഓരോ പുതിയ ലേഖനത്തിനും
- +25 പോയന്റ് - നല്ല ലേഖനങ്ങൾക്ക് (മലയാളം വിക്കിപീഡിയയിൽ ഈ നിബന്ധന പാലിക്കാനായി ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ട്)
- +100 പോയന്റ് - തിരഞ്ഞെടുക്കപ്പെടുന്ന ലേഖനത്തിന് (ഫീച്ചേഡ് ആർട്ടിക്കിൾ)
പോയന്റുകൾ കൂട്ടിച്ചേർക്കാവുന്നതാണ്. ഉദാഹരണം പുതിയ ലേഖനം തുടങ്ങി 5,000 ബൈറ്റ് ചേർത്ത് 1 ചിത്രവും ചേർത്ത് വിക്കിഡാറ്റയും ചേർത്താല് - 5 പോയന്റ് പുതിയലേഖനം + 5 പോയന്റ് ബൈറ്റിന് + 1 പോയന്റ് ചിത്രത്തിന് + 1 പോയന്റ് വിക്കിഡാറ്റക്ക് ആകെ 12 പോയന്റ്.
തുടങ്ങുന്ന ലേഖനങ്ങളും പോയന്റുകളും മെറ്റയിലെ താളിൽ ചേർക്കുക
ലേഖനത്തിന്റെ പേരും പോയന്റുകളും മെറ്റതാളിൽ ചേർക്കേണ്ടതാണ്.
സമ്മാനങ്ങൾ
- ഒന്നാം സമ്മാനം :- 150USD വിലമതിക്കുന്ന സാധനങ്ങൾ വിക്കിമീഡിയ സ്റ്റോറിൽ നിന്നും വാങ്ങാം (https://store.wikimedia.org) + യുനെസ്കോ വേൾഡ് ഹെറിറ്റേജ് അറ്റ്ലസ്സിന്റെ കോപ്പി. അല്ലെങ്കിൽ വേൾഡ് ഹെറിറ്റേജുകളുടെ ഫോട്ടോകളുടെ പ്രിന്റ് (from https://int.pixum.com/poster-canvas#anchorPriceList)
- രണ്ടാം സമ്മാനം :- 100USD വിലമതിക്കുന്ന സാധനങ്ങൾ വിക്കിമീഡിയ സ്റ്റോറിൽ നിന്നും വാങ്ങാം (https://store.wikimedia.org) + യുനെസ്കോ വേൾഡ് ഹെറിറ്റേജ് അറ്റ്ലസ്സിന്റെ കോപ്പി.
- മൂന്നാം സമ്മാനം :- 50USD വിലമതിക്കുന്ന സാധനങ്ങൾ വിക്കിമീഡിയ സ്റ്റോറിൽ നിന്നും വാങ്ങാം (https://store.wikimedia.org) + യുനെസ്കോ വേൾഡ് ഹെറിറ്റേജ് അറ്റ്ലസ്സിന്റെ കോപ്പി.
- 4 മുതൽ 10 വരെ സമ്മാനങ്ങൾ - വിക്കിമീഡിയ പെൻസിൽ, വിക്കിമീഡിയ പിൻ, സ്റ്റിക്കറുകൾ.
പ്രത്യേക സമ്മാനങ്ങൾ
- സ്വീഡനിലെ വേൾഡ് ഹെറിറ്റേജ് സൈറ്റുകളെപ്പറ്റി എഴുതി മിനിമം 7 പോയന്റിനു മുകളിൽ നേടുന്ന ആദ്യത്തെ 100 പേർക്ക് വേൾഡ് ഹെറിറ്റേജ് സൈറ്റ് ഇൻ സ്വീഡൻ എന്ന ബുക്ക് - സ്വീഡിഷ് നാഷണൽ ഹെറിറ്റേജ് ബോർഡ് വക.
- സ്പെയിനിലെ വേൾഡ് ഹെറിറ്റേജ് സൈറ്റുകളെപ്പറ്റി ഏറ്റവും കൂടുതൽ പോയന്റ് കിട്ടുന്നയാളിന് ബുക്കോ വീഡിയോയോ 25USD വിലമതിക്കുന്നത്. Online സൈറ്റിൽ നിന്നും വാങ്ങാം.
Note: If deemed necessary because of unforeseen problems, the organizers reserve the right to change the prizes to a suitable replacement.
പങ്കെടുക്കുന്നവർ
പങ്കെടുക്കുന്നവർ ഇവിടെ പേര് ചേർക്കുക കൂടാതെ മെറ്റയിലെ താളിലും പേര് ചേർക്കുക അവിടെ
=== [[:ml:User:Yourusername|yourusername]] {{mal}}, 0 points ===
എന്ന് ചേർക്കുക.
- രൺജിത്ത് സിജി {Ranjithsiji} ✉ 11:49, 30 ഏപ്രിൽ 2017 (UTC) - 151 Points
- --Sidheeq|സിദ്ധീഖ് | सिधीक|صدّيق (സംവാദം) 15:44, 30 ഏപ്രിൽ 2017 (UTC)
- --Sai K shanmugam (സംവാദം) 03:27, 1 മേയ് 2017 (UTC)
- --Jameela P. (സംവാദം) 05:09, 1 മേയ് 2017 (UTC)
- --കണ്ണൻഷൺമുഖം (സംവാദം) 07:12, 1 മേയ് 2017 (UTC)