"കൂർമ്മപുരാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 11: വരി 11:


==കാലഘട്ടം==
==കാലഘട്ടം==
ഈ പുരാണത്തിന്റെ കാലഘട്ടം ഏതാണ്ട് 5 , 6 നൂറ്റാണ്ടുകളാണെന്നു ഊഹിക്കപ്പെടുന്നു .
ഈ പുരാണത്തിന്റെ കാലഘട്ടം ഏതാണ്ട് 5 , 6 നൂറ്റാണ്ടുകളാണെന്നു ഊഹിക്കപ്പെടുന്നു .<ref name="test1 ">[പതിനെട്ടു പുരാണങ്ങൾ , dc books , 18 puranas series] </ref>


==അവലംബം==
{{reflist}}


{{Puranas}}
{{Puranas}}

09:42, 25 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം

18 മഹാപുരാണങ്ങളിൽ വച്ച് പതിനഞ്ചാമത്തേതാണ് കൂർമ്മപുരാണം. വളരെയധികം ഭാഗങ്ങൾ നഷ്ടപ്പെട്ടു പോയതായ ഈ പുരാണത്തിന്റെ ഏതാണ്ട് നാലിലൊന്നു മാത്രമേ ഇപ്പോൾ ലഭ്യമായിട്ടുള്ളൂ .

ശ്ളോകസംഖ്യയും പുരാണഘടനയും

ഈ പുരാണത്തിനു ബ്രാഹ്മീ , ഭാഗവതീ , സൗരീ , വൈഷ്ണവീ - എന്നിങ്ങനെ നാല് ഭാഗങ്ങൾ ഉണ്ടായിരുന്നു . ഈ നാല് ഭാഗങ്ങളിലായി ഏതാണ്ട് 17000 ശ്ളോകങ്ങൾ ഉണ്ടായിരുന്നെന്ന് മത്സ്യപുരാണം പറയുന്നുണ്ട് . എന്നാൽ ഇപ്പോൾ ബ്രാഹ്മി മാത്രമേ ലഭ്യമായിട്ടുള്ളൂ . അതാകട്ടെ 6000 ശ്ളോകങ്ങളേയുള്ളൂ .

ബ്രാഹ്മിയിൽ രണ്ടു ഭാഗങ്ങളുണ്ട് .

53 അദ്ധ്യായങ്ങൾ വരുന്ന പൂർവ്വഭാഗം , 46 അദ്ധ്യായങ്ങൾ വരുന്ന ഉത്തരഭാഗം . ഇത്തരത്തിൽ മൊത്തം 99 അദ്ധ്യായങ്ങളും 6000 ശ്ളോകങ്ങളുമുള്ള ബ്രാഹ്മി മാത്രമാണ് ഇപ്പോഴത്തെ കൂർമ്മപുരാണം .

കാലഘട്ടം

ഈ പുരാണത്തിന്റെ കാലഘട്ടം ഏതാണ്ട് 5 , 6 നൂറ്റാണ്ടുകളാണെന്നു ഊഹിക്കപ്പെടുന്നു .[1]

അവലംബം

  1. [പതിനെട്ടു പുരാണങ്ങൾ , dc books , 18 puranas series]


പുരാണങ്ങൾ
ബ്രഹ്മപുരാണം | ബ്രഹ്മാണ്ഡപുരാണം | ബ്രഹ്മ വൈവർത്ത പുരാണം | മാർക്കണ്ഡേയപുരാണം | ഭവിഷ്യപുരാണം | വാമനപുരാണം | വിഷ്ണുപുരാണം | ഭാഗവതപുരാണം | നാരദേയപുരാണം | ഗരുഡപുരാണം | പദ്മപുരാണം | വരാഹപുരാണം | വായുപുരാണം | ലിംഗപുരാണം | സ്കന്ദപുരാണം | അഗ്നിപുരാണം | മത്സ്യപുരാണം | കൂർമ്മപുരാണം | ശിവപുരാണം | നാഗപുരാണം
"https://ml.wikipedia.org/w/index.php?title=കൂർമ്മപുരാണം&oldid=2526019" എന്ന താളിൽനിന്ന് ശേഖരിച്ചത്