"വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 25: വരി 25:
===[[ജോസഫ് ഗീബൽസ്]]===
===[[ജോസഫ് ഗീബൽസ്]]===
തന്റെ നേതാവിന്റെ വ്യക്തിപ്രഭാവത്തിൽ ആകൃഷ്ടനായി അദ്ദേഹത്തിന്റെ നിലപാടുകൾ നടപ്പിലാക്കാൻ അസത്യങ്ങളും അർദ്ധസത്യങ്ങളും സത്യങ്ങൾ എന്ന രീതിയിൽ ആവർത്തിച്ച് ജനങ്ങളുടെ മനസ്സിൽ ഉറപ്പിച്ച് ഒരു ലോകയുദ്ധത്തിന്റെ തന്നെ കാരണക്കാരിൽ ഒരാളായ ഗിബൽസിന്റെ ചരിത്രം മറക്കാതെ പഠിക്കേണ്ടതാണ്. ഇംഗ്ലീഷ് ലേഖനത്തിന്റെ വിവർത്തനമാണ്. നാമനിർദ്ദേശം ചെയ്യുന്നു.--[[ഉപയോക്താവ്:Vinayaraj|Vinayaraj]] ([[ഉപയോക്താവിന്റെ സംവാദം:Vinayaraj|സംവാദം]]) 12:42, 11 മാർച്ച് 2017 (UTC)
തന്റെ നേതാവിന്റെ വ്യക്തിപ്രഭാവത്തിൽ ആകൃഷ്ടനായി അദ്ദേഹത്തിന്റെ നിലപാടുകൾ നടപ്പിലാക്കാൻ അസത്യങ്ങളും അർദ്ധസത്യങ്ങളും സത്യങ്ങൾ എന്ന രീതിയിൽ ആവർത്തിച്ച് ജനങ്ങളുടെ മനസ്സിൽ ഉറപ്പിച്ച് ഒരു ലോകയുദ്ധത്തിന്റെ തന്നെ കാരണക്കാരിൽ ഒരാളായ ഗിബൽസിന്റെ ചരിത്രം മറക്കാതെ പഠിക്കേണ്ടതാണ്. ഇംഗ്ലീഷ് ലേഖനത്തിന്റെ വിവർത്തനമാണ്. നാമനിർദ്ദേശം ചെയ്യുന്നു.--[[ഉപയോക്താവ്:Vinayaraj|Vinayaraj]] ([[ഉപയോക്താവിന്റെ സംവാദം:Vinayaraj|സംവാദം]]) 12:42, 11 മാർച്ച് 2017 (UTC)

{{അനുകൂലം}} --[[User:Alfasst|<span style="color:#2975B4">അൽഫാസ്</span>]] ([[User talk:Alfasst|<span style="color:#2975B4">സം</span>]]) 16:42, 24 ഏപ്രിൽ 2017 (UTC)


===[[മനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾ]]===
===[[മനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾ]]===

16:42, 24 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം

വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ ഗണത്തിലേക്ക് ഒരു ലേഖനത്തെ ഉയർത്താനുള്ള വേദിയാണിത്. തിരഞ്ഞെടുത്ത ലേഖനത്തിനുള്ള നിബന്ധനകൾ പാലിക്കപ്പെട്ടിരിക്കുന്ന ലേഖനങ്ങളാകണം ഇവിടെ നിർദ്ദേശിക്കപ്പെടുന്നത്.

ലേഖനം തിരഞ്ഞെടുക്കപ്പെടുവാനായി ഇവിടെ അവതരിപ്പിക്കുന്നതിനു മുൻപ് സംശോധനാ യജ്ഞത്തിൽ അവതരിപ്പിച്ച് അഭിപ്രായമാരായുന്നതു നല്ലതാണ്. സംശോധക സേനാംഗങ്ങൾ ലേഖനത്തെ മെച്ചപ്പെടുത്തിയശേഷം ഇവിടെ അവതരിപ്പിക്കുകയാകും ഉചിതം.

ലേഖനത്തെ തിരഞ്ഞെടുത്ത ലേഖനമായി നിർദ്ദേശിക്കുന്നയാൾ അതിനെ പ്രസ്തുത ഗണത്തിലേക്കുയർത്താനുള്ള നടപടിക്രമങ്ങൾ സാകൂതം ശ്രദ്ധിക്കുന്നതു നല്ലതാണ്.

ഇവിടെ നിർദ്ദേശിക്കപ്പെടുന്ന ലേഖനത്തെ തിരഞ്ഞെടുത്ത ലേഖനമാക്കാൻ വിക്കിപീഡിയ പ്രവർത്തകർ അഭിപ്രായ ഐക്യത്തിലെത്തേണ്ടതുണ്ട്. നാമനിർദ്ദേശത്തിനുതാഴെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദങ്ങൾ അവതരിപ്പിക്കുക. ലേഖനത്തെ അനുകൂലിച്ചോ പ്രതികൂലമായോ വോട്ടു രേഖപ്പെടുത്തുന്നതിനു മുൻപ് വോട്ടെടുപ്പ് നയം ശ്രദ്ധിക്കുക.


       
നിലവറ
സംവാദ നിലവറ
1 -  2 -  3 -  4 -  ... (100 വരെ)


നടപടിക്രമം

  1. മികച്ച ലേഖനമാകാനുള്ള മാനദണ്ഡങ്ങൾ പരിശോധിച്ച് നിങ്ങൾ നിർദ്ദേശിക്കുന്ന ലേഖനം അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
  2. നിങ്ങൾ നിർദ്ദേശിക്കുന്ന ലേഖനത്തിന്റെ സംവാദ താളിൽ {{FAC}} എന്ന ഫലകം ചേർക്കുക.
  3. പ്രസ്തുത ഫലകത്തിലെ അഭിപ്രായമറിയിക്കുക എന്ന കണ്ണിയിൽ ഞെക്കുക.
  4. അപ്പോൾ വരുന്ന താളിലേക്ക് ഇത് പകർത്തുക ===[[നാമനിർദ്ദേശം ചെയ്യുന്ന ലേഖനം]]===
  5. തലക്കെട്ടിനു താഴെ ഈ ലേഖനത്തെ നാമനിർദ്ദേശം ചെയ്യുവാനുള്ള കാരണങ്ങൾ എഴുതുക. ലേഖനം എഴുതുന്നതിൽ നിങ്ങളും പങ്കാളിയായിരുന്നെങ്കിൽ അതും സൂചിപ്പിക്കുക. ശേഷം ഒപ്പു~~~~ വയ്ക്കുക. താൾ സേവ് ചെയ്യുക.
  6. {{വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/നാമനിർദ്ദേശം ചെയ്യപ്പെടുന്ന ലേഖനത്തിന്റെ തലക്കെട്ട്}} എന്ന ഭാഗം പകർത്തി ഈ ഖണ്ഡികക്കു തൊട്ടു താഴെയുള്ള (നിങ്ങൾ ഇപ്പോൾ വാ‍യിക്കുന്ന താളിൽ‍) തിരുത്തുക എന്ന കണ്ണിയിൽ ക്ലിക്ക് ചെയ്ത് തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങളുടെ പട്ടിക എന്ന തലക്കെട്ടിനു താഴെയായി മുകളിൽ പകർത്തിയ ഭാഗം ചേർക്കുക. നാമനിർദ്ദേശം ചെയ്യപ്പെടുന്ന ലേഖനത്തിന്റെ തലക്കെട്ട് എന്ന ഭാഗത്ത് നിങ്ങൾ നാമനിർദ്ദേശം ചെയ്ത ലേഖനത്തിന്റെ തലക്കെട്ടു ചേർക്കുക.

ലേഖനങ്ങളുടെ പട്ടിക

ജോസഫ് ഗീബൽസ്

തന്റെ നേതാവിന്റെ വ്യക്തിപ്രഭാവത്തിൽ ആകൃഷ്ടനായി അദ്ദേഹത്തിന്റെ നിലപാടുകൾ നടപ്പിലാക്കാൻ അസത്യങ്ങളും അർദ്ധസത്യങ്ങളും സത്യങ്ങൾ എന്ന രീതിയിൽ ആവർത്തിച്ച് ജനങ്ങളുടെ മനസ്സിൽ ഉറപ്പിച്ച് ഒരു ലോകയുദ്ധത്തിന്റെ തന്നെ കാരണക്കാരിൽ ഒരാളായ ഗിബൽസിന്റെ ചരിത്രം മറക്കാതെ പഠിക്കേണ്ടതാണ്. ഇംഗ്ലീഷ് ലേഖനത്തിന്റെ വിവർത്തനമാണ്. നാമനിർദ്ദേശം ചെയ്യുന്നു.--Vinayaraj (സംവാദം) 12:42, 11 മാർച്ച് 2017 (UTC)[മറുപടി]

മനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾ

ഒരിക്കലും മെരുങ്ങാത്ത ആനകളെ പലവിധത്തിലും മനുഷ്യർ ഉപദ്രവിക്കുന്നു. അതെപ്പറ്റി കിട്ടാവുന്ന കാര്യങ്ങളെല്ലാം ശേഖരിച്ച് ഏകോപിപ്പിച്ച് ചിത്രങ്ങൾ സഹിതം എഴുതിയിരിക്കുന്ന ലേഖനം. തിരഞ്ഞെടുക്കാനായി നാമനിർദ്ദേശം ചെയ്യുന്നു.--Vinayaraj (സംവാദം) 16:39, 22 ഫെബ്രുവരി 2017 (UTC)[മറുപടി]

വാൻസീ കോൺഫറൻസ്

ചരിത്രത്തിലെ, ജൂതരെ കൂട്ടക്കൊലയ്ക്ക് വിധേയമാക്കുവാൻ സർക്കാർ യന്ത്രസംവിധാനങ്ങൾ തന്നെ വളരെ കൃത്യമായി പ്രവർത്തിച്ചതിന്റെ യഥാർത്ഥ രേഖയാണ് വാൻസീ കോൺഫറൻസിന്റെ മിനുട്‌സുകളിൽ കാണാവുന്നത്. കഴിയുന്നത്ര വിശദമായി എഴുതിയിരിക്കുന്നു. ലേഖനനിർമ്മാണത്തിൽ പങ്കുവഹിച്ചു, തിരഞ്ഞെടുക്കാൻ യോഗ്യമെന്നു കരുതുന്നു.--Vinayaraj (സംവാദം) 01:49, 16 ജനുവരി 2017 (UTC)[മറുപടി]


ജവഹർലാൽ നെഹ്രു

ലേഖനത്തിന്റെ നിർമ്മാണത്തിൽ പങ്കുവഹിച്ചിട്ടുണ്ട്. അവലംബം ആവശ്യമാണ് എന്ന് രേഖപ്പെടുത്തിയ സ്ഥലത്തെല്ലാം അവലംബം ചേർത്തിട്ടുണ്ട്.ഭൂരിഭാഗവും ഇംഗ്ലീഷ് വിക്കിയുടെ പകർപ്പാണ്‌.തിരഞ്ഞെടുക്കാൻ നല്ലതാണെന്ന് തോന്നുന്നു. Akhiljaxxn (സംവാദം) 09:30, 8 ഡിസംബർ 2016 (UTC)[മറുപടി]

ജനുവരി മാസത്തെ തിരഞ്ഞെടുത്ത ലേഖനം ബിപിൻ (സംവാദം) 15:04, 10 ജനുവരി 2017 (UTC)[മറുപടി]