"അശോകൻ ചരുവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎ജീവിതരേഖ: വസ്തുതയിൽ വന്ന മാറ്റം തിരുത്തി.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3: വരി 3:


== ജീവിതരേഖ ==
== ജീവിതരേഖ ==
[[1957]]-ൽ [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[കാട്ടൂർ|കാട്ടൂരിൽ]] ജനിച്ചു. കാറളം ഹൈസ്കൂൾ, [[നാട്ടിക]] എസ്.എൻ.കോളേജ്, [[ഇരിങ്ങാലക്കുട]] എസ്.എൻ. ട്രെയിനിങ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗം.
[[1957]]-ൽ [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[കാട്ടൂർ|കാട്ടൂരിൽ]] ജനിച്ചു. കാറളം ഹൈസ്കൂൾ, [[നാട്ടിക]] എസ്.എൻ.കോളേജ്, [[ഇരിങ്ങാലക്കുട]] എസ്.എൻ. ട്രെയിനിങ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. കേരള പബ്ലിക് സർവ്വീസ് കമ്മീഷനിൽ അംഗമായിരുന്നു.


== കുടുംബം ==
== കുടുംബം ==

15:13, 18 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം

അശോകൻ ചരുവിൽ - 2010-ൽ കൊല്ലത്ത് നടന്ന പു.ക.സ. സമ്മേളനത്തിൽ

മലയാള ചെറുകഥാസാഹിത്യത്തിൽ ആധുനികതക്കു ശേഷമുണ്ടായ കഥാകൃത്തുക്കളിൽ പ്രമുഖനാണ്‌ അശോകൻ ചരുവിൽ. ടി.വി. കൊച്ചുബാവ, അശോകൻ ചരുവിൽ തുടങ്ങിയവരുടെ കഥകളിലൂടെയാണ്‌ മലയാള സാഹിത്യത്തിൽ ഉത്തരാധുനികത വേരുറപ്പിക്കാൻ തുടങ്ങിയത് എന്നു പറയാം.[അവലംബം ആവശ്യമാണ്]

ജീവിതരേഖ

1957-ൽ തൃശ്ശൂർ ജില്ലയിലെ കാട്ടൂരിൽ ജനിച്ചു. കാറളം ഹൈസ്കൂൾ, നാട്ടിക എസ്.എൻ.കോളേജ്, ഇരിങ്ങാലക്കുട എസ്.എൻ. ട്രെയിനിങ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. കേരള പബ്ലിക് സർവ്വീസ് കമ്മീഷനിൽ അംഗമായിരുന്നു.

കുടുംബം

അച്ഛൻ:സി.എ.രാജൻമാസ്റ്റർ അമ്മ:വി.എ.ചന്ദ്രമോഹന ഭാര്യ:രഞ്ജിനി മക്കൾ:രാജ, ഹരികൃഷ്ണൻ

കൃതികൾ

  • സൂര്യകാന്തികളുടെ നഗരം
  • പരിചിതഗന്ധങ്ങൾ
  • ഒരു രാത്രിക്കു ഒരു പകൽ
  • മരിച്ചവരുടെ കടൽ
  • കഥകളിലെ വീട്
  • ദൈവവിശ്വാസത്തെക്കുറിച്ച് ഒരു ലഘൂപന്യാസം
  • ചിമ്മിനി വെളിച്ചത്തിൽ പ്രകാശിക്കുന്ന ലോകം
  • കങ്കാരു നൃത്തം
  • അശോകൻ ചരുവിലിന്റെ കഥകൾ
  • ക്ലർക്കുമാരുടെ ജീവിതം
  • കാട്ടൂർക്കടവിലെ ക്രൂരകൃത്യം
  • ചതുരവും സ്ത്രീകളും
  • ജലജീവിതം
  • തെരഞ്ഞെടുത്ത കദകൾ
  • കടൾക്കരയിലെ വീട്
ആമസോൺ

കൽപ്പണിക്കാരൻ കറപ്പൻ

പുരസ്കാരങ്ങൾ

അവലംബം

  1. "അശോകൻ ചരുവിലിന് മുട്ടത്തു വർക്കി പുരസ്കാരം". ഡി.സി.ബുക്സ്. Retrieved 05 ജൂലൈ 2014. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=അശോകൻ_ചരുവിൽ&oldid=2523027" എന്ന താളിൽനിന്ന് ശേഖരിച്ചത്