"പയ്യപ്പിള്ളി ബാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
"Payyappilly_Balan.jpg" നീക്കം ചെയ്യുന്നു, Jcb എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തി... |
No edit summary |
||
വരി 1: | വരി 1: | ||
{{Recent death}} |
|||
{{Infobox Writer|name=ബാലൻ പയ്യപ്പിള്ളി|image=|imagesize=|alt=|caption=|pseudonym=|birthname=ബാലകൃഷ്ണ പിള്ള|birthdate=01 ജൂൺ 1925|birthplace=|deathdate=29 മാർച്ച് 2016|deathplace=[[കൊച്ചി]]|occupation=* എഴുത്തുകാരൻ |
{{Infobox Writer|name=ബാലൻ പയ്യപ്പിള്ളി|image=|imagesize=|alt=|caption=|pseudonym=|birthname=ബാലകൃഷ്ണ പിള്ള|birthdate=01 ജൂൺ 1925|birthplace=|deathdate=29 മാർച്ച് 2016|deathplace=[[കൊച്ചി]]|occupation=* എഴുത്തുകാരൻ |
||
* കമ്യൂണിസ്റ്റ് നേതാവ് |
* കമ്യൂണിസ്റ്റ് നേതാവ് |
12:01, 17 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ബാലൻ പയ്യപ്പിള്ളി | |
---|---|
തൊഴിൽ |
|
ദേശീയത | ഇന്ത്യൻ |
പഠിച്ച വിദ്യാലയം | യൂനിയൻ ക്രിസ്ത്യൻ കോളേജ്, ആലുവ |
അവാർഡുകൾ | ടി.കെ. രാമകൃഷ്ണൻ അവാർഡ് |
സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനുമായിരുന്നു പയ്യപ്പിള്ളി ബാലൻ(01 ജൂൺ 1925 - 29 മാർച്ച് 2016).[1][2] സിപിഎം കളമശ്ശേരി ഏരിയാ കമ്മിറ്റി അംഗം,[3] പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം,[4] ഏലൂർ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ[5] പ്രവർത്തിച്ചിട്ടുണ്ട്. അന്തരിക്കുമ്പോൾ പയ്യപ്പിള്ളി ബാലന് 91 വയസ്സായിരുന്നു.[6]
പുസ്തകങ്ങൾ
- ആലുവാപ്പുഴ പിന്നെയും ഒഴുകി[7]
- ആലുവ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ ആദ്യനാളുകൾ
- മായാത്ത സ്മരണകൾ - മങ്ങാത്ത മുഖങ്ങൾ(രണ്ടുഭാഗം)
- പാലിയം സമരം
- പൊരുതിവീണവർ
- സ്റ്റാലിന്റെ പ്രസക്തി[8]
- ചരിത്രം പൊളിച്ചെഴുതുകയോ
- ആലുവ ട്രേഡ് യൂണിയൻ പ്രസ്ഥാനം
- അവരുടെ വഴികൾ എന്റെ കാഴ്ചകൾ
- ആത്മകഥാംശമുള്ള ജ്ഞാനസ്നാനം
പുറം കണ്ണികൾ
- മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പയ്യപ്പിളളി ബാലൻ അന്തരിച്ചു - മീഡിയവൺ, യുടൂബ്
- ↑ "മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് പയ്യപ്പിള്ളി ബാലൻ അന്തരിച്ചു".
- ↑ "പയ്യപ്പിള്ളി ബാലൻ അന്തരിച്ചു".
- ↑ "മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പയ്യപ്പിളളി ബാലൻ അന്തരിച്ചു".
- ↑ "മുതിർന്ന കമ്യൂണിസ്റ് നേതാവ് പയ്യപ്പിള്ളി ബാലൻ അന്തരിച്ചു".
- ↑ "സ്വാതന്ത്ര്യസമരസേനാനി പയ്യപ്പിള്ളി ബാലൻ അന്തരിച്ചു".
- ↑ "മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് പയ്യപ്പിള്ളി ബാലൻ അന്തരിച്ചു".
- ↑ "പയ്യപ്പിള്ളി ബാലൻ അന്തരിച്ചു".
- ↑ "പയ്യപ്പിള്ളി ബാലൻ എഴുതിയ പുസ്തകങ്ങൾ".