"പതിനെട്ടുപുരാണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 7: വരി 7:
ഹൈന്ദവ വിശ്വാസ പ്രകാരമുള്ള '''പതിനെട്ടുപുരാണങ്ങൾ ''' താഴെ പറയുന്നവയാണ്.
ഹൈന്ദവ വിശ്വാസ പ്രകാരമുള്ള '''പതിനെട്ടുപുരാണങ്ങൾ ''' താഴെ പറയുന്നവയാണ്.
# [[ബ്രഹ്മപുരാണം]]
# [[ബ്രഹ്മപുരാണം]]
#[[പദ്മപുരാണം]]
#[[പത്മ പുരാണം]]
#[[വിഷ്ണു പുരാണം]]
#[[വിഷ്ണു പുരാണം]]
#[[ശിവപുരാണം]]
#[[ശിവ പുരാണം]]
#[[ഭാഗവതം]]
#[[ഭാഗവതം]]
#[[നാരദേയപുരാണം]]
#[[നാരദീയ പുരാണം]]
#[[മാർക്കണ്ഡേയപുരാണം]]
#[[മാർക്കാണ്ഡേയ പുരാണം]]
#[[അഗ്നിപുരാണം]]
#[[അഗ്നി പുരാണം]]
#[[ഭവിഷ്യപുരാണം]]
#[[ഭവിഷ്യ പുരാണം]]
#[[ബ്രഹ്മവൈവർത്ത പുരാണം]]
#[[ബ്രഹ്മ വൈവർത്ത പുരാണം]]
# [[ലിംഗപുരാണം]]
# [[ലിംഗ പുരാണം]]
# [[വരാഹപുരാണം]]
# [[വരാഹ പുരാണം]]
# [[സ്കന്ദപുരാണം]]
# [[സ്കന്ദ പുരാണം]]
# [[വാമനപുരാണം]]
# [[വാമന പുരാണം]]
# [[കൂർമ്മപുരാണം]]
# [[കൂർമ്മ പുരാണം]]
#[[മത്സ്യപുരാണം]]
#[[മത്സ്യ പുരാണം]]
# [[ഗരുഡപുരാണം]]
# [[ഗരുഡ പുരാണം]]
# [[ബ്രഹ്മാണ്ഡപുരാണം]]
# [[ബ്രഹ്മാണ്ഡ പുരാണം]]


[[വിഭാഗം:ഹൈന്ദവം]]
[[വിഭാഗം:ഹൈന്ദവം]]

13:16, 11 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം

പുരാണമെന്നാൽ പഴയ കഥകൾ എന്നർത്ഥം. വൈദികതത്വങ്ങളുടെ പ്രചരണത്തിനായി രചിക്കപ്പെട്ടതാണു് പുരാണങ്ങൾ എന്നു പൊതുവേ കരുതപ്പെടുന്നു. പുരാണങ്ങൾ പഞ്ചലക്ഷണ യുക്തമാണ്.

വേദവ്യാസനാണ് പുരാണങ്ങളുടെ രചയിതാവ് എന്ന് വിശ്വസിക്കപ്പെടുന്നു.[1] ഏറ്റവും പ്രചാരത്തിലുള്ള ഭാഗവതപുരാണമാണ്, പതിനെട്ടുപുരാണങ്ങളിൽ ശ്രേഷ്ഠമായതെന്ന് വിശ്വസിക്കപ്പെടുന്നു. 18000 ശ്ലോകങ്ങളാണ് ഭാഗവതപുരാണത്തിലുള്ളത്.

ഹൈന്ദവ വിശ്വാസ പ്രകാരമുള്ള പതിനെട്ടുപുരാണങ്ങൾ താഴെ പറയുന്നവയാണ്.

  1. ബ്രഹ്മപുരാണം
  2. പദ്മപുരാണം
  3. വിഷ്ണു പുരാണം
  4. ശിവപുരാണം
  5. ഭാഗവതം
  6. നാരദേയപുരാണം
  7. മാർക്കണ്ഡേയപുരാണം
  8. അഗ്നിപുരാണം
  9. ഭവിഷ്യപുരാണം
  10. ബ്രഹ്മ വൈവർത്ത പുരാണം
  11. ലിംഗപുരാണം
  12. വരാഹപുരാണം
  13. സ്കന്ദപുരാണം
  14. വാമനപുരാണം
  15. കൂർമ്മപുരാണം
  16. മത്സ്യപുരാണം
  17. ഗരുഡപുരാണം
  18. ബ്രഹ്മാണ്ഡപുരാണം

അവലംബം

  1. ഭാഗവതത്തിന്റെ തുടക്കം - മാതൃഭൂമി ബുക്ക്സ്
"https://ml.wikipedia.org/w/index.php?title=പതിനെട്ടുപുരാണങ്ങൾ&oldid=2520579" എന്ന താളിൽനിന്ന് ശേഖരിച്ചത്