"കാർലോ കൊള്ളോഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
''''കാർലോ ലൊറെൻസിനി അദ്ദേഹത്തിൻറെ തൂലികാ നാമമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
'''കാർലോ ലൊറെൻസിനി അദ്ദേഹത്തിൻറെ തൂലികാ നാമമായ കാർലോ കൊള്ളോഡി  (<small>Italian pronunciation: </small>[[സഹായം:IPA for Italian|[ˈkarlo kolˈlɔːdi]]]; എന്ന പേരിലാണ് അറിയപ്പെടുന്നത്. ജീവിതകാലം''' 24 നവംബർ 1826 മതൽ 26 ഒക്ടോബർ 1890 വരെ). അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത് കുട്ടികളുടെ കാൽപ്പനിക നോവലായ "ദ അഡ്വഞ്ചേർസ് ഓഫ് പിനോക്യോ" എന്ന കൃതിയുടെ പേരിലാണ്.
{{Infobox writer <!-- for more information see [[:Template:Infobox writer/doc]] -->|name=Carlo Collodi|image=Carlo Collodi.jpg|caption=|birth_name=Carlo Lorenzini|birth_date={{birth date|1826|11|24|df=y}}|birth_place=[[Florence]], [[Grand Duchy of Tuscany]]|death_date={{death date and age|1890|10|26|1826|11|24|df=y}}|death_place=[[Florence]], [[Kingdom of Italy]]|occupation=Writer, novelist|genre=[[Children's literature]]|movement=|website=}}'''കാർലോ ലൊറെൻസിനി''' അദ്ദേഹത്തിൻറെ തൂലികാ നാമമായ കാർലോ കൊള്ളോഡി  (<small>Italian pronunciation: </small>[[സഹായം:IPA for Italian|[ˈkarlo kolˈlɔːdi]]]; എന്ന പേരിലാണ് അറിയപ്പെടുന്നത്. ജീവിതകാലം 24 നവംബർ 1826 മതൽ 26 ഒക്ടോബർ 1890 വരെ). അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത് കുട്ടികളുടെ കാൽപ്പനിക നോവലായ "[[ദ അഡ്വഞ്ചേർസ് ഓഫ് പിനോക്യോ]]" എന്ന കൃതിയുടെ പേരിലാണ്.

== ജീവിതരേഖ ==
കൊള്ളോഡി ജനിച്ചത് 1826 നവംബർ 24 ന് ഫ്ലോറൻസിലാണ്. അദ്ദേഹത്തിൻറെ മാതാവിൻറെ ജന്മസ്ഥലമായ കൊള്ളോഡിയിലാണ് ബാല്യകാലം മുഴുവൻ ചിലവഴിച്ചത്. അദ്ദേഹത്തിൻറെ മാതാവ് ഒരു കർഷകൻറെ പുത്രിയായിരുന്നു. പിതാവ് ഒരു പാചകക്കാരനുമായിരുന്നു. 10 സഹോദരങ്ങളുണ്ടായിരുന്നുവെങ്കിലും 7 പേർ ചെറുപ്രായത്തിൽ മരണപ്പെട്ടുപോയിരുന്നു.

== അവലംബം ==

20:43, 8 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം

Carlo Collodi
ജനനംCarlo Lorenzini
(1826-11-24)24 നവംബർ 1826
Florence, Grand Duchy of Tuscany
മരണം26 ഒക്ടോബർ 1890(1890-10-26) (പ്രായം 63)
Florence, Kingdom of Italy
തൊഴിൽWriter, novelist
GenreChildren's literature

കാർലോ ലൊറെൻസിനി അദ്ദേഹത്തിൻറെ തൂലികാ നാമമായ കാർലോ കൊള്ളോഡി  (Italian pronunciation: [ˈkarlo kolˈlɔːdi]; എന്ന പേരിലാണ് അറിയപ്പെടുന്നത്. ജീവിതകാലം 24 നവംബർ 1826 മതൽ 26 ഒക്ടോബർ 1890 വരെ). അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത് കുട്ടികളുടെ കാൽപ്പനിക നോവലായ "ദ അഡ്വഞ്ചേർസ് ഓഫ് പിനോക്യോ" എന്ന കൃതിയുടെ പേരിലാണ്.

ജീവിതരേഖ

കൊള്ളോഡി ജനിച്ചത് 1826 നവംബർ 24 ന് ഫ്ലോറൻസിലാണ്. അദ്ദേഹത്തിൻറെ മാതാവിൻറെ ജന്മസ്ഥലമായ കൊള്ളോഡിയിലാണ് ബാല്യകാലം മുഴുവൻ ചിലവഴിച്ചത്. അദ്ദേഹത്തിൻറെ മാതാവ് ഒരു കർഷകൻറെ പുത്രിയായിരുന്നു. പിതാവ് ഒരു പാചകക്കാരനുമായിരുന്നു. 10 സഹോദരങ്ങളുണ്ടായിരുന്നുവെങ്കിലും 7 പേർ ചെറുപ്രായത്തിൽ മരണപ്പെട്ടുപോയിരുന്നു.

അവലംബം

"https://ml.wikipedia.org/w/index.php?title=കാർലോ_കൊള്ളോഡി&oldid=2519371" എന്ന താളിൽനിന്ന് ശേഖരിച്ചത്