"ബുസ്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിഖ്യാത പേർഷ്യൻ കവിയായ
പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിഖ്യാത പേർഷ്യൻ കവിയായ
[[സഅദി ശിറാസി|സഅദി ശിറാസിയുടെ]] ഒരു കാവ്യസമാഹാരമാണ് ബുസ്താൻ (Persian: بوستان‎‎, pronounced "Būstān" ) . ഫലോദ്യാനം എന്നാണ് ബുസ്താൻ എന്ന പദത്തിനർഥം.സഅദിയുടെ അനുഭവസമൃദ്ധിയുടേയും, ജ്ഞാനോദയത്തിന്റേയും, ജീവിതവീക്ഷണത്തിന്റേയും ഫലങ്ങൾ ആണ് ഉള്ളടക്കം.ധാരാളം സംഭവവിവരണങ്ങളും,
[[സഅദി ശിറാസി|സഅദി ശിറാസിയുടെ]] ഒരു കാവ്യസമാഹാരമാണ് ബുസ്താൻ (Persian: بوستان‎‎, pronounced "Būstān" ) . ഫലോദ്യാനം എന്നാണ് ബുസ്താൻ എന്ന പദത്തിനർഥം.
സഅദിയുടെ അനുഭവസമൃദ്ധിയുടേയും, ജ്ഞാനോദയത്തിന്റേയും, ജീവിതവീക്ഷണത്തിന്റേയും ഫലങ്ങൾ ആണ് ഉള്ളടക്കം.ധാരാളം സംഭവവിവരണങ്ങളും,യാത്രാനുഭവങ്ങളും, വിശകലനങ്ങളുമടങ്ങുന്നതാണ് ബുസ്താൻ. മസ്നവി ശൈലി അഥവാ ഈരടികളായിട്ടാണ് ബുസ്താൻ രചിച്ചിരിക്കുന്നത്.

13:02, 8 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം

പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിഖ്യാത പേർഷ്യൻ കവിയായ സഅദി ശിറാസിയുടെ ഒരു കാവ്യസമാഹാരമാണ് ബുസ്താൻ (Persian: بوستان‎‎, pronounced "Būstān" ) . ഫലോദ്യാനം എന്നാണ് ബുസ്താൻ എന്ന പദത്തിനർഥം.

സഅദിയുടെ അനുഭവസമൃദ്ധിയുടേയും, ജ്ഞാനോദയത്തിന്റേയും, ജീവിതവീക്ഷണത്തിന്റേയും ഫലങ്ങൾ ആണ് ഉള്ളടക്കം.ധാരാളം സംഭവവിവരണങ്ങളും,യാത്രാനുഭവങ്ങളും, വിശകലനങ്ങളുമടങ്ങുന്നതാണ് ബുസ്താൻ. മസ്നവി ശൈലി അഥവാ ഈരടികളായിട്ടാണ് ബുസ്താൻ രചിച്ചിരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ബുസ്താൻ&oldid=2519250" എന്ന താളിൽനിന്ന് ശേഖരിച്ചത്