"ഇതാ ഇവിടെ വരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:ജി ദേവരാജൻ സംഗീതം കൊടുത്ത് ചലച്ചിത്രങ്ങൾ‎ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്...
(ചെ.) {{PU|Itha Ivide Vare}}++
വരി 1: വരി 1:
{{PU|Itha Ivide Vare}}

{{Infobox film
{{Infobox film
| name = ഇതാ ഇവിടെ വരെ
| name = ഇതാ ഇവിടെ വരെ

08:31, 31 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഇതാ ഇവിടെ വരെ
സംവിധാനംഐ. വി. ശശി
നിർമ്മാണംഹരിപോത്തൻ
രചനപത്മരാജൻ
തിരക്കഥപത്മരാജൻ
അഭിനേതാക്കൾമധു
ജയഭാരതി
ശാരദ
സോമൻ
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോസുപ്രിയ
വിതരണംസുപ്രിയ
റിലീസിങ് തീയതി
  • 27 ഓഗസ്റ്റ് 1977 (1977-08-27)
രാജ്യംഇന്ത്യ
ഭാഷമലയാളം

1977ൽ ഹരിപോത്തൻ നിർമ്മിച്ച് പത്മരാജൻ കഥയും തിരക്കഥയും രചിച്ച് ഐ വി ശശി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഇതാ ഇവിടെ വരെ. ഈ ചിത്രത്തിൽ മധു,ജയഭാരതി,ശാരദ,സോമൻ എന്നിവർ അഭിനയിക്കുന്നു. ജി ദേവരാജന്റെതാണ് സംഗീതം. .[1][2][3]

നടന്മാർ

പാട്ടരങ്ങ്

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 എന്തൊ ഏതൊ എങനെയോ പി. മാധുരി യൂസഫലി കേച്ചേരി ജി. ദേവരാജൻ
2 ഇതാ ഇതാ ഇവിടെ വരെ യേശുദാസ് യൂസഫലി കേച്ചേരി ജി. ദേവരാജൻ
3 നാടോടിപ്പാട്ടിന്റെ പി. ജയചന്ദ്രൻ, പി. മാധുരി യൂസഫലി കേച്ചേരി ജി. ദേവരാജൻ
4 രാസലീല യേശുദാസ് യൂസഫലി കേച്ചേരി ജി. ദേവരാജൻ
5 വെണ്ണയോ വെണ്ണിലാവോ യേശുദാസ് യൂസഫലി കേച്ചേരി ജി. ദേവരാജൻ

അവലംബം

  1. "Itha Ivide Vare". www.malayalachalachithram.com. Retrieved 2014-10-16.
  2. "Itha Ivide Vare". malayalasangeetham.info. Retrieved 2014-10-16.
  3. "Itha Ivide Vare". spicyonion.com. Retrieved 2014-10-16.

പുറം കണ്ണികൾ

പടം കാണുക

ഇതാ ഇവിടെ വരെ1977

"https://ml.wikipedia.org/w/index.php?title=ഇതാ_ഇവിടെ_വരെ&oldid=2515245" എന്ന താളിൽനിന്ന് ശേഖരിച്ചത്