"വരുണാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 54: വരി 54:


[[വർഗ്ഗം:ഇന്ത്യൻ നാവികസേന]]
[[വർഗ്ഗം:ഇന്ത്യൻ നാവികസേന]]
[[വർഗ്ഗം:ബിഷപ്മൂർ കോളജ് വിക്കിപുഷ്ടീകരണ യജ്ഞത്തിന്റെ ഭാഗമായി ഉണ്ടാക്കിയ താൾ]]

01:32, 21 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

Varunastra
തരംHeavy torpedo
ഉത്ഭവ സ്ഥലംIndia
യുദ്ധസേവന ചരിത്രം
കാലയളവ്29 June 2016[1]
ഉപയോഗിക്കുന്നവർIndian Navy
നിർമാണ ചരിത്രം
ഡിസൈനർNaval Science and Technological Laboratory, DRDO
നിർമ്മാതാവ്Bharat Dynamics Limited
ചിലവ് (യൂണിറ്റിന്)10 കോടി (US$1.6 million) - 12 കോടി (US$1.9 million)[2]
നിർമ്മിച്ച എണ്ണംunknown (73 planned)[3]
പ്രത്യേകതകൾ
ഭാരം1,500 kg (3,300 lb)[4]
നീളം7 to 8 metres (23 to 26 ft)
വ്യാസം533 mm (21.0 in)

Warheadhigh explosive
Warhead weight250 kg (550 lb)[5]

എഞ്ചിൻElectric
Operational
range
40 km (25 mi)[5]
Maximum depth400 metres (1,300 ft)[5]
വേഗത40 knots (74 km/h; 46 mph)[5]
Guidance
system
wire-guided, active-passive acoustic homing
Launch
platform
ships[1]

ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഭാരമേറിയ ടോർപ്പിഡോയാണ് വരുണാസ്ത്രം.ജൂൺ 29 നു ഇത് നാവികസേനയുടെ ആയുധശേഖരത്തിന്റെ ഭാഗം ആയി. മൂങ്ങിക്കപ്പലുകൾക്കും കപ്പലുകൾക്കുമെതിരെ വെള്ളത്തിൽക്കൂടി പ്രയോഗിക്കവുന്ന മിസ്സൈൽ രൂപത്തിൽ ഉള്ള ആയുധം ആണ് ടോർപ്പിഡോ. ഡിഫൻസ് റിസേർച്ച് ഡവലപ്പ്മെന്റ് ഓർഗനൈസേഷന്റെ നേവൽ സയൻസ് ആന്റ് ടെക്ക്നോളജിക്കൽ ലബോറട്ടറി ആണ് ഇത് വികസിപ്പിച്ചത്. സവിശേഷതകൾ *ഭാരം 120 കിലോഗ്രാം *വഹിക്കാവുന്ന സ്ഫോടകവസ്തുശേഷി 250 കിലോഗ്രാം *വേഗം മണീക്കൂറിൽ 40 നോട്ടിക്കൽ മൈൽ *നീളം 8 മീറ്റർ *വ്യാസം 53.3സെ.മീ.

  1. 1.0 1.1 "Weapon of Water: India gets its first indigenous torpedo, Varunastra". NewsX. 29 June 2016. Retrieved 30 June 2016.
  2. "Varunastra joins the Navy 9 things you must know". news. Rediff News. 30 June 2016. Retrieved 1 July 2016. {{cite web}}: Cite has empty unknown parameter: |authors= (help)
  3. "Varunastra missile handed over to Indian navy". Retrieved 2016-06-30.
  4. "Varunastra to undergo evaluation trials soon". The Hindu. 1 March 2014. Retrieved 30 June 2016.
  5. 5.0 5.1 5.2 5.3 "The DRDO's triad of laboratories supply the Indian Navy with high-potential weapons systems". frontline.in. 23 March 2014. Retrieved 30 June 2016.
"https://ml.wikipedia.org/w/index.php?title=വരുണാസ്ത്രം&oldid=2511061" എന്ന താളിൽനിന്ന് ശേഖരിച്ചത്